കുമാറേട്ടാ, അത് നമ്മടെ വരാഹമിരിഹണ്ണന്റെ മാനസാരത്തില്‍ (മാനസാരത്തില്‍ “എന്നാല്‍ മനസിനു പിടിച്ച വീട് :)- വാസ്തുശാസ്ത്രം“ വീട് പണിയുന്നതിനായുള്ള ടെക്നോളജി ) പെട്ട ഒരു ബുക്കാണ്, എന്നാണെന്റെ അറിവ്.
ബട്ട്, നമ്മടെ ഡിങ്കണ്ണന് ഇവിടെ അത് അടിച്ചതിന്റെ ഗുട്ടന്‍സ് പുടി കിട്ടിയില്ല.
ഹൌവ്വവര്‍, ടി മാനസാരത്തില്‍ തട്ടുമ്പുറത്തിന് “ജാര” ഏര്പ്പടിന് വേണ്ടുന്ന സൌകര്യങ്ങള്‍ കാണുമായിരിക്കും..
13 comments:
മാര്‍”ജാരം”
അപ്പൊ ഇതാണല്ലേ ‘ജാരസന്തതി’.
ഗൊള്ളാംസ്.
മനുഷ്യാലയ ചന്ദ്രിക?
അമ്മ ഒരു യാഥാര്‍ത്യവും
അമ്മ പറയുന്ന സത്യം അച്ഛനും .. അല്ലേ?
Dinkan-ഡിങ്കന് said...
മനുഷ്യാലയ ചന്ദ്രിക?
എന്നുവച്ചാല്‍???????????
എന്നുവച്ചാല്‍???
തന്തയില്ലാതവന്.
കഷ്ടം പാരമ്പര്യം സിംഹത്തിന്റേതും.:)
കുട്ടികളെ നോക്കുന്ന ഏതോ മൃഗം ഉണ്ട്, അതോ ഞാൻ സ്വപ്നം കണ്ടതൊന്ന് അറിയില്ല :)
വരയും അവതരണവും ആശയവും ഇഷ്ടമായി.
കുമാറേട്ടാ,
അത് നമ്മടെ വരാഹമിരിഹണ്ണന്റെ മാനസാരത്തില്‍ (മാനസാരത്തില്‍ “എന്നാല്‍ മനസിനു പിടിച്ച വീട് :)- വാസ്തുശാസ്ത്രം“ വീട് പണിയുന്നതിനായുള്ള ടെക്നോളജി ) പെട്ട ഒരു ബുക്കാണ്, എന്നാണെന്റെ അറിവ്.
ബട്ട്, നമ്മടെ ഡിങ്കണ്ണന് ഇവിടെ അത് അടിച്ചതിന്റെ ഗുട്ടന്‍സ് പുടി കിട്ടിയില്ല.
ഹൌവ്വവര്‍, ടി മാനസാരത്തില്‍ തട്ടുമ്പുറത്തിന് “ജാര” ഏര്പ്പടിന് വേണ്ടുന്ന സൌകര്യങ്ങള്‍ കാണുമായിരിക്കും..
:)
അപ്പൊ ഇതാണല്ലേ ഈ മാർ ‘ജാരം’
"കണ്ണുനീര് തുള്ളിയെ സ്ത്രീയോട് ഉപമിച്ചപ്പോ” ഒരു ലൂപ്പ് ഹോള്‍ വീണു പോയതാ.. ;)
മാര്‍ ജാരം കലക്കി
ഒരു കവിത പോലെ സുന്ദരം
'ജാര'സംഗതി രസിച്ചു.
Post a Comment