Tuesday, February 14, 2006

മിസ്സിസ്. പൂവന്‍!

നിഴല്‍ചന്തം നോക്കിനില്‍ക്കുകയല്ല ഞാന്‍. എനിക്കും ചിലതു പറയാനുണ്ട്.
എനിക്ക് പറയാനുള്ളത് ദേ ഇവിടെ!

10 comments:

രാജ് said...

ഈ കോഴിയ്ക്കെന്താ ഒരു അഭംഗി :| അസുഖബാധിതയാണോ?

സ്വാര്‍ത്ഥന്‍ said...

:) നിഴല്‍ കണ്ണാടി എന്ന് പറഞാല്‍ ഇതാണോ?

Kalesh Kumar said...

നന്നായിട്ടുണ്ട് കുമാർ!
സു വിന്റെ കോഴിരോദനവും നന്നായി!

Visala Manaskan said...

എടീ പെടേ, നീ നിഴല്‌ നോക്കാതെടീ..!

നൈസ്‌ പടം.

ചില നേരത്ത്.. said...

കുമാര്‍.
കോഴി ചെരിഞ്ഞിരുന്ന് പത്രം വായിക്കുന്ന പോലെ തോന്നുന്നു.(ലൈബ്രറിയില്‍ കൂട്ടം കൂടി സ്പോര്‍ട്സ് പേജ് വായിക്കുന്ന മാതിരി).
കൂട്ടുകൃഷി നന്നായിരിക്കുന്നു.

സൂഫി said...

ഒരു നിഴല്‍ക്കൊത്തിനുള്ള ശ്രമമാണെന്നു തോന്നുന്നു (അടൂരു കേക്കണ്ട!)

Anonymous said...

ഞാനൊരു സ്ലിം ബ്യൂട്ടി ആണല്ലോ എന്നാവും..

ബിന്ദു

Unknown said...

ഒരേ ഗ്ലാമറുകളു തന്നെ കേട്ടാ..

Kumar Neelakandan © (Kumar NM) said...

നാട്ടിലെ എന്റെ വീടിനടുത്തുള്ള ശ്യാമളചേച്ചിയുടെ കോഴിയുടെ മനസ് തൊട്ടറിഞ്ഞ സൂര്യഗായത്രിക്ക് ആദ്യാമായി എന്റേയും കോഴിയുടേയും പേരില്‍ ഒരു ഒന്നൊന്നരക്കിലോ നന്ദി രേഖപ്പെടുത്തുന്നു.
ഈ വൈകിയവേളയില്‍ വാക്കുകള്‍ നീട്ടുന്നില്ല.

പെരിങ്ങോടരെ, കോഴി അസുഖബാധിതയാണോ എന്നറിയില്ല. കോഴിക്കെന്താ ഒരു അഭംഗി എന്ന് കോഴിയോട് തന്നെ ചോദിക്കണം. എങ്കിലും ഒന്ന് മനസിലാക്കാം. അഭംഗി ഒരു അസുഖമല്ല. അസുഖം ഒരു അഭംഗിയും അല്ല.
കലേഷ് (എന്താ കലേഷ് ഷര്‍ട്ടിന്റെ കോളറില്‍ ഉജാല ബാക്കിയിരിക്കുന്നു. ഇനി വേളി കഴിഞ്ഞേയുള്ളോ അലക്കും മറ്റും?), സ്വാര്‍ത്ഥന്‍, തുളസി, വിശാലന്‍, കോഴിയുടെ ചരിവു മനസിലാക്കിയ ”ചില നേരത്ത്” സൂഫി, ബിന്ദു എന്നിവര്‍ക്ക് കമ്മറ്റിയുടെ പേരില്‍ കടുത്ത നന്ദി രേഖപ്പെടുത്തുന്നു. :)
യാത്രാമൊഴീ, തന്നെ തന്നെ ക്യാട്ടാ..

aneel kumar said...

ഇവളെ നിത്യേനയെന്നോണം കഴിഞ്ഞ ഒരാഴ്ച കണികണ്ടു. അവള്‍ക്ക് ഒരഭംഗിയും നേരില്‍ തോന്നിയില്ല. എങ്കിലും ഓള്‍ടെ പൂവന്റെ എടുപ്പും നടപ്പും ബഹുകേമം.