Tuesday, December 30, 2008

സെന്റോഫ് - ഒരു കാര്‍ട്ടൂണ്‍

എന്റെ മറ്റു കാര്‍ട്ടൂണുകള്‍ പരീക്ഷണങ്ങള്‍

8 comments:

Kumar Neelakantan © said...

വീണ്ടും ഒരു കാര്‍ട്ടൂണ്‍ പരീക്ഷണം

nardnahc hsemus said...

ചുമ്മാ പ്യാടിപ്പിയ്ക്കല്ലേ മാഷെ!
(ന്റെ കസേരയില്‍ ഞാന്‍ തന്നെ ഉണ്ടാവണേ....)


:) കാര്‍ട്ടൂണ്‍ കൊള്ളാം!

ശിവ said...

ചിന്തകളുടെ കാര്‍ട്ടൂണ്‍...

കാന്താരിക്കുട്ടി said...

ബോംബും തീവ്രവാദവും സ്മ്പത്തികമാന്ദ്യവും എല്ലാം ഇവന്റെ പേരിൽ ആയിരിക്കും അറിയപ്പെടുന്നത്.അതിനൊപ്പം തന്നെ അല്ലേ കേരളത്തിൽ നിന്നു ആദ്യമായി ഒരാൾ വിശുദ്ധപദവിയിലേക്കുയർന്നതും,ചാന്ദ്രയാനിന്റെ വിക്ഷേപണവും ഒക്കെ.നമുക്ക് അഭിമാനിക്കാനും ചിലത് 2008 തന്നുവല്ലോ.നല്ല ആശയം ട്ടോ

നൊമാദ് | A N E E S H said...

cheers to the concept ~

Cartoonist said...

കാര്‍ട്ടൂണില്‍ അധികം വരി വേണ്ട എന്ന പക്ഷക്കാരനാണ്. അതുകൊണ്ടുതന്നെ, കൌതുകത്തോടെ ഇതിലെ ദര്‍ശനം രസിക്കാന്‍ പറ്റി.

ശ്രീലാല്‍ said...

കാര്‍ട്ടൂണല്ല - കഥ. ഉഗ്രന്‍ !!

SULFI said...

കാലികം . അര്‍ത്ഥവത്തും.