tag:blogger.com,1999:blog-13187602.post8441415545704759855..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: ചരിത്രമായ ഒരു ചിത്രീകരണത്തിനു പിന്നില്‍.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger19125tag:blogger.com,1999:blog-13187602.post-28138635293123164752008-08-18T18:27:00.000+05:302008-08-18T18:27:00.000+05:30ചിത്രീകരണത്തില്‍ കാണിച്ച ഒരു ട്രോളി ഷോട് ചിത്രത്തി...ചിത്രീകരണത്തില്‍ കാണിച്ച ഒരു ട്രോളി ഷോട് ചിത്രത്തില്‍ കണ്ടില്ല. ചിത്രത്തില്‍ കാണിച്ചതില്‍ ട്രോളി ക്യാമറയും മായ്ചിരിക്കുന്നു. ഇനി ഞാന്‍ കണ്ടതു് ട്രോളി ക്യാമറയല്ലേ? അല്ലെങ്കിലും ആണെങ്കിലും ആ ഷോട് ഉഗ്രനായിരിക്കുമെന്നു തോന്നി.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-13187602.post-42412085336233277642008-07-27T13:07:00.000+05:302008-07-27T13:07:00.000+05:30ഗംഭീരം - പരസ്യവും പോസ്റ്റും .ഗംഭീരം - പരസ്യവും പോസ്റ്റും .ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-13187602.post-60658467709556415602008-07-25T23:37:00.000+05:302008-07-25T23:37:00.000+05:30ഈ വറ്ണ്ണക്കാഴ്ച്ചകള്യ്ക്ക് കുറെയേറെ നന്ദി.ഇങ്ങോട്ട...ഈ വറ്ണ്ണക്കാഴ്ച്ചകള്യ്ക്ക് കുറെയേറെ നന്ദി.
ഇങ്ങോട്ടൊരു വാതില്‍തുറന്നിട്ട ഡാലിയ്ക്കും.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-13187602.post-86937254498409932812008-07-25T11:04:00.000+05:302008-07-25T11:04:00.000+05:30gambheeram!!kumarji, Thanks for this pOst..gambheeram!!

kumarji, Thanks for this pOst..ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-13187602.post-14490768055603099002008-07-25T10:50:00.000+05:302008-07-25T10:50:00.000+05:30ദൃശ്യപ്പൊലിമ തന്നെ.. കണ്ടാസ്വദിക്കുമ്പോള്‍ ഇതിനു പ...ദൃശ്യപ്പൊലിമ തന്നെ.. കണ്ടാസ്വദിക്കുമ്പോള്‍ ഇതിനു പിന്നെ കഠിനാധ്വാനത്തെ ഓര്ക്കറില്ലെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-13187602.post-88210284204971078142008-07-24T23:09:00.000+05:302008-07-24T23:09:00.000+05:30kumar,Though I have seen this ad earlier, I could ...kumar,
Though I have seen this ad earlier, I could not enjoy it as i did now.

Hats off for the super write up.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13187602.post-51796475109490096522008-07-24T22:22:00.000+05:302008-07-24T22:22:00.000+05:30ഈ പരസ്യം നേരത്തെ കണ്ടിട്ടുണ്ടായിരുന്നെങ്കിലും അതിന...ഈ പരസ്യം നേരത്തെ കണ്ടിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ പിന്നിലുള്ള പ്രവർത്തനങ്ങൾ ഇപ്പോഴാണ് കാണുന്നത്.

കലക്കൻ പോസ്റ്റ് കുമാർജി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-13187602.post-21577059491104024012008-07-24T20:50:00.000+05:302008-07-24T20:50:00.000+05:30കളര്‍ കവിതൈനിറങ്ങള് തന് നൃത്തം.പരസ്യവും പോസ്റ്റു...കളര്‍ കവിതൈ
നിറങ്ങള്‍ തന് നൃത്തം.
പരസ്യവും പോസ്റ്റും രസിച്ചുഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-13187602.post-13619981510091662742008-07-24T20:46:00.000+05:302008-07-24T20:46:00.000+05:30സനാതനാ നിര്‍വാണ ഫിലിംസും അതിന്റെ അണിയത്തെ പ്രകാശ് ...സനാതനാ നിര്‍വാണ ഫിലിംസും അതിന്റെ അണിയത്തെ പ്രകാശ് വര്‍മ്മയും എനിക്കും പ്രിയപ്പെട്ട ഇന്ത്യന്‍ ആഡ്ഫിലിം മേക്കേര്‍സാണ്.
അതില്‍ ഇന്തോനേഷ്യയുടെ പരസ്യം എന്ന് സനാതനന് ഉദ്ദേശിച്ചത് എയര്‍ടെല്ലിന്റെ പരസ്യത്തെയാണോ?
അത് ഇന്തോനേഷ്യ അല്ല. മൊറോക്കോയില്‍ ആണ് ചിത്രീകരിച്ചത്. അതിന്റെ ത്രെഡ് വച്ചുനോക്കുകയാണെങ്കില്‍ അത് ഏതു അതിര്ത്തിഗ്രാമത്തിനും പറ്റുന്നതും. ആ യൂണിവേര്‍സല്‍ ഐഡിയയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് Rediffusion DY&R എന്ന പരസ്യ ഏജന്‍സിയും അവരുടെ ക്രിയേറ്റീവ് ടീമായ അഡ്വര്‍ടൈസിങ് സമൂഹത്തില്‍ ചാക്സ് എന്ന് അറിയപ്പെടുന്ന കെ എസ് ചക്രവര്‍ത്തിയും, അജയ്, അഭിനവ്, ഡാനിയേല്‍ ഉപ്പുത്തുറു എന്നിവരുമാണ്.

ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച ആ കുട്ടികളെ(അവിടുത്തെ കുട്ടികള്‍ തന്നെ) ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറ റോള്‍ ചെയ്തതും മറ്റും അവരറിയാതെയാണ് ഷൂട്ട് ചെയ്തത് എന്ന് പ്രകാശ് വര്‍മ്മ പറഞ്ഞത് കേട്ടിട്ടുണ്ട്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-47039930861260270012008-07-24T19:44:00.000+05:302008-07-24T19:44:00.000+05:30മള്‍ട്ടി മില്യണ്‍ പൌണ്ട് കമേര്‍സ്യല്‍ എന്നതിലുപരി ...മള്‍ട്ടി മില്യണ്‍ പൌണ്ട് കമേര്‍സ്യല്‍ എന്നതിലുപരി ഇതിന്റെ ചിലവുകളെ കുറിച്ച് എവിടെയും പ്രതിപാദിച്ചുകണ്ടില്ല.

അതുപോലെ തന്നെ കണ്ണൂസിന്റെ ചോദ്യം “ഇത് കമ്പ്യൂട്ടറില്‍ ചെയ്യാന്‍ പാടില്ലായിരുന്നോ” എന്നത്.
സത്യത്തില്‍ ആദ്യത്തെ തവണ ഇതു പരസ്യം മാത്രം കണ്ടപ്പോള്‍ ഇതൊരു കമ്പ്യൂട്ടര്‍ വിദ്യ ആയിരിക്കും എന്നു തന്നെയാണ് ഞാനും കരുതിയിരുന്നത്. എങ്കിലും ഒരുപാടു ചോദ്യങ്ങള്‍, അതു എങ്ങനെ ഇതെങ്ങനെ എന്നൊക്കെ ചവറുപോലെ ചോദ്യങ്ങള്‍ മനസില്‍ പൊങ്ങി. പക്ഷെ അതിന്റെ ‘മേക്കിങ് വീഡിയോ’ കണ്ടപ്പോള്‍ കണ്ണൂസ് ചോദിച്ച ചോദ്യം ഞാനും മനസില്‍ ചോദിച്ചു.
അതിനുശേഷം ആഡ്മാന്മാരുടെ ഗ്രൂപ്പുകളിലും ഫിലിം മേക്കേര്‍സുമായി ചര്‍ച്ച ചെയ്ത വേളകളിലും ഈ പരസ്യം ഒരു വിഷയമായി വന്നപ്പോള്‍ മനസിലായ ഒരു കാര്യം, ഗ്രാഫിക്സ് എന്നും ഗ്രാഫിക്സും ഒറിജിനല്‍ എന്നും ഒറിജിനലും എന്ന ക്രാഫ്റ്റ് തത്വം തന്നെയാണ്.
ഇതിന്റേയും പിന്നില്‍. അതു സി ജി ആയിട്ടു ചെയ്തിരുന്നു എങ്കില്‍ ഇത്രയും ഭംഗിയാവില്ല. ഇത്രയും ഒറിജിനലും. ഡിജിറ്റല്‍ മോള്‍ഡിങ്ങില്‍ എന്നും ഉണ്ടാകാറുള്ള ആ മുഴച്ചു നില്‍പ്പ് നമ്മുടെ കണ്ണില്‍ നിറഞ്ഞു നിന്നേനെ.

