ഒരു മഴകൂടി കഴിഞ്ഞു.
ഇനി ആരും വരാനുണ്ടാവില്ല, ഇവിടെ കാഴ്ചക്കാരായി. മഴ ഒഴിഞ്ഞവേളകളില്‍ ഇവിടെ സഞ്ചാരികള്‍ വന്നിരിക്കും. പരസ്പരം മനസുകള്‍ പങ്കുവയ്ക്കും. ഒത്തുചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുക്കും. ഓര്‍മ്മകള്‍ ചികയും. ചിരിക്കും. ചിലരൊക്കെ കരയും.
അവിചാരിതമായ മഴയില്‍ അവരൊക്കെ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക് അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ഷികളായി തകര്‍ന്നു തുടങ്ങിയ ഈ ഇരിപ്പിടങ്ങള്‍ മാത്രം.
മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു തലോടലാണ്.
മഴ ഒരു കനിവാണ്.
82 comments:
മഴയുടെ മാധുര്യത്തിന് ശേഷമുള്ള മനോഹരമായ മൌനം. മനോഹരമായ കാഴ്ച.
മഴ തീര്‍ച്ചയായും ചില തലോടലാണ്..
ഓര്‍മ്മകള്‍ക്ക് മീതെ ഒരു തൂവല്‍ സ്പര്‍ശം.
മഴക്കാലം പ്രവാസിയ്ക്ക് , ഭൂതകാലത്തിലേക്ക് തുറക്കുന്ന കിളിവാതിലാണ്.
നിശ്ശബ്ദത തളം കെട്ടി നില്ക്കുന്ന ചിത്രം.
മനോഹരം!!
ഒരു ചാറ്റല്‍മഴപോലെ ഹൃദ്യം. മുകളില്‍ അല്പം കാര്‍മേഘം ഈ സുന്ദരദൃശ്യത്തെ ഉപേക്ഷിച്ച് പോകാന്‍ മടിച്ചുനില്ക്കുന്നുണ്ടെങ്കിലും അതിമനോഹരം ഈ കാഴ്ച.
കുമാറേട്ടാ,
മനോഹരമായിരിക്കുന്നു.കാണുമ്പോള്‍ തന്നെ ഒരു കുളിര്.
(ഓടോ:ഇതേതാ സ്ഥലം?)
നല്ല ചിത്രം.
ഒത്തിരി നാളുകൂടിയാണോ കുമാറെ ഒരു നല്ല ചിത്രം ഇടുന്നത്.
താഴെ സൈഡിലുള്ള പച്ചപ്പ് നല്ല ഭംഗി.
(ഓ:ടോ: തലക്കെട്ട് ശരിയല്ല. ഒറ്റപ്പെടുന്നവരോ?!
കൂട്ടിനു മനോഹരമായ ആകാശവും, പുഴയും, തീരവും ഒക്കെ ഉണ്ടായിട്ടും അതൊക്കെ കാണാതെ പൊകുന്നുവോ? )
മഴയ്ക്ക് ശേഷമുള്ള മൌനം, നഷ്ടമാകുന്ന മഴകാഴ്ചയിലേക്കൊരു കൊളുത്തിവലി, ഒഴിഞുപോകാന്‍ മടിക്കുന്ന കാര്‍മേഘ ശകലങ്ങള്‍; ആ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കൊതിയാവുന്നു. നല്ല ചിത്രവും വരികളും ചിന്തയും.
നല്ല ചിത്രം,വരികള്‍,ആര്ത്തിരബിപെയ്യുന്ന മഴയും,അതിനുശേഷമുള്ള ശാന്തതയും....ജീവിതവും ഇതു തന്നെയല്ലെ....
1."മഴയില്‍ ഒറ്റപ്പെടുന്നവര്‍." അതങ്ങനെ തന്നെ വേണം തലക്കെട്ട്.
2.ആ വരികള്‍: അതിനേക്കാള്‍ നന്നായി ഈ ചിത്രത്തിന് വേറെന്തു പറയാനുണ്ട്???
നന്നായിരിക്കുന്നു കുമാര്‍ജി..എന്നത്തേയും പൊലെ.
