Tuesday, October 04, 2005

നിശ്ശബ്‌ദത... silence..!

10 comments:

സു | Su said...

പറയുവാൻ ഒരുപാടൊരുപാട് വാക്കുകൾ ഉള്ളപ്പോൾ എന്തിനീ കൊല്ലുന്ന നിശ്ശബ്ദത ?

aneel kumar said...

കോളാമ്പിപ്പൂക്കൾ!

Achinthya said...

thoongimarichcha shabdakamithaakkale iRakki kidathye pole.

Kalesh Kumar said...

കുമാർ, ഇങ്ങനത്തെ സാധനങ്ങൾ കണ്ടിട്ട് എത്ര നാളായി!
നന്നായിട്ടുണ്ട്!

Kumar Neelakandan © (Kumar NM) said...

സൂ :)... പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചു നിന്നു...
എന്ന് ഓ എൻ വി. പറഞ്ഞിട്ടുണ്ട് ഒരു പാട്ടിലൂടെ.

അനിചേട്ടൻ, വാടിയ കോളാമ്പിപ്പൂക്കൾ ആണ് ഈ അവസരത്തിൽ ശരി.

അചിന്ത്യ, തകർപ്പൻ ഉപമ :) വല്ലാത്ത ഉപമ. :)

തുളസി, :
കലേഷ് :)

പാപ്പാന്‍‌/mahout said...

(ഓരോ പോസ്റ്റിനോടുമൊപ്പം കുമാറിന്റെ “About me" പടം മാറുന്ന കാണാനാണെനിക്കേറ്റവുമിഷ്ടം)

Kumar Neelakandan © (Kumar NM) said...

പാപ്പാൻ, അങ്ങനെ ചെയ്യുന്നതാണ് എനിക്കും ഇഷ്ടം. (നമ്മൾ എപ്പോഴും മാറിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ നമുക്കുതന്നെ നമ്മളെ ബോറടിക്കും!)

Visala Manaskan said...

പാപ്പാൻ പറഞ്ഞത്‌ സത്യായിട്ടും ഞാൻ പറായാൻ വിചാരിച്ചതായിരുന്നു. എബൌട്ട്‌ മി യുടെ അടിയിലുള്ള പടങ്ങൾ മാറുമ്പോൾ 'വൌ' എന്ന് പറയുന്നവരിൽ ഞാനും പെടും.

അതുല്യ said...

ഉയരത്തിൽ ഉറപ്പിച്ച്‌.....
തണുപ്പിൽ വിറച്ച്‌........
ചൂടിൽ തളർന്ന്..........
ശൌര്യം ക്ഷയിച്ച്‌.......
അലറി വിളിച്ച്‌
നാവടക്കി, മുഖം കമഴ്ത്തി.....
കത്തി അടങ്ങിയ ആലില വിളക്കുപോലേ....
ഇനി ഒന്നും പറയാൻ ഇല്ലന്നോ
അതോ
ഇനി ഒന്നും പറയിക്കില്ലന്നോ ?

Kumar Neelakandan © (Kumar NM) said...

VM :)

athulya, nalla powerful comment.