Saturday, August 13, 2005

മൂഷികം

17 comments:

SunilKumar Elamkulam Muthukurussi said...

Be positive, Kumar. Think about the reasons and work for a better tomorrow.

ചില നേരത്ത്.. said...

Kumar
It is a food for thought!
Thank u ..
ibru-

Kumar Neelakandan © (Kumar NM) said...

be positive.. ഒരു പരസ്യവാചകത്തിന്റെ മെഴുപ്പൊടെ നമ്മൾ ഇത് എത്രകാലമായ് പറയുന്നു സുനിൽ? എന്തു സംഭവിച്ചാലും നമ്മൾ പറയും, ആശ്വാസത്തിനായ് പഴമൊഴിപോലെ പറഞ്ഞുകൊടുക്കും, be positive...

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ പൊക്കിയെടുത്ത നരാധമൻ അവന്റെ വന്യമായ വെറി തീർക്കുമ്പോഴും നമുക്കു എങ്ങനെ മനസിൽ ഒരു be posotive തിരുകിവയ്ക്കാൻ കഴിയും? അധികാരത്തിന്റെ അന്ധതയ്ക്കും പിടിച്ചടക്കലിന്റെ വിഭ്രാന്തിയ്ക്കും വേണ്ടി ആയിരങ്ങൾ മരിക്കുമ്പോൾ, അവർ നമ്മുടെ ആരുമല്ലാത്തതുകൊണ്ടാണു നമുക്ക് വായുവിലേക്ക് ആർക്കുംവേണ്ടാത്ത ഈ ബി പോസിറ്റീവ് വർഷിക്കാൻ കഴിയുന്നത്.

മനസിലെങ്കിലും, ഒരു ബ്ലോഗിലെങ്കിലും ഇരിക്കട്ടെ സുനിൽ ഇതിനൊക്കെ എതിരെ ഒരു be negative. ആ നെഗറ്റീവ് ചിന്ത. അത്രമാത്രമേ ഈ വരയും വരിയും കൊണ്ടു ഉദ്ദേശിച്ചുള്ളു.

ഇബ്രു, നന്ദി. മൂഷികത്തിന്റെ ഉള്ളടക്കം മനസിലാക്കാൻ ശ്രമിച്ചതിന്

SunilKumar Elamkulam Muthukurussi said...

Sorry to write in english. Yes I will say "Be positive" because there is no other alternative. Negative aayi irunnaal, niraaSayum araajakathwavum aakum phalam. If we applied the same philosophy into our personal life, what will happen? We cant be in a negative state of mind in all time. I do agree that sometime we fall into that. Still we come up with good great hopes! One important thing is to check what is the reason behind all these things. Analyse it. That itself give us a sigh of relief. When you analyse, analyse it in a broad spectrum, but when you apply the new hope, apply it to yourselves. Atleast that is my present way. -S-

Kumar Neelakandan © (Kumar NM) said...

നന്ദി സുനിൽ, സുനിലിന് ഇങ്ങനെ തോന്നി. നല്ലത്. ഞാൻ അതിനെ respect ചെയ്യുന്നു. അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്, നമുക്കതിന്റെ ഉള്ളറകളിലേക്ക് കടക്കാതിരിക്കാം.
എന്റെ ആദ്യത്തെ കമന്റിൽ അതിനുള്ള സൂചനയുണ്ട്. വീണ്ടും നന്ദി.

aneel kumar said...

ഈ കാർട്ടൂണിൽ നെഗറ്റീവായി എനിക്കൊന്നും കാണാൻ പറ്റുന്നേയില്ലല്ലോ സുനിൽ.
നാമുമുൾപ്പെടുന്ന മനുഷ്യസമൂഹം വിമർശനാതീതരോ?

Kalesh Kumar said...

കുമാർ, ഉഗ്രനായി! :)
ഇതിൽ നെഗറ്റീവായിട്ടൊന്നുമില്ല. നമ്മളിലേക്ക്‌ തന്നെ തിരിച്ച കണ്ണാടിയായിട്ടേ എനിക്കിത്‌ തോന്നിയുള്ളു.

വീണ്ടും വരയ്ക്കണം....

സു | Su said...

നന്നായിട്ടുണ്ട് :)

SunilKumar Elamkulam Muthukurussi said...

samoohatthil pakarnna pakarchcha vyaadhikalute kaaranam kantupitichch thannal kazhiyunna pole vallathum cheyyaan patiyenkil athalle nallath? thannilekku thanne othungi kooTiyaal evite parihaaram kaanum? budhan~ velipaatu kittiyappOL addEham janangaLute itayilekku vannu. allaathe thapassu contiune cheythilla. continue cheyyumayirunnenkil addeham budhanaavumaayirunnilla. oru thapassinu venti thannilekk othungi kootaam. allaathe othungi thante maalaththil eppolum olichchirunnaal, ath avanavanisaththilalle eththuka? ithayirunnu ente reading! (computer again change aayathinaal no keymaps!! I will install it later!)

