Monday, May 15, 2006

നിറങ്ങള്‍ തന്‍ നൃത്തം 02

കുളിര്‍മയുടെ പച്ചയില്‍ നിന്ന് ചോരയുടെയും ചിന്തയുടേയും നിറമായ ചുവപ്പിലേക്ക് നിറങ്ങളുടെ നൃത്തം ചുവട് മാറ്റുന്നു..

22 comments:

Jo said...

Aha! Such a wonderful series!!! Loved all the pics.

BTW, Who took the last one? ;-)

Thulasi said...

പച്ചയില്‍ മുങ്ങി അലസനായി ഇരിക്കുകയായിരുന്നു.വിളിച്ചുണര്‍ത്തിയത്‌ നന്ദി.പുതിയൊരു ഉണര്‍വിലേക്ക്‌ നടന്നു കയറട്ടേ.ചതികള്‍ക്ക്‌ സ്ഥാനമില്ലാത്ത, പ്രണയത്തിന്റെ, ചിന്തയുടെ ആദര്‍ശത്തിന്റെ ചുവപ്പിലേക്ക്‌ ...

മുല്ലപ്പൂ || Mullappoo said...

ഹോളി സെലിബ്രേറ്റ്‌ ചെയ്യുന്നൂ :)
കൊള്ളാം

കുറുമാന്‍ said...

കൊള്ളാല്ലോ കുമാറേ.....

പച്ചയായിട്ടങ്ങനെ ഇരുന്നു മടുത്തപ്പോ,
ഒരു കുപ്പി ചോപ്പന്‍ കിട്ടിയ ഒരു അനുഭവം

കലക്കി

.::Anil അനില്‍::. said...

:)
pachchEnn chOppilEykk kalakkeee !

(link for the previous post failed)

ശ്രീജിത്ത്‌ കെ said...

നന്നായി എന്ന് ഞാന്‍ പറയില്ല. ആരെങ്കിലും എന്താ നന്നായി എന്ന് പറഞ്ഞേ എന്ന് ചോദിച്ചാല്‍ പറയാന്‍ എനിക്ക് ഉത്തരം ഇല്ല.

എന്നെ ആരെങ്കിലും ഒന്ന് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ പഠിപ്പിക്കുമോ? എന്റെ ആദ്യ ചിത്രം ഗുരുദക്ഷിണയാ‍യി ഞാന്‍ തരുന്നതായിരിക്കും.

മന്‍ജിത്‌ | Manjith said...

നല്ല സീരീസ്, നല്ല ആശയം.

ഒന്നു രണ്ടു സംശയങ്ങള്‍.
1. ചുവപ്പ് ചതിയുടെ നിറമാകുന്നതെങ്ങനെ?
2.എം.എസ്.സി. 9599 ചുവപ്പന്‍ തന്നെയോ? അതോ എന്റെ കണ്ണിന്റെ കുഴപ്പമാണോ?

കുമാറിന്റെ കുറേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ കൊതിയുണ്ട്. കാത്തിരിക്കാം

ശനിയന്‍ \OvO/ Shaniyan said...

പച്ചയില്‍ നിന്നു ചുവപ്പിലേക്കുള്ള ചുവടുമാറ്റം!!

ലാസ്യത്തില്‍ നിന്ന് താണ്ഡവത്തിലേക്ക്!!

മന്‍‌ജിത്ത് മാഷിന്റെ സംശയം അടിയനും ഉണ്ട്.. അതു ഓറഞ്ചല്ലേ?

kumar © said...

മന്‍‌ജിത്തും ശനിയനും അറിയാന്‍. അതൊരു ചുവപ്പന്‍ മോറിസ് മൈനര്‍ ആണ്. കട്ടവെയിലില്‍ നിറം മാറ്റം സംഭവിച്ചതാണ്.

ജോ, അത് ഒരു കമ്മ്യൂണിസ്റ്റ് ഉത്സവതില്‍ നിന്നും കണ്ടെടുത്തതാ.

പച്ചയുടെ ലിങ്ക് ശരിയാക്കി.
പിന്നെ ചുവപ്പിനെ ചതിവിന്റെ നിറം എന്ന അറയില്‍ നിന്നും മോചിപ്പിച്ചു. (നിങ്ങളൊക്കെ പറഞ്ഞതു ശരിയാണ്)
ശ്രീ ജിത്ത്, ചിത്രം ആസ്വദിക്കാനുള്ള ഒരു എളുപ്പവഴി ഞാന്‍ പറഞ്ഞുതരാം..
സ്വന്തം മുഖത്തിന്റെ ഒരു ചിത്രം ആദ്യമായി കയ്യിലെടുക്കുക. ആരും കാണാതെ അതില്‍ അല്‍പ്പ നേരം നോക്കിയിരിക്കുക. അറിയാതെ അത് ആസ്വദിച്ചു തുടങ്ങും.
ഇതൊരു വഴി. ഇതുപോലെ ഒരുപാടുണ്ടുവഴി ചിത്രങ്ങള്‍ ആസ്വദിക്കാന്‍.
തരുന്ന സമ്മാനം ഭയന്നു അതൊന്നും ഞാന്‍ പറഞ്ഞുതരുന്നില്ല. :)

nalan::നളന്‍ said...