കുമാര്‍ഭായ്, നന്നായിട്ടുണ്ട്.
പക്ഷേ,
1) ? = ???
2) ഏത് ഫില്റ്ററാണിട്ടിരിക്കുന്നത്?
ഈ ഫോട്ടോ ഇഷ്ടപ്പെട്ടു കുമാര്‍ജീ... :)
ഇതെവിടാണ് കുമാരഗുരു?
നല്ല സ്ഥലം!
ഒരു പൈന്റിന്റെ മണം പരക്കുന്നില്ലേ ഇവിടെ?
ഞാനോരു മഴയായിരുന്നെങ്കില്‍ എന്ന് പലപ്പോഴും കൊതിച്ചിട്ടിണ്ട്. മഴയായി പെയ്തിറങ്ങി, പിന്നെ വെയിലില്‍ ആവിയായി ഉയര്‍ന്ന് പൊങ്ങി, വീങ്ങും പെയ്തിറങ്ങീ...വീങ്ങും....വീങ്ങും....
ഈ പുനര്ജന്മങ്ങളാണ് ഞാന്‍ കൊതിക്കുന്നതും.
കുമാര്‍, പടം ഗംഭീരം. എന്റെ ഒരു ആഗ്രഹം പറയട്ടെ. ഒരു പെരുമഴയത്ത് രണ്ട് യുവമിഥുനങ്ങള്‍ ഒരു കുടക്കീഴില് നടന്നു പോകുന്ന ഒരു ചിത്രം.പറ്റുമോ?.
കുമാറേട്ടാ, സൂപ്പര്‍ ലൊക്കേഷന്‍... സൂപ്പര്‍ പടം...
അനംഗാരിച്ചേട്ടന് പറഞ്ഞതില്‍ ഒരു യുവമിഥുനം ആവാന്‍ ഞാന്‍ റെഡി, ഇനി ഒരു ഫീമെയില്‍ യുവമിഥുനത്തിനെക്കൂടി കിട്ടിയാല്‍ നമ്മക്ക് ഫോട്ടോ അമറനാക്കാം...
നല്ല സ്ഥലം,ഇവിടെ ഒറ്റയ്ക്കിരുന്നാലും സങ്കടം വരുമെന്ന് തോന്നുന്നില്ല.
:-)
-പാര്‍വതി
കുമാറേട്ടാ, ഫോട്ടോയൊക്കെ കൊള്ളാം സമ്മതിച്ചു, പക്ഷേ
കുമാറേട്ടന്റെ ഫോട്ടൊയ്ക്കെന്തു പറ്റി;
വല്ല അനോണിമാരോ/അപരന്മാരോ അടിച്ചു മാറ്റിയോ??
:) :)
ആദീ, അനംഗാരീ,
നിങ്ങളാവശ്യപ്പെട്ട ഫോട്ടോ അല്ലേ കുമാര്‍ ദോ അവിടെ പ്രൊഫൈലില്‍ ഉത്തരാധുനികന് ആയി ഇട്ടിരിക്കണെ.
ഹായ് കുട ചൂടിപ്പൊകുന്ന യുവമിഥുനങ്ങള്‍..
എത്ര രസം ആഹഹഹ
(ഓടണോ...)
ഈ കുളിരിലൂടെ ഒരു ചേമ്പിലയും ചൂടി നടക്കാന്‍ തോന്നുന്നു കുമാര്‍ജീ....
മഴ നിന്നപ്പോള്‍ അതു കാണാന്‍ വന്നവക്കൊക്കെ നന്ദി.
ഈ സ്ഥലത്തിന്റെ പേര് വ്യക്തമായി ഓര്‍ക്കുന്നില്ല. എറണാകുളത്തിനു വടക്കോട്ട്, NH 17ല്‍ കണ്ട ഒരിടം.
അനംഗാരി, യുവമിധുനങ്ങള്‍ മഴ നനയാന്‍ (കുടചൂടി) തയ്യാറാണെങ്കില്‍ ഞാന്‍ റെഡി.
