മൂന്നാറില്‍ നിന്നുളള ഒരു തിരിച്ചുവരവില്‍ നേര്യമംഗലത്ത് കണ്ട ഒരു ഷാപ്പ് കാഴ്ച. ഇതിന്റെ മുന്നില്‍ ഒരു കൊതിയൂറുന്ന ബോര്‍ഡുണ്ടായിരുന്നു.... കപ്പ.... മീന്‍ കറി... നാടന്‍ കോഴി... താറാവ്... പോത്ത്... കരിമീന്‍.... പുഴമീന്‍... (നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ മാപ്പ്)
5 comments:
സകല നിയന്ത്രണങ്ങളും വിടുന്നേ..... അയ്യോോ!!! എനിക്ക് നാട്ടില്‍ പോകണം!!!!
അതിന്റെ ആവശ്യമില്ലല്ലോ കലേഷേ.
ഇവിടെ ഫുജൈറയുടെ തെങ്ങിൻ കള്ള് ആവശ്യങ്ങൾ പോലും ഉം അൽ കുവൈനിൽ നിന്നുള്ള സിലോണിക്കുപ്പികളാണല്ലോ നിറവേറ്റുന്നത്.
സിലോണിയെവിടെ കിടക്കുന്നു തനി നാടൻ എവിടെ കിടക്കുന്നു? കുട്ടനാട്ടിലുള്ള ഏതേലും ഷാപ്പിൽ പോയിട്ടുണ്ടോ?
testing...
പ്രിയ കലേഷ്,
ഇന്നലെ ബ്ലോഗറിനു മൊത്തം പനി പിടിച്ചിരുന്നു എന്നു തോന്നുന്നു.
മൊത്തത്തിൽ Global Internet Traffic status ഇന്നലെ വളരെ മോശമായിരുന്നു.പ്രത്യേകിച്ച് ഏഷ്യ. പക്ഷേ എന്താണു കാരണമെന്ന് ആരും പറഞ്ഞു കേട്ടില്ല.
ബ്ലോഗറിൽ 24 മണിക്കൂറിൽ കൂടുതൽ ഒരു ചലനവും നടക്കുന്നുണ്ടായിരുന്നില്ല. അഥവാ സ്ഥിതി വളരെ മോശമായിരുന്നു.
GMT 12.00 Midnight മുതൽ വ്യത്യാസം കാണാന്നുണ്ട്.
ഈ കമന്റ് വരുന്നുണ്ടോ എന്നു നോക്കട്ടെ....
Post a Comment