സു | Su said...

കുമാർ ഈസിയായിട്ട് പറഞ്ഞ ഒരു കാര്യം അഭിപ്രായം പറഞ്ഞ് പറഞ്ഞ് എന്നെ എല്ലാരും കൂടെ കൺഫ്യൂഷൻ കുരുക്കിൽ ഇട്ടു. കുമാർ ഈ tmp എന്താ പറഞ്ഞത് ?


tmp.......... (സു അലറുന്നു) what do u mean by pretend to be positive? എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന പലരേം ഞാൻ കാണിച്ചുതരാം വേണമെങ്കിൽ.

ഈശ്വരാ... ഇനി എന്തേലും വഴക്കു കേട്ടാൽ അതു ഞാൻ പോസിറ്റീവ് ആയി എടുക്കേണ്ടി വരും. :(

Kumar Neelakandan © (Kumar NM) said...

മൂഷിക ആത്മഹത്യയെ ഈ അവസ്ഥയിൽ ആൾക്കാർ ചിന്തിച്ചോ? സൂ ഇപ്പോൾ മനസിലായില്ലേ മൂഷികന്മാർക്ക് ആത്മഹത്യപോലും ചെയ്യാനുള്ള അവസ്ഥ ഇല്ല എന്നത് (ദൈവമേ ഞാൻ പറഞ്ഞത് അപ്പോൾ ശരിയായിരുന്നോ?) tmp പറഞ്ഞത് എനിക്കും വലിയ പിടികിട്ടിയില്ല. (നമ്മുടെ കുഴപ്പമാണ് സൂ, നമ്മൾ ഒരുപാട് അപ്‌ഗ്രേഡ് ചെയ്യപ്പെടേണ്ടിയിരിക്കുന്നു.) കുറച്ചുകൂടി ലളിതമാക്കാമായിരുന്നു.
കലേഷ് പതിവുപോലെ തികഞ്ഞ സന്തോഷത്തിൽ ഒരു :) കൂടി.
അപ്പോൾ എല്ലാവരും please be "POGATIVE"

സു | Su said...

ഈശ്വരാ.... ഈ എന്നെ മാത്രം രക്ഷിക്കണേ. ഇല്ലെങ്കിൽ ഇതൊക്കെ മനസ്സിലാക്കാൻ ഒരല്പം ബുദ്ധി തരണേ.

aneel kumar said...

അതിന്റെയൊന്നും ആവശ്യമില്ല സു.
സുനിലിന് ഈയിടെ ഒരു ബിരുദം കിട്ടിയത്രേ. DCP.
അതെടുത്താൽ ഇത്തരം കൺഫ്യൂഷനൊന്നും ഉണ്ടാകില്ലത്രേ. ഏതായാലും അദ്ദേഹത്തോടു തെരക്കിയിട്ട് എനിക്കുമൊന്നു സംഘടിപ്പിക്കണം.

SunilKumar Elamkulam Muthukurussi said...

This INFINITY is called "escapism".

Kumar Neelakandan © (Kumar NM) said...

നന്ദി tmp നന്ദി. വിശദീകരണത്തിനു നന്ദി. പറഞ്ഞതെല്ലാം ഉദ്ദേശിച്ച അർഥത്തിൽ മനസിലാകുന്നു. മൻസിലാക്കിയതുകൊണ്ടു തന്നെ ഒരു വലിയ നന്ദി ഒന്നുകൂടി പറൌന്നു.

പാപ്പാന്‍‌/mahout said...

സു, ഇതിലൊക്കെ എന്തു മനസ്സിലാക്കനിരിക്കുന്നു? ചിലരൊക്കെ ബീ പോസിറ്റീവ്, ഈ ഞാൻ ഏ നെഗറ്റീവ്, വേറെ ചിലർ ഓ പോസിറ്റീവ്, അങ്ങനെ പലതും...
:-)

ജനം പെരുകുന്നു, ഇടം കുറയുന്നു. അപ്പോൾ ഉള്ള ഇടം സം‍രക്ഷിക്കാനുള്ള ത്വരയിൽ മനുഷ്യൻ‍രെ മൃഗീയത/ക്രൂരത കൂടുന്നു. ഇതെല്ലാം പ്രകൃതിനിയമം.

ഐതിഹ്യങ്ങളിലെ മഹാപ്രളയത്തിന്റെ സ്വാരസ്യം ഇപ്പോഴൊക്കെയാണു മനസ്സിലാകുന്നത്. അഴുക്ക് കഴുകിക്കളയാൻ, കുളിക്കാൻ, ഭൂമിക്കും കാണില്ലേ കൊതി?

SunilKumar Elamkulam Muthukurussi said...

alla paappaanE, naaTTil paappaan_maar_kk~ insurance vENam. athokke unTO? athokke eTutthiTTu mathi boolOkatth ingane kaRangal.(ha ha ha)