Thursday, May 25, 2006

ചില വലിയ ആഗ്രഹങ്ങള്‍.

കല്യാണിയുമായി സംസാരിച്ചിരുന്ന ഒരു സന്ദര്‍ഭത്തില്‍ കേട്ടത് എന്റെ കാര്‍ട്ടൂണ്‍ പോസ്റ്റുകള്‍

11 comments:

Jo said...

Another great work Kumarji. Kids never stop to amuse us, right? Jo uncle's regards to Kallu mol.

ബിന്ദു said...

എനിക്കും കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന റ്റീച്ചര്‍ ആവാനായിരുന്നു ഇഷ്ടം. കല്ലുവിനൊരു സെയിം പിച്ച്‌, വേദനിക്കാതെ. :)

Anonymous said...

കുമാര്‍ജി, കാര്‍ട്ടൂണ്‍ വളരെ ഇഷ്ടമായി...
ഞാനുമൊരു ടീച്ചര്‍ ആയിരുന്നു, കുഞ്ഞു ക്ലാസ്സില്‍ത്തൊട്ട് കോളേജില്‍ വരെ പഠിപ്പിച്ചു...കൊച്ച് കുട്ടികളെ പഠിപ്പിക്കാനാണെനിക്കിന്നും ഇഷ്ടം. അവര്‍ തിരിച്ചു തരുന്നത് പോലെ സ്നേഹം മറ്റൊരാളും തരില്ല. പുതിയ ബാഗും, പെന്‍സിലും, മിഠായിയുമൊക്കെ എനിക്ക് കാണിച്ചു തരാനായി കാത്തിരിക്കുമായിരുന്നു എന്റെ കുഞ്ഞു ഫാന്‍സ്!...അതുകൊണ്ട് കുമാര്‍ജീ, കല്ലുമോളോട് പറയൂ...കല്ലുമോള്‍ടെ സംശയം ശരിയാണെന്ന്!!..
എന്ന്, താര!

Visala Manaskan said...

പ്രിയ കുമാറെ,
വളരെ ഇഷ്ടമായി ഈ പോസ്റ്റും.

തുളസി പറഞ്ഞത് തന്നെ, നിഷ്കളങ്കം!
(കല്ലുവിനെ ഞങ്ങള്‍ ജനുവരിയില്‍ കാണുമല്ലോ)

ചില നേരത്ത്.. said...

എന്തൊരു ചോദ്യം..
കുഞ്ഞുങ്ങളാണ് ജ്ഞാനികള്‍..
കല്യാണി എന്നും ജ്ഞാനിയായിരിക്കട്ടെ..

സസ്നേഹം
ഇബ്രു

Anonymous said...

:) ആരൊ എന്റെ കമന്റില്‍ എഴുതി കുമാര്‍ ചെട്ടന്റെ കാര്‍ട്ടൂണ്‍ കണ്ടു ഇന്‍സ്പ്പിരേഷന്‍ ആയതാണോ എന്നു? ഏതു കാര്‍ട്ടൂണു എന്ന ഞാന്‍ പോസ്റ്റ് തപ്പി വന്നതാണു..എതു ഇപ്പൊഴാണു കണ്ടേ. സേം അലെങ്കിലും ഒരു 1/4 സേം പിഞ്ചിനുള്ള വകയുണ്ടു.

Kumar Neelakandan © (Kumar NM) said...

LG, ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം. ആരെങ്കിലുമായി അവര്‍ക്ക് സാദൃശ്യം തോന്നുന്നെങ്കില്‍ സ്വഭാവികം എന്നതുപോലെ ബ്ലോഗിന്റെ തുടക്കത്തില്‍ കൊടുക്കുന്നതിനെക്കുറിച്ച് നമുക്കൊക്കെ അലോചിക്കേണ്ടതായി വരും.
ഈ അനോണിവര്‍ത്താനങ്ങള്‍ ഒഴിവാക്കാന്‍. :)

നെടുമങ്ങാടീയത്തില്‍ ഇപ്പോള്‍ അങ്ങനെ കൊടുക്കേണ്ട അവസ്ഥയാണ്.
നാട്ടിലെ ചെല്ലുമ്പോള്‍ ചിലരൊക്കെ ചോദിച്ചുതുടങ്ങി “ടേയ് അണ്ണാ നീ എന്നക്കുറിച്ച് ഇന്ററുനെറ്റില്‍ എന്തരാക്കേ യെഴുതിയെന്ന് ക്യാട്ടല്ലണ്ണാ... നീ നമ്മള നാറ്റിക്ക്വോ അണ്ണാ..?”

ജോ, തുളസി,ഇബ്രു :)
ബിന്ദു, പിച്ച് നേരിട്ടുതന്നെ പിച്ച് ചെയ്തോളൂ.
വിശാലാ, കാണാം. കാണണം.

Movie Mazaa said...

കല്ല്യാണി പറഞ്ഞതിലുണ്ട്‌ പരമസത്യം. ചോക്കുകള്‍ കൊണ്ട്‌ ഇന്ന് കോളേജില്‍ എന്ത്‌ കാര്യം. ഷോക്കുകളിലാണ്‌ കാര്യം!

:)

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 1 from Kumar

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 1 from Kumar

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.