tag:blogger.com,1999:blog-13187602.post801179858911571562..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger41125tag:blogger.com,1999:blog-13187602.post-44747194113641207362008-07-16T16:56:00.000+05:302008-07-16T16:56:00.000+05:30വളരെ പ്രധാനപ്പെട്ട ഒന്നിനെ മറന്നു പോയൊന്ന് സംശയം. ...വളരെ പ്രധാനപ്പെട്ട ഒന്നിനെ മറന്നു പോയൊന്ന് സംശയം. ട്രൌസര്‍ pants അയി ലോപിച്ചത് Pantaloon എന്ന ബ്രാന്‍ഡ് നെയിമില്‍ നിന്നാണ്.

ചെവിക്കു പിടിക്കല്ലെ!!! മിന്റാതിരിക്കാം..Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-27678957855762070512007-09-02T14:01:00.000+05:302007-09-02T14:01:00.000+05:30Gulf | ഗെള്‍ഫ് - (വിദേശം)Gulf | ഗെള്‍ഫ് - (വിദേശം)Spoonhttps://www.blogger.com/profile/04277621011196124328noreply@blogger.comtag:blogger.com,1999:blog-13187602.post-37391310034694998562007-05-23T16:10:00.000+05:302007-05-23T16:10:00.000+05:30കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.!നമ്മടെ...കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.!
നമ്മടെ ചോറിനോടു തന്നെയാണോ സാര്‍ കളി..!!

കൊള്ളാം ട്ടാ.. ഇഷ്ടായി..സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-13187602.post-69103167124595505622007-04-12T10:25:00.000+05:302007-04-12T10:25:00.000+05:30പ്രിയ കുമാര്‍,പോസ്റ്റുകള്‍ പലതും വായിക്കാന്‍ പറ്റാ...പ്രിയ കുമാര്‍,

പോസ്റ്റുകള്‍ പലതും വായിക്കാന്‍ പറ്റാര്രില്ല. സമയമില്ലായ്മ തന്നെ കാരണം.

എന്റെ പോസ്റ്റില്‍ കാണുമ്പോള്‍ പെട്ടെന്നു ക്ലിക്കു ചെയ്തു വായിക്കും അതേ കഴിയാറുള്ളു.

ബ്രാന്ഡുകളെപ്പറ്റിയുള്ള പോസ്റ്റ് നന്നായി. പലപ്പോഴും ഒരു ബ്രാന്‍ഡ് പറഞ്ഞു സാധനം ചോദിക്കുമ്പോള്‍ പലരും അങ്ങിനെയുള്ള സാധനം എന്നേ ഉദ്ദേശിക്കാറുള്ളൂ. പ്രത്യേകിച്ച് നാട്ടിന് പുറങ്ങളില്‍.
ഞങ്ങളുടെ നാട്ടില്‍ പറയും: “ഒരു ദിനേശു താ”
വെറും ബീഡി എന്നേ ഉദ്ദേശിക്കുന്നുള്ളൂ. പലപ്പോഴും ആ പീടികയുടെ വരാന്തയില്‍ ഇരുന്നു തെറുക്കുന്ന ബീഡികളായിരിക്കും അവിടെ വില്‍ക്കുന്നത്. അതു കിട്ടിയാല്‍ മതി. പക്ഷേ ചോദിക്കുന്നതോ “ദിനേശ്”

പിന്നെ

ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-13187602.post-40297007917202949142007-02-22T11:21:00.000+05:302007-02-22T11:21:00.000+05:30"കുറച്ചുനാള്‍ മുമ്പ് ഇന്ത്യയില്‍ സിറോക്സിന്റെ (തമ..."കുറച്ചുനാള്‍ മുമ്പ് ഇന്ത്യയില്‍ സിറോക്സിന്റെ (തമിഴില്‍ ജെറാക്സ്) ഒരു പരസ്യപരമ്പര കണ്ടിരുന്നു. സിറോക്സ് ഒരു ബ്രാന്ഡ്നെയ്മാണെന്നും വിഭാഗമല്ലെന്നും ബോധവത്കരണം നടത്താന്‍. ഏതു മണ്ടന്റെ മനസ്സിലുദിച്ച ആശയമാണെന്തോ?"