ആദിത്യാ അനംഗാരി പറഞ്ഞത് യുവമിധുനങ്ങളുടെ കാര്യമാണ്. അതിലെ “യുവ” കാണാതെ പോകരുത്. സോ യൂ ആര് ഔട്ട്!
ഇബ്രുവിന്റെ നിക്കാഹ് കഴിഞ്ഞോട്ടെ! രണ്ടുകുടയുമായി ഞാന്‍ പോകുന്നുണ്ട്, ബിരിയാണി സദ്യയ്ക്ക്.
ഞാനില്ലാതെ ഇവിടെ എന്ത് ആഘോഷം? എന്തു സദ്യ?
ഞങ്ങള്‍ യുവാക്കളായ ബാച്ചിലേഴ്സിനെപ്പറ്റിയുള്ള അസൂയയാണെല്ലേ കുമാറേട്ടാ ആ കമന്റില്‍ കൂടെ മറനീക്കി പുറത്തു വന്നത്...
ഇബ്രാന്‍ ഇപ്പൊ പഴയ ആളൊന്നുമല്ല. കുതിരക്കു കൊമ്പു മുളച്ച കൂട്ടാ... ബ്ലോഗ്, കുട, ക്ലോസപ്പ് എന്നൊക്കെപ്പറഞ്ഞ് അങ്ങ് ചെന്നേച്ചാലും മതി.
ഇപ്പോള്‍ ഓര്‍ത്തത്;
കുട പിടിച്ചു നടക്കാനാണെങ്കില് ആദിത്യനാണ് നല്ലത്.
അതാവുമ്പോള്‍ ഒറിജിനല്‍ ആയിരിക്കും.
“ആദിത്യനു പെണ്ണുകിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുടപിടിക്കും” എന്നൊരു ചൊല്ലു തന്നെ ഇല്ലേ? പിന്നെ അല്ലെ ഒരു മഴ.
ഇബ്രൂ, ആദിത്യന് പറഞ്ഞതു കേട്ടില്ലേ?
ഇതിനു മറുപടി എനിക്കൊരു പെണ്ണു കിട്ടിക്കഴിഞ്ഞ് തരിന്നതായിരിക്കും... ജാഗ്രതൈ.
ഓടോ:
കിട്ടൂലെ?
കിട്ടാതിരിക്കുവോ...
കിട്ടണം... കിട്ടുവാരീക്കും...
കിട്ടാതെവിടെപ്പോകാന്‍...
ആദി, പണ്ട് ആകാശവാണിയുടെ കാലാവസ്ഥ പ്രവചനം പോലെ കിട്ടാനോ, കിട്ടാതിരിക്കാനോ സാധ്യതയുണ്ട്`.
മഴ അമ്മയെപ്പോലാണ്...
മഴ ആരുടെ ഭാഷയാണ്, പ്രണയം ഒറ്റപ്പെടുത്തിയവന്റേയൊ പ്രണയത്തില്‍ ജീവിക്കുന്നവന്റേയൊ,
ഓര്‍മകളിലേക്ക് ഒട്ടിപ്പിക്കുന്ന കാന്തികത മഴയേപ്പൊലെ മറ്റൊന്നിനുമുണ്ടാകാന് വഴിയില്ല,
നന്ദി.
-അബ്ദു-
ഏയ്.. ആരും ഒറ്റപ്പെടുന്നൊന്നുമില്ല.
നല്ല കളര്‍ കോമ്പിനേഷന്‍.:)
ആദീ,
ഈ ഫോട്ടൊയിലേക്ക്, ഈ വെക്കേഷന് കഴിഞ്ഞ് വന്നതിന്ന് ശേഷം(അതായതിപ്പോള്) നോക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ വികാരം ആസ്വദിക്കാനാവുന്നു. നിനക്കിനിയെത്ര നാള് കഴിയണം കുടക്കീഴിലൊരു കൂട്ടുകിട്ടാന്‍ ? കഷ്ടം. ചിത്രത്തിലേക്കതാലോചിച്ച് നോക്കുമ്പോള്‍ സങ്കടം പെയ്യുന്നു.
അടുത്ത പുതുമഴയ്ക്ക്, ബാക്കിയാക്കപ്പെട്ട ഈ ചുടുനിശ്വാസങ്ങളുടെ മണമുണ്ടായിരിക്കും.
ഇരിപ്പിടങ്ങളെ ഒറ്റയ്ക്കിട്ടു പോവാന്‍ തോന്നിയില്ല...ഞാന്‍ കൂടെക്കൂട്ടി..ഡെസ്ക് ടോപ്പ് ബാക്ക്ഗ്രൌണ്ടാക്കി...ഇരിക്കാന്‍ പറ്റിയില്ലെങ്കിലും ഇടക്കിടെ നോക്കിയിരിക്കാലോ..അല്ലേലും ഈ കല്ലുബെഞ്ച്, മുള/പലക ബെഞ്ചുമെല്ലാം എന്റെ ഇഷ്ടങ്ങളുടെ പട്ടികയില്‍ എന്നും മുമ്പിലാണേ.....
മക്കളേ ആദിത്യാ,ശ്രീജിത്തേ,
മ്മടെ ഇബ്രുട്ടന് കൈ വിട്ടു പോയെടാ, കൈ വിട്ട് പോയി.
ന്റ്റെ കുട്ടാ, അങ്ങനെ മഴയത്ത് പുഴക്കരെ ഇരിക്ക്ണ്ണ്ടായിരുന്ന 2 പേര് ഇരുന്നിരുന്ന് ഇരുപ്പിടായതാ ആ കാണണെ.
ബു ഹഹ്ഹഹഹഹ...
ഇബ്രൂട്ടാ, സമാധാനമായല്ലോ...
ഉമേച്ചി കൂടി പറഞ്ഞപ്പോ നിനക്കു തൃപ്തിയായല്ലോ :))
ഉമേച്ചീ
കിട്ടി ബോധിച്ചു..(മൊബൈല്‍ കളഞ്ഞു പോയല്ലേ.. അതിന് ‘കത്തി‘ മടുത്ത് കാണും)
ആദീ
ചിരിക്കരുതനിയാ ചിരിക്കരുത്..ആ ചിരിയില്‍ കണ്ണീരിന്റെ ഒരംശം ഇല്ലേ?(മറ്റേ വിഷയം ഇവിടെ കമന്റട്ടേ)
kumaarji :പോസ്റ്റെവിടെ ഈ കമന്റെവിടെ..
ആദിത്യാ അതെന്താടാ മോനേ ഈ ഇബ്രു പറയണ ‘മറ്റേവിഷയം‘?
ആദീ നീയും ബാച്ചിലര്‍ ക്ലബ്ബില്‍ നിന്നും പുറത്തേക്ക് തെറിക്കുമോ ഉണ്ണീ?
ആ അസുരന്റെ കണ്ണീര് ഇനിയും തോര്‍ന്നിട്ടില്ല!
എന്തായാലും വിഷയത്തിലേക്ക് വാ..
കുമാറേട്ടാാാ....
ഇവിടെ നെഞ്ചില്‍ കൈ വെച്ച് ബാച്ചിലര്‍ ആണെന്ന് പറയാന്‍ പറ്റുന്ന അപൂര്‍വ്വം ബാച്ചിലര്സില് ഒരാളാണ് ഞാന്‍. വാക്കി ചിലരൊക്കെ “ബാച്ചിലറായിരിക്കിലും മാരീഡിനൊപ്പമേ” എന്ന അവസ്ഥയിലാണല്ലോ.
ആ എന്നോടാണല്ലോ ഈ ചോദ്യം ചോദിച്ചെ...
ഉമേച്ചി നന്ദി.
പാവം ഇബ്രുവിനെ കുരുക്കാന്‍ വച്ച വള്ളിയില്‍ കുരുങ്ങിയതോ മറ്റൊരു ബാച്ചിലര്‍.
ഇങ്ങനെ ഓരോരോ ബാച്ചികളേയും അമീബ ഇരപിടിക്കും പോലെ അടിച്ചിടും. കണ്ടോളൂ...
Ibru: ഭാര്യ ഒളിച്ചോടിയ കഥയാണോ വായിക്കുന്നത്?
Adi: nge
bharyayo
aarade
eppo olichodi
oh zahir
:D
Ibru: സഹീര്‍ എന്നെഴുതികണ്ടു അതാ
Adi: ok ok
enikku paulo coelho-de writing orupaadu ishttamanau
Ibru: എനിക്ക് ഇഷ്ടപ്പെട്ടത് ഫിഫ്ത് മൌണ്ടൈന്‍ ആണ്
Adi: vaayichittilla
alchemist
11 minutes
pinne zahir
athre ullu :)
Ibru: ആല്‍കെമിസ്റ്റ്, സഹീര്‍ പിന്നെ ഫിഫ്ത്ത് മൌണ്ടൈന്‍ മാത്രമേ വായിച്ചിട്ടുള്ളൂ
Adi: Ok
11 minutes
oru vediyude kadha
:D
Ibru: വെടിയോ ? യു മീന്‍ ബുള്ളറ്റ്??
Adi: athalla
aa oru vedi maathrame ninakku ariyu alle?
Ibru: പിന്നെ നുണക്കഥ (വെടി പൊട്ടിക്കുക)
Adi: onnoode
oru meaning koode
ibru: അതറിയില്ല.. വല്ല മോശം അര്‍ത്ഥം വല്ലതുമുണ്ടോ?
Adi: ninakkariyille
atho enne aakkunnatho
oru valare mosham artham undu
Ibru: ആക്ച്വലി ..വെടിയ്ക്ക് വേറെ അര്‍ത്ഥവുമുണ്ടോ?
Adi: masha
enthaannariyo?
Ibru: പെരിങ്ങോടന്റെ ഡിക്ഷണറി നോക്കട്ടേ
Adi: avide nokki budhimuttanda
veshyakku njangadangottu inganem parayum
Ibru: ഓ ഹോ..അങ്ങിനെയുമുണ്ടല്ലേ ;)
Adi: hmm undu undu
:)
Ibru: നമുക്കറിയാത്ത വിഭാഗങ്ങള്‍ ആയതോണ്ടാ അറിയാത്തെ
Adi: enthellaam kelkkanam
nee kumarettante post-il enikkittonnu paninjaarunnallo
athinte marupadi umechi avide ninakku ittittundaarunnu
kandallo alle
Ibru: ഇല്ല നോക്കട്ടെ
Adi: thanks undedaa
Ibru: അതെന്തിന്?
Adi: haha
alla
chumma oru thanks paranjathaa
btw, matte yaathu vishayam?
Ibru: പേടിപ്പിക്കല്ലേ
ഈ വെടി വിഷയം തന്നെ
Adi: yyoo
:D
athu veno
Ibru: ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും
Adi: njan parayum nee paranjathaanennu
:D
Ibru: അതെനിക്കും പറയാല്ലോ
Adi: haha
Ibru: ഈ ചാറ്റ് ഞാന്‍ അവിടെ പേസ്റ്റും
Adi: njan parayum nee edit cheythathaanennu
ninteyum enteyum perukal maatti njaanum postum
kumaarettan valichu :(
comment nokku
Ibru: കണ്ടു
ഞാനിപ്പോള്‍ ഫ്രീ ആയിരിക്കുവാ
Adi: yyyoo
:D
Ibru: പേസ്റ്റട്ടെ?????
Adi: idu
:D
ജീവിതകാലം മുഴുവന്‍ അങ്ങനെ പറയാനുള്ള യോഗം ഉണ്ടാവട്ടെ എന്നു പ്രാര്ത്ഥിക്കാനാവില്ലല്ലൊ ആദിത്യാ എനിക്ക്.
കുമാര്‍,
ആ ഇരിപ്പിടങ്ങളില്‍ ലുങ്കിമാടിക്കുത്തി കാല് കേറ്റിവച്ചിരുന്ന് മഴതോര്‍ന്ന സായഹ്നങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഒരു ദിനേശ് ബീഡിയും വലിച്ച് കഥപറഞ്ഞിരിക്കാനുള്ള സുഖം....
അതെന്നെ വല്ലാതെ മോഹിപ്പിക്കുന്നു. ഒരോര്‍മ്മപ്പെടുത്തലിന് നന്ദി.
തോന്ന്യാക്ഷരം എന്ന പേരില്‍ തോന്നിവാസം എഴുതുന്ന കുമാരേട്ടന്റെ ശ്രദ്ധയ്ക്ക്.
തരികിട ബാച്ചിലേഴ്സ് ആരൊക്കെയാണെന്ന് എല്ലാരും കണ്ടല്ലോ... :D
ആദീ നീ ഇനി നെഞ്ചില്‍ അല്ല തലയില്‍ കൈ വെച്ച് പറാഞ്ഞിട്ടും എന്താഡേ കാര്യം. ഇബ്രു മറ്റേ ക്ലബ്ബനാണെന്ന് ഓര്‍ക്കാതെ ഓരോന്ന് വിളിച്ച് പറയും മനുഷ്യനെ നാണം കെടുത്താന്‍ ഛായ്....
എന്റെ പ്രിയ പടിപ്പുരേ, ലുങ്കി മാടിക്കുത്തി ഞാന്‍ ഓടി..
കുഞ്ഞിച്ചെക്കന്മാര് പറയണ ‘വെടി വര്‍ത്താനം‘ കേട്ടില്ലേ?
ഞാന്‍ പോണു. എന്നെ അമ്മ വീട്ടില്‍ വഴക്കുപറയും ചീത്ത പിള്ളാരുടെ കൂടെ കൂടിയാല്‍.
ഇബ്രൂ,
പറഞ്ഞപോലെ നീ അത് പേര് മാറ്റി ഇട്ടല്ലെ?
:))
ദില്‍ബാ, നീ വീട്ടിപ്പോയതല്ലെ? പിന്നേം തിരിച്ചു വന്നോ?
എന്റെ പ്രിയ പടിപ്പുരേ, ലുങ്കി മാടിക്കുത്തി ഞാന്‍ ഓടി..
കുഞ്ഞിച്ചെക്കന്മാര് പറയണ ‘വെടി വര്‍ത്താനം‘ കേട്ടില്ലേ?
ഞാന്‍ പോണു. എന്നെ അമ്മ വീട്ടില്‍ വഴക്കുപറയും ചീത്ത പിള്ളാരുടെ കൂടെ കൂടിയാല്‍.
ആദീ
തന്നെ തന്നെ..
നിന്നെ എല്ലാവര്ക്കും അറിയാം ..ആദീ
ദിലബാ..
ആദി നിന്റെ കൂട്ടാണോ കുഞ്ഞേ..നാട്ടില്‍ പറയാം
കുമാര്‍ജീ..കുമാര്‍ജീ പോകല്ലേ ;)
മീശ വളരാത്ത ചിലര്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്വെയറില് ഒരു മീശ വച്ചു തരുമോ എന്നു ചോദിച്ച് ചിത്രം അയച്ചു തന്നിട്ടുണ്ട്. ;)
പാവം ജീവിതത്തില്‍ ഒരിക്കലും കണ്ണാടിയില്‍ നോക്കിയാല്‍ കാണാനാകാത്ത രംഗമല്ലെ എന്നു കരുതി ഞാന്‍ സമ്മതിച്ചിട്ടുണ്ട്.
കുമാറേട്ടാ,
കുമാറേട്ടന്റെ ബ്ലോഗില്‍ അസന്മാര്ഗികപ്രവര്ത്തനം നടത്തിയതിന് ഇബ്രാനേ നമ്മക്ക് ജപ്തി ചെയ്യാം...
മീശ വളരാത്ത ആള്‍ടെ മീശയുള്ള ഫോട്ടോ... എന്നാലും ഇടിഗഡീനെ ഇങ്ങനെ ആക്ഷേപിക്കണ്ടാര്ന്നു. :))
വീട്ടീപോയാലും പിറകില്‍ നിന്ന് കുത്ത്യാ ഞാന്‍ അറിയും മോനേ. :)
ഇബ്രൂ,
നാട്ടില്‍ പറയുമെന്ന് പറഞ്ഞ് വിരട്ടല്ലേ. എന്റെ നാട്ടുകാരനാണെങ്കില്‍ ആ വാക്ക് ഡിക്ഷ്ണറിയില് നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
(നാട്ടില്‍ പറയരുത് പ്ലീസ്.....)
കുമാറേട്ടാ,
യൂ ബ്രൂട്ടസ്.....
ഒന്നര ഫുള്ള് ജാക്ക് ഡാനിയേലിന് ഉറപ്പിച്ച കരാര്‍...... ;)
അപ്പൊ ആരാ അതിന്റെ ശരിക്കുള്ള ‘അണ്ക്ള്’?
ഇടിഗഡിയല്ല. ആ മാന്യദേഹത്തിനു മീശ ഉണ്ടാായിരുന്നതാണ്. ഇത് ഇതുവരെ മീശ വളരാത്ത ഒരാള്‍. ഒരു ബാച്ചിലര്‍. (ഇനിയിപ്പോള്‍ ഇതുകാരണം പെണ്ണുകിട്ടാത്തതാവുമൊ? അതോ പെണ്ണിന്റെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കാനോ?)
ഒന്നര ഫുള്ള് ജാക്ക് ഡാനിയേല്‍!!!??
എല്ലാം മായ്ചുകളഞ്ഞു. അത് ദിലാബാസു അല്ല! ദില്ബനു ഒടുക്കത്തെ മീശയുണ്ടായിരുന്നതല്ലെ. ശരിക്കുള്ള അസുര മീശ. ആഹരം കഴിക്കുമ്പോള്‍ ഒരു തടസമാവാതിരികാന് വെട്ടി എറിഞ്ഞതല്ലെ പാവം.
(അപ്പോള്‍ ജാക്ക് ഡാനിയേല്‍! ഇളനീരും വെട്ടി ഞാന്‍ കാത്തിരിക്കും)
കുമാറേട്ടന് ആ ഫോട്ടോ ഉടന്‍ തിരിച്ച് തരേണ്ടതാണ്. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്റ്റ് 1872 പ്രകാരം കണ്ടീഷണല്‍ ക്ലോസുകളിലൊന്നിന്റെ ലംഘനം മൂലം കരാര്‍ വോയ്ഡ് ആയിരിക്കുന്നു.
(ഇളനീരൊക്കെ വെട്ടി കാത്തിരിക്കൂ ട്ടോ. ഇപ്പ വരാം. ജാക്കി ഡാനിയേലിനെ തപ്പി പോയിട്ടുണ്ട്.)
അസുരാ അങ്ങനെ ഒന്നും പറയല്ലെ, ഞാന്‍ ചുമ്മാ തമാശക്ക് പറഞ്ഞതല്ലെ. വീരപ്പന്റെ പടം തപ്പിക്കൊണ്ടിരിക്കുകയാണ്, മീശ കടം ചോദിക്കാന്‍. (തട്ടിപ്പോയവനു എന്തിനാ മീശ?)
ദില്‍ബാ
നീയല്ലാതെ ആരേലും കുമാറേട്ടനോട് പടം വരക്കാന്‍ പറയുമോ? വരക്കാന്‍ അറിയാവുന്ന ആരോടേലും പറയാന്‍ പാടില്ലാരുന്നാ? ഇതിപ്പോ പടം ഒട്ട് കിട്ടീമില്ല, നാട്ടുകാരൊക്കെ അറിയുവേം ചെയ്തു.
ദില്‍ബാ..
പൊന്നുംകുടത്തിനെന്തിനാ പൊട്ട് എന്ന് പറഞ്ഞ പോലെ നിനക്കെന്തിനാ മീശ..
(അനിയാ ബാച്ച്ലര് ലൈഫ് ബോറടിച്ചോ?)
ആദീ,
ഞാന്‍ വരയ്ക്കാന്‍ കൊടുത്തതൊന്നുമല്ലെഡേയ്. അതും ഇതും പറഞ്ഞ് പറ്റിച്ച് വാങ്ങിയതാ.
:-(
ആദിത്യാ ‘വിഷയം‘ പറഞ്ഞുമാറ്റി പാവം നമ്മടെ അസൂരന്റെ തലയില്‍ കയറാതെ കാര്യത്തിലേക്ക് വരൂ..
ആ ചാറ്റില്‍ പറഞ്ഞതൊക്കെ ശരി എന്നു തന്നെ ഞാനും വിശ്വസിക്കുന്നു. (ഇബ്രു കള്ളം പറയില്ല)
അപ്പോള്‍ താന്‍ ആളൊരു കില്ലാഡിയാണല്ലേ?
ഓഹോ,
ഇപ്പോ അങ്ങനെയായോ
പാവം ദില്ബനെ പറ്റിച്ച കാര്യം നാട്ടുകാര്‍ അറിയും എന്നറിഞ്ഞപ്പോ എന്റെ നെഞ്ചത്തേക്കു കയറുന്നോ? അല്ലേലും ഗോള്‍ കേറുമ്പോള്‍ ബാച്ചിലേഴ്സിന്റെ നെഞ്ചത്തു കയറുക എന്നത് ഇവിടെ പലരും പതിനെട്ടാമത്തെ അടവായി സ്വീകരിച്ചിരിക്കുവാണല്ലോ...
കല്യാണം കഴിച്ചവര്ടേം , കഴിക്കാന്‍ പോകുന്നവര്ടേം (ഞാന്‍ ഇബ്രുനെ പ്രത്യേകം ഉദ്ദേശിച്ച് പറഞ്ഞതല്ല, ജെനെറലായിട്ട് പറഞ്ഞതാ) എല്ലാം പഴി എപ്പൊഴും ബച്ചിലേഴ്സിനാണല്ലോ...
അയ്യോടാ അസുരാ പറ്റിച്ചുവാങ്ങി പോസ്റ്റര്‍ അടിച്ച് വീട്ടിലിടാനും വാള്‍പേപ്പര്‍ ആക്കാനും പറ്റിയ പടം ;)
ഞാനതില്‍ മീശ വയ്ക്കാന്‍ 200% സൂം ചെയ്തു നോക്കി. ഒരുസ്കോപ്പും ഇല്ല. ഒരു മീശ പോയിട്ട് ഒരു ശ പോലും വളരാനുള്ള സ്കോപ്പ് ഇല്ല. :(
അതില്‍ മീശ പിടിപ്പിക്കണമെങ്കില്‍ ഒന്നര ഫുള്‍ പോരാ രണ്ടും തികച്ചും വേണം.
(മീശ എടുക്കാന്‍ 25 രൂപയേ ഉള്ളു. വയ്ക്കാന്‍ ഇത്തിരി ചെല്വുണ്ട് മോനേ...)
അതെ, അപ്പൊ പറഞ്ഞ് വന്നത്:
ആദീ നീ ഇങ്ങനെയൊക്കെയാണല്ലേഡേയ് ‘ശരിക്കും ബാച്ചിലറാ‘യി നടക്കുന്നത്. തികച്ചും ലഞ്ഞാവഹം.
കുമാറേട്ടാ,
ആസാം സംബന്ധം അഥവാ അസംബന്ധം പറയരുത് പ്ലീസ്....
(രണ്ട് ഫുള്ളെങ്കില് രണ്ട് ഫുള്ള്. ഓകെ!)
ദില്‍ബാ നീയും ഇബ്രാന്റെ വലയില്‍ വീണോ? :-?
എന്നാലും ഈ ബാച്ചിലേഴ്സിന്റെ ഒരു കാര്യം. കുമാറേട്ടാ വെറുതെ ഈ ചീത്ത കൂട്ടുക്കുടി വഷളാവാതെ.
mazha... kuTayillenkil oru SaapamaaN~! :-)
Nice pic Kumaretta.
tCh8a1 Your blog is great. Articles is interesting!
UrfbSi
xmI0bV Nice Article.
mHwqbZ Please write anything else!
DoQ6ex Wonderful blog.
O2VM2J actually, that's brilliant. Thank you. I'm going to pass that on to a couple of people.
3IHSC5 Hello all!
H0Kt5T Magnific!
Please write anything else!
Please write anything else!
Good job!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Wonderful blog.
Magnific!
Good job!
Thanks to author.
rdS1uF Please write anything else!
Good job!
http://naranathbranthan.blogspot.com/
Post a Comment