Sunday, October 09, 2005

കേയെസ്സാർട്ടീസി...

7 comments:

ജെയിംസ് ബ്രൈറ്റ് said...

Nice photo.
Bit nostalgic for me.
I haven't been there for about 6 yrs. now!

Kalesh Kumar said...

ജീവിതത്തിൽ എത്ര സമയം മലയാളി ഇതിൽ ചിലവഴിക്കും? നിന്നും ഇരുന്നും ഞാന്നും ഞെരുങ്ങിയും...

ഇനി എത്രനാൾ കൂടി കേയെസ്സാർട്ടീസി നിലനിൽക്കും?

Visala Manaskan said...

രാവിലെ ഈ ബസിലെ ഫുഡ്ബോർഡിൽ നിന്ന്, കാറ്റും കൊണ്ടങ്ങിനെ പോകാൻ കൊതി തോന്നുന്നൂ....ഒരു വട്ടം കൂടിയെൻ....

അതുല്യ said...

ഫോട്ടോ കാട്ടിയതു നന്നായി. ഇനി കുറെ നാളുകൂടി കഴിഞ്ഞാ,കെസ്സാർട്ടീസ്സി ഈ ഫോട്ടൊയിൽ മാത്രം കാണാവുന്ന ഒന്നാവും.കെസ്സാർട്ടീസ്സിയെ ഈ നിലയില്ലാ കളത്തിൽ മുക്കി താഴ്തിയതു കുറെ മുതലാളിമാരല്ലേ? ഇവ ഒാടുന്ന പെരുവഴിയിലോക്കെ, അവന്മാർ, മന്ത്രിമാർക്കു കൈമടക്ക്‌ കൊടുത്തു കട്ടപുറത്തു ഇരിക്കുന്ന പഴയ കെസ്സാർട്ടീസ്സി തന്നെ ഇറക്കി, "പ്രൈവൈറ്റ്‌" ആക്കി. ഇതൊക്കെ നോക്കിയും കണ്ടും ഇരിക്കാം എന്നാല്ലാതെ, നമ്മളു മിണ്ടാൻ പഠിച്ചിട്ടില്ലല്ലോ. നമ്മളെ കഴുതകളാക്കിയിട്ടു കാലം കുറെ ആയില്ലേ.

Achinthya said...

Priyare,
KSRTC nnu vechaa entha!!!azhchayil 4 thavaNayenkilum ente pRaaNane pRaaNanaadhante adukkalEkkethikkunna pushpakam!

Jai jawan, jai kissan jai KSRTC

( 3-inum vamshanaasham sambhavichu kondirikkunu)

Kumar Neelakandan © (Kumar NM) said...

dreamslittle, thanks for your comment :)

കലേഷ് നമ്മുടെ ജീവിതത്തിൽ നിന്നും മായ്ച്ചുകളയാൻ കഴിയാത്ത ഒരു നിറക്കൂട്ടാണിത്. അനുഭവമാണിത്.
വി. മ. താങ്കളുടെ മനസിൽ ഒരു ഫുഡ്ബോർഡ് യാത്രയുടെ ഇളം കാറ്റ് കടത്തിവിടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
അതുല്യ:)
അചിന്ത്യ:)
തുളസി :)

നിങ്ങളാരും പേടിക്കണ്ട, നമ്മുടെ ഈ ആനവണ്ടി ഇങ്ങനെ ഇവിടെയുണ്ടാകും. താപ്പാനകൾക്ക് തരം‌പോലെ കാലാകാലം വിഴുങ്ങാൻ ഇതു നല്ലൊരു ഇരയല്ലേ.
മുഴുവനായും വിഴുങ്ങി ഇവർ ഇതിനെ നശിപ്പിക്കില്ല.

Achinthya said...

Amen to that.ആനകള്‍ എല്ലാ കാലത്തും
ണ്ടായാലല്ലേ ആനപ്പാപ്പന്മാര്‍
ണ്ടാവൂ!പാപ്പാന്മാര്‍ ണ്ടായാലല്ലേ മത്തായി
സുവിശേഷങ്ങള്‍ ണ്ടാവൂ.