Monday, November 21, 2005

കറുപ്പും വെളുപ്പും

ജോൺ മാത്യുവിന്റെ ചിത്രം.

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ ഈ സൈറ്റിൽ ഒന്നു പോകാൻ ശ്രമിക്കുക.

ഇവിടെ എന്റെ പ്രിയ സുഹൃത്തുക്കളായ ജോണിന്റെയും ദീപ്തിയുടെയും ചിത്രങ്ങളുണ്ട്, പിന്നെ ജോണിന്റെ ചില poems.

ഈ ഭാര്യാഭർത്താക്കന്മാർ ഫോട്ടോഗ്രഫിയെ ഉപാസിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചിത്രങ്ങൾ ‘കണ്ടെത്തുന്നുന്നതിലാണ്‘ ഇവരുടെ മിടുക്ക് എന്നും.

ഇവരുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ എടുത്ത് പറയേണ്ടവ തന്നെയാണ്.

4 comments:

സു | Su said...

കുമാർ :) എല്ലാ ഫോട്ടോവും കണ്ടു. നന്നായിരിക്കുന്നു എന്ന് പറയാൻ ഞാൻ ആര്? എനിക്കിഷ്ടപ്പെട്ടു. and.. his poem bad habit ;) ബാക്കിയെല്ലാം ഇനീം ശരിക്ക് വായിച്ചിട്ട് പറയാം.

Kumar Neelakandan © (Kumar NM) said...

തുളസീ, ഫോട്ടോഗ്രഫിയിൽ ജോൺ എനിക്ക് ഒരുപാട് പ്രചോദനം തന്നിട്ടുണ്ട്. എന്തുകാഴ്ചയിലും ഒരു നല്ല ഫ്രൈമിട്ടാൽ അതാണ് ചിത്രം എന്ന് ഞാൻ പഠിച്ചത് ജോണിൽ നിന്നാണ്.

സൂ, :)

Visala Manaskan said...

ജോൺ; മറ്റൊരു പുലി. അഭിനന്ദനങ്ങൾ.

Anonymous said...

I went thru few of your photos..it is amaizingly beautiful..kazchayile kaanapurrangal thedunna thaangalude chithrangal athimanoharam. Wish you all the best.

Hariharan Arakulam