Thursday, September 01, 2005

ഖസാക്കിലേക്ക്...

ഇതുവഴി http://khazak.blogspot.com

(നെടുമങ്ങാടും തിരുവനന്തപുരവും വയനാടും വർക്കലയും തത്തമംഗലവും വേളാവൂരും തുടങ്ങി വിലാസങ്ങൾ ഓരോന്നു ഒരോരുത്തരായി കയ്യടക്കിയപ്പോൾ പാവം ഖസാക്കു(തസ്രാക്ക്‌) മാത്രം ആർക്കുംവേണ്ടാതെ അവിടെ കിടന്നു. അതുകൊണ്ടുതോന്നിയതാണ്‌ ഇങ്ങനെ ഒരു വിലാസം)

1 comment:

കലേഷ്‌ കുമാര്‍ said...

നന്നായി കുമാർ!
ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നതാണെന്ന് ഇപ്പഴ് പറയുന്നതിന്റെ ഔചിത്യമില്ലായ്മയെക്കുറിച്ച് എനിക്ക് അറിയാം, എന്നാലും...
അഭിനന്ദനങ്ങൾ!
ഖസാക്കിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി....