(നെടുമങ്ങാടും തിരുവനന്തപുരവും വയനാടും വർക്കലയും തത്തമംഗലവും വേളാവൂരും തുടങ്ങി വിലാസങ്ങൾ ഓരോന്നു ഒരോരുത്തരായി കയ്യടക്കിയപ്പോൾ പാവം ഖസാക്കു(തസ്രാക്ക്) മാത്രം ആർക്കുംവേണ്ടാതെ അവിടെ കിടന്നു. അതുകൊണ്ടുതോന്നിയതാണ് ഇങ്ങനെ ഒരു വിലാസം)
നന്നായി കുമാർ! ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നതാണെന്ന് ഇപ്പഴ് പറയുന്നതിന്റെ ഔചിത്യമില്ലായ്മയെക്കുറിച്ച് എനിക്ക് അറിയാം, എന്നാലും... അഭിനന്ദനങ്ങൾ! ഖസാക്കിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി....
1 comment:
നന്നായി കുമാർ!
ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നതാണെന്ന് ഇപ്പഴ് പറയുന്നതിന്റെ ഔചിത്യമില്ലായ്മയെക്കുറിച്ച് എനിക്ക് അറിയാം, എന്നാലും...
അഭിനന്ദനങ്ങൾ!
ഖസാക്കിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി....
Post a Comment