അത് നല്ലൊരു മാര്‍ക്കെറ്റിംഗ് തന്ത്രമല്ലേ? (പ്ലീസ് ഡോണ്ട് മിസ്സണ്ടര്സ്റ്റാന്ഡ് മി സ്റ്റൈല്‍).പരസ്യം കണ്ടിട്ടില്ല...ഈ ആശയത്തെക്കുറിച്ച്, പരസ്യരംഗത്തുള്ള കുമാര്‍ജിയുടെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ട്.

(അതോ ഇനി അത് വല്ല നിയമപ്രശ്നവും കാരണം ആണോ? ചിലപ്പോ ക്വാളിറ്റി ഇല്ലാത്ത മറ്റ് ഫോട്ടൊസ്റ്റാറ്റ് കോപ്പികള്‍ക്കും “സിറോക്സ് കോപ്പി” എന്ന് പറഞ്ഞ് സിറോക്സിന്റെ വിലയിടിക്കുന്നതുകൊണ്ടാകാം)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-13187602.post-85090970983684727792007-02-22T06:52:00.000+05:302007-02-22T06:52:00.000+05:30ഓട്ടോറിക്ഷയ്ക്കു ലാംബ്രെട്ടാ എന്നും കണ്‍ഡെന്‍സ്ഡ്...ഓട്ടോറിക്ഷയ്ക്കു ലാംബ്രെട്ടാ എന്നും കണ്‍ഡെന്‍സ്ഡ് മില്‍ക്കിനു മില്ക്ക്മെയ്ഡെന്നു തിരുവല്ലക്കാരു മാത്രമേ പറയാറുള്ളോ? ട്രെക്കറും ടെമ്പോയുമോ?

ഫ്രിഡ്ജിനെക്കുറിച്ച് കുമാര്‍ പറഞ്ഞതു ശരിയാണെന്നു തോന്നുന്നില്ല. ഫ്രിജിഡെയര്‍ ആയിരിക്കും ഉദ്ദേശിച്ചത്. ഏതോ സിനിമയില്‍ അടൂര്‍ഭാസി ഫ്രിജ്ജ് എന്ന അര്‍ത്ഥത്തില്‍ ഈ വാക്കുപയോഗിക്കുന്നതു കേട്ടിട്ടുണ്ട്.

ഉമേഷ് പറഞ്ഞ ഗ്ലൂക്കോസും അപ്പു പറഞ്ഞ സോഡയും അതേ പോലെ കണ്ണൂസു പറഞ്ഞ കാംകോര്ഡറും  ബ്രാന്ഡ്നെയ്മാണെന്നു കാണുന്നില്ല. ഹാന്‍ഡിക്യാം ശരിയാണ്.

ഇപ്പറഞ്ഞതില്‍ ഭൂരിഭാഗവും വിഭാഗങ്ങളെ വിഴുങ്ങിയ പേരുകളെക്കാള്‍ വിഭാഗങ്ങളെ ആദ്യമായി അവതരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത പേരുകളല്ലേ? അവര്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഭാഗം ഉണ്ടായിവരുകയായിരുന്നില്ലേ?

