:) നന്നായിട്ടുണ്ട് കുമാർ!
:)
വെരി നൈസ് വർക്ക്. ബുഫെ പ്രത്യേകം നോട്ട് ചെയ്തു.
Oho appo ithaanu shariyaaya domestic animal!ini maRkkaTam ennu?kaathirikkunu.By the way,denim suits u well :)
കലേഷ് നന്ദി.പാപ്പാൻ ഇമ്മിണി വലിയ ഒരു :)വി. മ. താങ്ക്സ്.അചിന്ത്യ, മർക്കടം എഴുതണം എന്നുണ്ട്. പക്ഷേ ഒരു ആത്മ കഥ എഴുതാനുള്ള മാനസിക പക്വത ഇനിയും കൈവന്നിട്ടില്ല എന്ന് വിസ്വസിക്കുന്നത് കാരണം അത് എഴുതുന്നില്ല.
അചിന്ത്യ,ഡെനിം എനിക്കു നന്നായി എന്നു പറഞ്ഞതിനു നന്ദി. പക്ഷേ സൈസ് അല്പം ചെറുതാണ്. തയ്യൽക്കാരൻ പറ്റിച്ച പണിയാണ്
ചെറിയ വസ്ത്രങ്ങൾക്കാണല്ലോ ഭംഗി കൂടുതൽ :-) “നമുക്കിടയിലെന്തിനൊരു തിരശ്ശീല” എന്നു സിനിമാപ്പാട്ടിലുള്ളതുപോലെ...
കുമാറ് ചേട്ടാ,കലക്കീണ്ട്ട്ടാ. അതേയ്, ഇതു പോലത്തെ കാർട്ടൂണുകൾ ആഴ്ചയിൽ ഒന്ന് എന്ന കണക്കിനെങ്കിലും ഇവിടെ പോസ്റ്റിയാൽ നന്നായിരിക്കും. ശരിക്കും ഒരു ഒ. വി. വിജയൻ ശൈലി (കാർട്ടൂൺ).
പ്രിയപ്പെട്ട ജോആഴ്ചയിൽ ഏഴുകാർട്ടൂൺ വീതം വരക്കണമെന്ന ആശയുണ്ട് മനസിൽ. ആ ആഗ്രഹത്തേക്കാളും ശക്തമാണ് പക്ഷേ ആശയദാരിദ്ര്യം.
:-)mathi. ingane iTakkenkilum OrOnnu kaNTaal mathi. :-)
ചെറിയ വരകളും വലിയ വരികളും.ചിന്തോദ്ദീപകം.രസപ്രദായകം.വരികള്‍ കാച്ചിക്കുറുക്കി കൂടുതല്‍ ആശയങ്ങളെ വരകളിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ..
കുമാറേട്ടാ, വെറുതേ ഒരു റഫ് പേപ്പറെടുത്ത് വരച്ചിട്ട്വീട്ടിലേക്ക് പോകുന്ന വഴിക്ക് എന്റെ മുറ്റത്തിട്ടാല്‍ മതിഞാനെടുത്ത് പോസ്റ്റീക്കോളാം..... :)
ചെറിയ വരികളും വലിയ ആശയങ്ങളും ചെറിയ വരകളിലൂടെ.സൂപ്പര്‍ കുമാര്‍ജീ.
കുമാര്‍, നന്നായിരിക്കുന്നു.ആഴ്ചയില്‍ ഒരിക്കല്‍ ഇതുപോലൊരു പോസ്റ്റ് പ്രതീക്ഷിക്കാമോ?
കൊള്ളാം കുമാരേട്ടോ.... സൂപ്പര്‍. (ഓ.ടോ. ഇതാണോ പണ്ട് കുമാരസംഭവം എന്ന പേരില്‍ പ്രശസ്തമായ കൃതി or വികൃതി....)
കുമാര്‍ജീ അസ്സലായിരിക്കുന്നു. കുമാര്‍ജീ ഇത് തുടരണം ആഴ്ചയിലൊന്നെങ്കിലും.ഓടോ : ആ ബാച്ചികള്ക്കിട്ട് താങ്ങിയതല്ലല്ലോ ?