ഇത് എന്റെ ഊഹം വച്ചുള്ള അഭിപ്രായം ആണ്. ശരിയാവണം എന്നില്ല :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-16542742973513572942008-07-24T18:29:00.000+05:302008-07-24T18:29:00.000+05:30ആദ്യമായിട്ടാണ് ഈ പരസ്യം കാണുന്നത്. സംഭവം മൊത്തത്തീ...ആദ്യമായിട്ടാണ് ഈ പരസ്യം കാണുന്നത്. സംഭവം മൊത്തത്തീല്‍ കലക്കി.

ഈ പരസ്യത്തിന്റെ നിര്‍മ്മാണച്ചെലവും കോണ്ട്രാക്റ്റ് വാല്യൂവും എത്രയായിരുന്നു എന്ന് വല്ല ഐഡിയയും ഉണ്ടോ കുമാറേ?

മറ്റൊന്ന് (ക്രിയാത്മകതക്കും അര്‍പ്പണബോധത്തിനും എല്ലാ ബഹുമാനത്തോടും കൂടി) - ഇതേ ആശയം കംപ്യൂട്ടറില്‍ ചെയ്യാന്‍ പറ്റില്ലായിരുന്നോ? വിവരം കെട്ട ചോദ്യമാണെങ്കില്‍ തല്ലരുത്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13187602.post-18941885070114145272008-07-24T18:09:00.000+05:302008-07-24T18:09:00.000+05:30നല്ല എഫർട്ടെടുത്തുള്ള ചിത്രീകരണത്തിന്എഫെർട്ടെടുത്ത...നല്ല എഫർട്ടെടുത്തുള്ള ചിത്രീകരണത്തിന്
എഫെർട്ടെടുത്തുള്ള പോസ്റ്റ്.
രണ്ട് ദിവസം മുൻപ് http://www.nirvanafilms.com/ ദ്ദ ഇവിടെ നിന്ന് ചില ചിത്രങ്ങൾ കണ്ടു.പ്രത്യേകിച്ചും ഇൻഡോനേഷ്യയുടെ പരസ്യം.ഇപ്പോൾ ഒന്നും അങ്ങോട്ട് ആസ്വദിക്കാൻ പറ്റാതായിSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-13187602.post-90810719375281976652008-07-24T17:44:00.000+05:302008-07-24T17:44:00.000+05:30എല്ലാ വീഡിയോയും ആദ്യമേ കണ്ടിരുന്നു. അടിസ്ഥാന വിവരങ...എല്ലാ വീഡിയോയും ആദ്യമേ കണ്ടിരുന്നു. അടിസ്ഥാന വിവരങ്ങളും തപ്പിയെടുത്തിരുന്നു അന്ന് തന്നെ :-) എന്നാലും അതിന്റെ ഇത്രയും വിശദാംശങ്ങള്‍ കാണുന്നത് ഇപ്പോളാണ്. ഒരുപാട് നന്ദിയുണ്ട്. (ഇതു വായിക്കുമ്പോള്‍ Honda Accord ന്റെ ചിത്രീകരണത്തെക്കുറിച്ചും ഓര്‍മ്മ വരുന്നു.) ഇതുപോലെയുള്ള വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

(നമ്മളൊക്കെ ഒരേ ഫീല്‍ഡ് തന്നാണേ!!)