നല്ല സീരീസ്..
മിക്കവാറും എല്ലാ സ്റ്റേജ് കര്‍ട്ടനുകളും ചുവപ്പായിരുന്നു..
ബാക്കിവര്‍ണ്ണങ്ങലേയും കാത്ത്

Obi T R said...
This comment has been removed by a blog administrator.
Obi T R said...

കുമാറിന്റെ ചിത്രങ്ങളൊക്കെ വളരെ നന്നായിട്ടുണ്ടു. ഈ പോസ്റ്റില്‍ എനിക്കു ആ sus set ആണു കൂടുതല്‍ ഇഷ്ടമയത്‌. ഒരു സംശയം എതു ക്യാമറ ആണു ഉപയോഗിക്കുന്നത്‌?

Sarah said...

When I saw the morris minor I remember the song my dad taught me
njan oru pavam morris minor
Aval oru 71 impala!!!

പെരിങ്ങോടന്‍ said...

കുമാറെ ചിത്രങ്ങളിലേയ്ക്കു സ്ക്രോള്‍ ചെയ്തുവരുമ്പോള്‍ ശരിക്കും ആ ചുവപ്പ് ഫീ‍ല്‍ ചെയ്തു. ആദ്യത്തെ ചിത്രം ഒഴിവാക്കാമായിരുന്നല്ലോ എന്നൊരു ചോദ്യം മാത്രം...

nalan::നളന്‍ said...

പെരിങ്സേ,
ആദ്യ ചിത്രത്തിലെ ചുവടുമാറ്റം വളരെ പ്രകടമല്ലേ..ആ നൃത്തവും..

kumar © said...

പെരിങ്ങോടന്റെ സംശയത്തിന്റെ ഉത്തരം നളന്‍ പറ്ഞ്ഞു.
പച്ചയില്‍ നിന്നും ചുവപ്പിലേക്കുള്ള ചുവട് മാറ്റമാണത്. പച്ച മുറിച്ച് ചുവപ്പിലേക്ക്.

കണ്ണൂസ്‌ said...

ചോരയുടേയും ചിന്തയുടേയും മാത്രമല്ല, സഹനത്തിന്റേയും അതിജീവനത്തിന്റേയും നിറം കൂടിയല്ലേ ചുവപ്പ്‌? പിന്നെ ദേഷ്യത്തിന്റേയും ലജ്ജയുടേയും.

സന്ധ്യകള്‍ ചാലിച്ചെഴുതിയ അരുണിമ നിറഞ്ഞ ഒരു മുഖം കൂടി എവിടുന്നെങ്കിലും പോസ്റ്റൂ കുമാര്‍ഭായീ..

നന്നായിരിക്കുന്നു.

മഴനൂലുകള്‍ .:|:. Mazhanoolukal said...

ചുവടുമാറ്റം മനോഹരം :)

വൈകുന്നേരങ്ങളില്‍, നോക്കിയിരിക്കുമ്പോള്‍ ചുവന്നു പോകുന്ന കായല്‍തീരം പോലെ...

Anonymous said...

ഇനി അടുത്തതെന്താവും??? നീല?? മഞ്ഞ???

ബിന്ദു

Achinthya said...

ഉം...പച്ചേന്ന് ചോന്നാടീല്‍ക്ക്...ജ്വലിക്കുണു.
കണ്ണുസ്സെ , ഇനീം ല്ല്യേ പലതും?
സ്നേഹത്തിനെന്തേ നിറം ന്ന് ള്ള ചോദ്യത്തിന് “യൌവ്വനസ്വപ്നദാഹശതങ്ങള്‍ക്കു മുന്നില്‍ ചൊടിയാര്‍ന്നു വിടരുന്ന ചെമ്പനീര്‍പ്പൂവുപോല്‍ തുടുതുടെച്ചോന്നതാണല്ലോ “ ന്ന് സുഗതട്ടീച്ചര്‍."Oh my love's like a red red rose thats newly sprung in June "ന്ന് Robert Burns.

Dhanush said...

കിടിലം, കിക്കിടിലം

:: niKk | നിക്ക് :: said...

Excellento !!!

മറ്റൊന്നും പറയാന്‍ കിട്ടുന്നില്ല :)