Friday, February 24, 2006

മൌസ് ട്രാപ്പ്

എലിക്കൂട്ടം പൊറുക്കുന്ന പഴം തട്ടും പുറമല്ല. എലിശല്യം മൂത്ത ഒരു ടേബിള്‍ പുറമാണിത്.

4 comments:

Anonymous said...

good show! Boss. funny! but interesting.
(ella shotkalum nannaayitundu) see u next time.

Shajiv.

Kalesh Kumar said...

കുമാർ ഭായി, i-mouse trap കലക്കിയിട്ടുണ്ട്! കിടിലൻ ഐഡിയ!!! എവിടാ ഇത്? ഇങ്ങനൊരെണ്ണം ഇതുവരെ കണ്ടിട്ടില്ല!

Kumar Neelakandan © (Kumar NM) said...

ഷാജീവ്, ഒടുവില്‍ നീ ഇവിടെ എത്തി അല്ലേ. :)
കലേഷ്, ഈ എലിക്കെണി എന്റെ എന്റെ ഓഫീസിന്റെ സ്റ്റോറില്‍ നിന്നാണ്. ഇവിടെ ഇടയ്ക്കുണ്ടായ എലി ശല്യം കാരണം പ്രൊഫഷണല്‍ എലിപിടുത്തക്കാരെ വചു, ഒരുമാസത്തെ പണി. 2000 രൂപ. പറഞ്ഞദിവസം അവരെത്തി ഒത്തിരി ആയുധങ്ങളുമ്മായി. ഒരു വലി ബ്ലാക് ബോക്സ് തുറന്ന് അതില്‍ നിന്നും കുറേ വെളുത്ത പെട്ടികള്‍ എടുത്തു. ഞന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ നമ്മുടെ നാട്ടില്‍ കപ്പതിന്നാന്‍ വരുന്ന എലിയെ പിടിക്കാന്‍ വയ്ക്കുന്ന എലിപ്പെട്ടി. അതില്‍ നന്നായി വെള്ള പെയിന്റ് ഒക്കെ ചെയ്തു് ഗ്ലാമറില്‍. എന്നിട്ടെന്താ കഥ, ഇതുവരെ നിറമടിച്ച പെട്ടി കണ്ടിട്ടില്ലാത്ത എലികളൊക്കെ അതിന്റെ മുന്നില്‍ വന്നു നൃത്തം ചവിട്ടി ഞങ്ങളെ കൊഞ്ഞണം കുത്തി നടന്നു കളിച്ചു. ദിവസവും രാവിലെ അവര്‍ വരും കാലിപ്പെട്ടി എടുത്ത് നോക്കി തിരിചുവയ്ക്കും. മാസാവസാനം ആകുംതോറും അവര്‍ വരാതെയായി. തുക അഡ്വാന്‍സായി പട്ടിയതുകൊണ്ടു പെട്ടികള്‍ മാത്രമാണ് അവര്‍ക്ക് നഷ്ടം. എലികള്‍ ഫയലുകളും പത്രങ്ങളും മൌസിന്റെ ചരടും കടിച്ചുപൊട്ടിച്ച് വളര്‍ന്നു.. എന്നിട്ടെങ്ങനെയോ അവര്‍ ഓരോന്നായി കൂടൊഴിഞുപോയി. താഴത്തെ നിലയിലെ ബാങ്കില്‍ “പ്രൊഫഷണല്‍ എലിപിടിത്തക്കാരുടെ” വണ്ടി കണ്ടപ്പോള്‍ ഞങ്ങള്‍ ഒഴിഞ്ഞു പോക്കിന്റെ കാരണവും ദിശയും തിരിച്ചറിഞ്ഞു.

Jo said...

Hahaha.... cool one!