നന്ദപര്‍വ്വം-nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-13187602.post-16701251454214349622008-07-24T17:33:00.000+05:302008-07-24T17:33:00.000+05:30കുമാര്‍ജീ ... 1. ആ പരസ്യം - ഗംഭീരമായിരിക്കുന്നു2. ...കുമാര്‍ജീ ...

1. ആ പരസ്യം - ഗംഭീരമായിരിക്കുന്നു
2. അതിന്റെ പിന്നിലെ അദ്ധ്വാനം - അതി ഗംഭീരമായിരിക്കുന്നു
3. ഈ പോസ്റ്റ് - അതിനേക്കാള്‍ ഗംഭീരമായിരിക്കുന്നു.

ഓരോ പരസ്യം കാണുമ്പോഴും അതിനു പിന്നില്‍ ഇത്രയേറേ അദ്ധ്വാനങ്ങള്‍ വേണമെന്ന കാര്യം നമ്മള് മറന്നു പോവുന്നു. അതു കൊണ്ടു തന്നെ ആ സെക്കന്‍ഡ് വീഡിയോ വളരെ ഇഷ്ടപ്പെട്ടു.

ഒന്നൂടെ പറയട്ടെ .... ഗംഭീരം :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-13187602.post-23791946471997894132008-07-24T16:16:00.000+05:302008-07-24T16:16:00.000+05:30ഈ പരസ്യത്തിന്റ്നെ പിന്നിലെ ഒത്തൊരുമയെകുറിച്ചും, പ്...ഈ പരസ്യത്തിന്റ്നെ പിന്നിലെ ഒത്തൊരുമയെകുറിച്ചും, പ്ലാന്നിങ്ങിനെകുറിച്ചും വിശദമായി ഒരു പോസറ്റിട്ടതിനു നന്ദി കുമാര്ഭായ്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-13187602.post-48143136303014128832008-07-24T16:04:00.000+05:302008-07-24T16:04:00.000+05:30അമ്പോ, ഇതിന്റെ പിന്നിലെ പരിശ്രമം എടുത്തുപറയത്തക്കത...അമ്പോ, ഇതിന്റെ പിന്നിലെ പരിശ്രമം എടുത്തുപറയത്തക്കതുതന്നെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-13187602.post-9887132757248576192008-07-24T15:25:00.000+05:302008-07-24T15:25:00.000+05:30അടിപൊളി പോസ്റ്റ്, കുമാറേട്ടാ. :)അടിപൊളി പോസ്റ്റ്, കുമാറേട്ടാ.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-13187602.post-45658049210651475702008-07-24T14:55:00.000+05:302008-07-24T14:55:00.000+05:30തകർപ്പൻ പോസ്റ്റ്. ആഡ് ഫിലിം നിർമ്മാണത്തിനു പിറകിലെ...തകർപ്പൻ പോസ്റ്റ്. ആഡ് ഫിലിം നിർമ്മാണത്തിനു പിറകിലെ അധ്വാനവും ആസൂത്രണവും മുന്നൊരുക്കങ്ങളും ഒക്കെ മനസ്സിലാക്കാൻ സാധിച്ചു. അഭിനന്ദനങ്ങൾ.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-13187602.post-58339856798822984752008-07-24T14:11:00.000+05:302008-07-24T14:11:00.000+05:30ഒരു പരസ്യചിത്രീകരണത്തിന്റെ പിന്നിലെ കാര്യങ്ങള്‍ഒരു പരസ്യചിത്രീകരണത്തിന്റെ പിന്നിലെ കാര്യങ്ങള്‍Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com