:-) :-) :-)
Post a Comment
18 comments:
:) നന്നായിട്ടുണ്ട് കുമാർ!
:)
വെരി നൈസ് വർക്ക്. ബുഫെ പ്രത്യേകം നോട്ട് ചെയ്തു.
Oho appo ithaanu shariyaaya domestic animal!
ini maRkkaTam ennu?kaathirikkunu.By the way,denim suits u well :)
കലേഷ് നന്ദി.
പാപ്പാൻ ഇമ്മിണി വലിയ ഒരു :)
വി. മ. താങ്ക്സ്.
അചിന്ത്യ,
മർക്കടം എഴുതണം എന്നുണ്ട്. പക്ഷേ ഒരു ആത്മ കഥ എഴുതാനുള്ള മാനസിക പക്വത ഇനിയും കൈവന്നിട്ടില്ല എന്ന് വിസ്വസിക്കുന്നത് കാരണം അത് എഴുതുന്നില്ല.
അചിന്ത്യ,
ഡെനിം എനിക്കു നന്നായി എന്നു പറഞ്ഞതിനു നന്ദി. പക്ഷേ സൈസ് അല്പം ചെറുതാണ്. തയ്യൽക്കാരൻ പറ്റിച്ച പണിയാണ്
ചെറിയ വസ്ത്രങ്ങൾക്കാണല്ലോ ഭംഗി കൂടുതൽ :-) “നമുക്കിടയിലെന്തിനൊരു തിരശ്ശീല” എന്നു സിനിമാപ്പാട്ടിലുള്ളതുപോലെ...
കുമാറ് ചേട്ടാ,
കലക്കീണ്ട്ട്ടാ. അതേയ്, ഇതു പോലത്തെ കാർട്ടൂണുകൾ ആഴ്ചയിൽ ഒന്ന് എന്ന കണക്കിനെങ്കിലും ഇവിടെ പോസ്റ്റിയാൽ നന്നായിരിക്കും. ശരിക്കും ഒരു ഒ. വി. വിജയൻ ശൈലി (കാർട്ടൂൺ).
പ്രിയപ്പെട്ട ജോ
ആഴ്ചയിൽ ഏഴുകാർട്ടൂൺ വീതം വരക്കണമെന്ന ആശയുണ്ട് മനസിൽ. ആ ആഗ്രഹത്തേക്കാളും ശക്തമാണ് പക്ഷേ ആശയദാരിദ്ര്യം.
:-)
mathi. ingane iTakkenkilum OrOnnu kaNTaal mathi. :-)
ചെറിയ വരകളും
വലിയ വരികളും.
ചിന്തോദ്ദീപകം.
രസപ്രദായകം.
വരികള്‍ കാച്ചിക്കുറുക്കി
കൂടുതല്‍ ആശയങ്ങളെ വരകളിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ..
കുമാറേട്ടാ,
വെറുതേ ഒരു റഫ് പേപ്പറെടുത്ത് വരച്ചിട്ട്
വീട്ടിലേക്ക് പോകുന്ന വഴിക്ക് എന്റെ മുറ്റത്തിട്ടാല്‍ മതി
ഞാനെടുത്ത് പോസ്റ്റീക്കോളാം..... :)
ചെറിയ വരികളും വലിയ ആശയങ്ങളും ചെറിയ വരകളിലൂടെ.സൂപ്പര്‍ കുമാര്‍ജീ.
കുമാര്‍, നന്നായിരിക്കുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ ഇതുപോലൊരു പോസ്റ്റ് പ്രതീക്ഷിക്കാമോ?
കൊള്ളാം കുമാരേട്ടോ.... സൂപ്പര്‍. (ഓ.ടോ. ഇതാണോ പണ്ട് കുമാരസംഭവം എന്ന പേരില്‍ പ്രശസ്തമായ കൃതി or വികൃതി....)
:)
കുമാര്‍ജീ അസ്സലായിരിക്കുന്നു. കുമാര്‍ജീ ഇത് തുടരണം ആഴ്ചയിലൊന്നെങ്കിലും.
ഓടോ : ആ ബാച്ചികള്ക്കിട്ട് താങ്ങിയതല്ലല്ലോ ?
:-) :-) :-)
Post a Comment