Friday, June 24, 2005

ഫയര്‍വാളിനപ്പുറം നില്‍ക്കുന്നവര്‍ക്ക്‌.

ഫയര്‍വാളിനപ്പുറം നില്‍ക്കുന്ന എന്റെ നാട്ടുകാര്‍ക്ക്‌ പിടിച്ചുപോകാന്‍ ഒരു ചങ്ങല. http://www.morguefile.com/archive/?display=111633740195

3 comments:

Kalesh Kumar said...

ഉഗ്രന്‍ പടങ്ങള്‍ കുമാര്‍ - അസ്സല്‍ കോമ്പസിഷനുകളും വര്‍ണ്ണവിതാനങ്ങളും!
ഇത്‌ എടുത്തയാളൂടെ കാല്‍ക്കല്‍ നമിക്കുന്നു!

Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള കലേഷ്‌, എന്റെ കാലുകള്‍ നിങ്ങളുടെ കാണാമറത്ത്‌ ഞാന്‍ മാറ്റി വയ്ക്കാം...(..ഒരു വളിപ്പ്‌ ചിരി...)
നന്ദി. നിങ്ങളുടെ വാക്കുകള്‍, എന്റെ ക്യാമറ ഷട്ടറിനെ കൂടുതല്‍ റെസ്പോണ്‍സിബിള്‍ ആക്കുന്നു, എന്റെ കണ്ണുകളെ കൂടുതല്‍ കാണാന്‍ കൊതിപ്പിക്കുന്നു. നന്ദി, ഒരിക്കല്‍ കൂടി.

http://www.morguefile.com/forum/profile.php?username=kumarnm&mode=viewprofile

Kalesh Kumar said...

പ്രിയ കുമാര്‍,
ദയവായി http://vfaq.blogspot.com/2005/01/blog-post.html എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക. കമന്റുകള്‍ ട്രാക്ക്‌ ചെയ്യാന്‍ ശ്രീ.സിബുവും ശ്രീ.രാജും (പെരിങ്ങോടര്‍) ചേര്‍ന്ന് device ചെയ്ത ഒരുഗ്രന്‍ പരിപാടിയാണ്‌.
സസ്നേഹം
കലേഷ്‌