Wednesday, April 12, 2006

തനി തോന്ന്യാക്ഷരങ്ങള്‍!

അല്പം മുന്‍പ് ഏവൂരാന്റെ തനിമലയാളം ബ്ലോഗുകളില്‍ വന്ന പോസ്റ്റുകള്‍, വരവിന്റെ ഓര്‍ഡറില്‍ തന്നെ ഒരു ആധുനിക കവിതപോലെ തോന്നിച്ചു, എന്റെ വട്ടന്‍ തലയില്‍.
അതിനെ ഓര്‍ഡറില്‍ ഇങ്ങനെ വായിക്കാം.

മഴയെത്തും മുന്‍പേ / വെയില്‍ വീണുറങ്ങുമീ / ഓര്‍മ്മകള്‍..
കണികാണും നേരം / ഒക്കെ ഒരുപോലെയാണോ?
തുടക്കം / വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!
മൂച്ച് പറയുമ്പോള്‍ / നിശ്ചലദൃശ്യങ്ങള്‍!

വട്ടുതന്നെ! സംശയമില്ലാതെ ഉറപ്പിക്കാം അല്ലേ?

5 comments:

ഉമേഷ്::Umesh said...

ഇതു കൊള്ളാം :-)

myexperimentsandme said...

അതു കൊള്ളാം കുമാര്‍ജീ.... നല്ല കണ്ടുപിടുത്തം.

evuraan said...

ശരിയാണല്ലോ...!!

ശനിയന്‍ \OvO/ Shaniyan said...

:) പാവം ചുരുള്‍!!

Kalesh Kumar said...

അതാണ് ആര്‍ട്ട് ഡയറക്റ്ററുടെ കണ്ണ്!
:)