tag:blogger.com,1999:blog-13187602.post112135081910177645..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: കപ്പയും മീനും കള്ളുഷാപ്പുംKumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger5125tag:blogger.com,1999:blog-13187602.post-1121512923095757832005-07-16T16:52:00.000+05:302005-07-16T16:52:00.000+05:30പ്രിയ കലേഷ്,ഇന്നലെ ബ്ലോഗറിനു മൊത്തം പനി പിടിച്ചിരു...പ്രിയ കലേഷ്,

ഇന്നലെ ബ്ലോഗറിനു മൊത്തം പനി പിടിച്ചിരുന്നു എന്നു തോന്നുന്നു.

മൊത്തത്തിൽ Global Internet Traffic status ഇന്നലെ വളരെ മോശമായിരുന്നു.പ്രത്യേകിച്ച് ഏഷ്യ. പക്ഷേ എന്താണു കാരണമെന്ന് ആരും പറഞ്ഞു കേട്ടില്ല.

ബ്ലോഗറിൽ 24 മണിക്കൂറിൽ കൂടുതൽ ഒരു ചലനവും നടക്കുന്നുണ്ടായിരുന്നില്ല. അഥവാ സ്ഥിതി വളരെ മോശമായിരുന്നു.

GMT 12.00 Midnight മുതൽ വ്യത്യാസം കാണാന്നുണ്ട്.

ഈ കമന്റ് വരുന്നുണ്ടോ എന്നു നോക്കട്ടെ....viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-13187602.post-1121512456516206102005-07-16T16:44:00.000+05:302005-07-16T16:44:00.000+05:30testing...testing...viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-13187602.post-1121508104501796032005-07-16T15:31:00.000+05:302005-07-16T15:31:00.000+05:30സിലോണിയെവിടെ കിടക്കുന്നു തനി നാടൻ എവിടെ കിടക്കുന്ന...സിലോണിയെവിടെ കിടക്കുന്നു തനി നാടൻ എവിടെ കിടക്കുന്നു? കുട്ടനാട്ടിലുള്ള ഏതേലും ഷാപ്പിൽ പോയിട്ടുണ്ടോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13187602.post-1121504066047246282005-07-16T14:24:00.000+05:302005-07-16T14:24:00.000+05:30അതിന്റെ ആവശ്യമില്ലല്ലോ കലേഷേ.ഇവിടെ ഫുജൈറയുടെ തെങ്ങ...അതിന്റെ ആവശ്യമില്ലല്ലോ കലേഷേ.
ഇവിടെ ഫുജൈറയുടെ തെങ്ങിൻ കള്ള് ആവശ്യങ്ങൾ പോലും ഉം അൽ കുവൈനിൽ നിന്നുള്ള സിലോണിക്കുപ്പികളാണല്ലോ നിറവേറ്റുന്നത്.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13187602.post-1121352745242959342005-07-14T20:22:00.000+05:302005-07-14T20:22:00.000+05:30സകല നിയന്ത്രണങ്ങളും വിടുന്നേ..... അയ്യോോ!!! എനിക്ക...സകല നിയന്ത്രണങ്ങളും വിടുന്നേ..... അയ്യോോ!!! എനിക്ക് നാട്ടില്‍ പോകണം!!!!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com