Thursday, July 07, 2005

ചില നാടന്‍ കാഴ്ചകള്‍

പുട്ടിന്റെ ഇടയില്‍ തേങ്ങപോലെ ഇടക്ക്‌ ചില ചിത്രങ്ങള്‍ പോസ്റ്റുചെയ്തോട്ടെ? (വിഷയദാരിദ്ദ്ര്യമാണ്‌ പരമമായ സത്യം)

4 comments:

സു | Su said...

കപ്പ എനിക്കിപ്പോ വേണം .........................ങീ ങീ ങീ ങീ.....
നന്നായിട്ടുണ്ട്.

Kalesh Kumar said...

പ്രവാസികള്‍ക്ക്‌ കപ്പ എന്നത്‌ ഒരു വികാരമാണ്‌ കുമാര്‍!
പടം ഉഗ്രനായിട്ടുണ്ട്‌!

പി.എസ്‌: ഞാന്‍ ഒരു മെയില്‍ (ജീമെയില്‍) അയച്ചിരുന്നു. കിട്ടിയോ?

aneel kumar said...

പടം ഒരുപാടു പുലര്‍കാലങ്ങള്‍ ഓര്‍മ്മയിലെത്തിച്ചു.

പുതിയ കപ്പക്കാര്യങ്ങളുടെ ഓര്‍മ്മ വരണമെങ്കില്‍ ഒപ്പമൊരു മീന്‍കറിയുടെ ചിത്രം കൂടി വേണം!

ചില നേരത്ത്.. said...

പ്രിയ കുമാര്‍,..
കപ്പയുടെ ഓര്‍മകള്‍,മീന്‍ കറിയുടെ രുചി(വീട്ടിലെയല്ല, ഷാപ്പിലെ..)വയ്യ..ഒന്നും മറക്കുവാനേ വയ്യ. ചിത്രം ഓര്‍മകളെ നൊമ്പരപ്പെടുത്തുന്നു..
നന്ദി..
-ഇബ്രു-.