Friday, November 07, 2008

മാര്‍‘ജാരം‘ - കാര്‍ട്ടൂണ്‍

മാര്‍ജ്ജാരത്തിന്റെ മറ്റൊരു പതിപ്പ് ഇവിടെ കാണാം.

മറ്റു കാര്‍ട്ടൂണുകള്‍

13 comments:

Kumar Neelakandan © (Kumar NM) said...

മാര്‍”ജാരം”

krish | കൃഷ് said...

അപ്പൊ ഇതാണല്ലേ ‘ജാരസന്തതി’.
ഗൊള്ളാംസ്.

Dinkan-ഡിങ്കന്‍ said...

മനുഷ്യാലയ ചന്ദ്രിക?

മാണിക്യം said...

അമ്മ ഒരു യാഥാര്‍‌ത്യവും
അമ്മ പറയുന്ന സത്യം അച്ഛനും .. അല്ലേ?

Kumar Neelakandan © (Kumar NM) said...

Dinkan-ഡിങ്കന്‍ said...
മനുഷ്യാലയ ചന്ദ്രിക?

എന്നുവച്ചാ‍ല്‍???????????

വേണു venu said...

എന്നുവച്ചാ‍ല്‍???
തന്തയില്ലാതവന്‍.
കഷ്ടം പാരമ്പര്യം സിംഹത്തിന്‍റേതും.:)

മയൂര said...

കുട്ടികളെ നോക്കുന്ന ഏതോ മൃഗം ഉണ്ട്, അതോ ഞാൻ സ്വപ്നം കണ്ടതൊന്ന് അറിയില്ല :)

വരയും അവതരണവും ആശയവും ഇഷ്ടമായി.

മിടുക്കന്‍ said...

കുമാറേട്ടാ,
അത് നമ്മടെ വരാഹമിരിഹണ്ണന്റെ മാ‍നസാരത്തില്‍ (മാനസാരത്തില്‍ “എന്നാല്‍ മനസിനു പിടിച്ച വീട് :)- വാസ്തുശാസ്ത്രം“ വീട് പണിയുന്നതിനായുള്ള ടെക്നോളജി ) പെട്ട ഒരു ബുക്കാണ്, എന്നാണെന്റെ അറിവ്.

ബട്ട്, നമ്മടെ ഡിങ്കണ്ണന്‍ ഇവിടെ അത് അടിച്ചതിന്റെ ഗുട്ടന്‍സ് പുടി കിട്ടിയില്ല.

ഹൌവ്വവര്‍, ടി മാനസാരത്തില്‍ തട്ടുമ്പുറത്തിന് “ജാര” ഏര്‍പ്പടിന് വേണ്ടുന്ന സൌകര്യങ്ങള്‍ കാണുമായിരിക്കും..

:)

Jayasree Lakshmy Kumar said...

അപ്പൊ ഇതാണല്ലേ ഈ മാർ ‘ജാരം’

ഇട്ടിമാളു അഗ്നിമിത്ര said...

"കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോട് ഉപമിച്ചപ്പോ” ഒരു ലൂപ്പ് ഹോള്‍ വീണു പോയതാ.. ;)

ജിജ സുബ്രഹ്മണ്യൻ said...

മാര്‍ ജാരം കലക്കി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു കവിത പോലെ സുന്ദരം

ഏറനാടന്‍ said...

'ജാര'സംഗതി രസിച്ചു.