കുറച്ചുനാള്‍ മുമ്പ് ഇന്ത്യയില്‍ സിറോക്സിന്റെ (തമിഴില്‍ ജെറാക്സ്) ഒരു പരസ്യപരമ്പര കണ്ടിരുന്നു. സിറോക്സ് ഒരു ബ്രാന്ഡ്നെയ്മാണെന്നും വിഭാഗമല്ലെന്നും ബോധവത്കരണം നടത്താന്‍. ഏതു മണ്ടന്റെ മനസ്സിലുദിച്ച ആശയമാണെന്തോ? ഒരു വിഭാഗമായിത്തിന്റെ പര്യായമായി മാറുക എന്നതില്‍പ്പരം ഒരു ബ്രാന്‍ഡ് നെയ്മിന് ഒരു സാഫല്യം വരാനുണ്ടോ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-13187602.post-69305236167346163212007-02-21T23:53:00.000+05:302007-02-21T23:53:00.000+05:30ഉമേഷിന്റെ ഒരു ‘പ്രൊഫൈലും‘ പോയിട്ടില്ല. എന്റെ പോസ്റ...ഉമേഷിന്റെ ഒരു ‘പ്രൊഫൈലും‘ പോയിട്ടില്ല. എന്റെ പോസ്റ്റില്‍ കമന്റിട്ട് ഉമേഷിന്റെ പ്രൊഫൈലിനു എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഈ “ബീറ്റ”ക്കുട്ടിയെ ബോംബ് വച്ചു തകര്‍ക്കും. (അല്ല, ഇതിനിപ്പോഴും ബീറ്റ എന്നു തന്നെ ആണോ നാം?)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-66847171090632875172007-02-21T22:50:00.000+05:302007-02-21T22:50:00.000+05:30ശരി തന്നെ സിദ്ധാര്‍ത്ഥാ. തിലം എന്നു വെച്ചാല്‍ എള്...ശരി തന്നെ സിദ്ധാര്‍ത്ഥാ. തിലം എന്നു വെച്ചാല്‍ എള്ളു്. അപ്പോള്‍ തൈലം “എണ്ണ” തന്നെ. അതായതു്, എള്ളിന്റെ നെയ് :)

[ബ്ലോഗറിനെ മൊഴി ചൊല്ലി ബീറ്റയല്ലാഗൂഗിളിനെ വരിച്ചതിനു ശേഷം ആദ്യമിടുന്ന കമന്റ്. എന്റെ പ്രൊഫൈല്‍ പോയിട്ടില്ല എന്നു തോന്നുന്നല്ലോ.]ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-13187602.post-88252108828532324222007-02-21T18:26:00.000+05:302007-02-21T18:26:00.000+05:30umeshe..Willys nteya - Jeep (1941)General Purpose...umeshe..
Willys nteya - Jeep (1941)
General Purpose vehicleഒടിയന്...https://www.blogger.com/profile/00003085596906657277noreply@blogger.comtag:blogger.com,1999:blog-13187602.post-46795270806343502372007-02-21T09:46:00.000+05:302007-02-21T09:46:00.000+05:30കുമാര്‍ജി വളരെ രസകരമായ ലേഖനം.. ആലോചിച്ച് ആലോചിച്ച്...കുമാര്‍ജി വളരെ രസകരമായ ലേഖനം.. ആലോചിച്ച് ആലോചിച്ച് XEROX ന്റെ കാര്യം പറയാന്‍ വന്നതായിരുന്നു.അപ്പോഴേയ്ക്കും നളന് അതു പറഞ്ഞു..

ഇതു പോലെ ഉള്ള ഒരു പേരാണ് LIC (life inssurance corporation).ഇപ്പോള്‍ വേറെ ഒരുപാട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഉണ്ട് എന്നാലും ഇന്ഷൂറന്സിനെ പൊതുവേ LIC എന്നേ പറയു..

qw_er_tyPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-13187602.post-64398567773882133862007-02-21T09:14:00.000+05:302007-02-21T09:14:00.000+05:30ബ്ലോഗും ബ്ലോഗ്ഗറും ബ്രാന്റ് നെയിമാണോ?ഉത്തമോദ്ദാഹരണ...ബ്ലോഗും ബ്ലോഗ്ഗറും ബ്രാന്റ് നെയിമാണോ?

ഉത്തമോദ്ദാഹരണം സിറോക്സ് തന്നെ. സിറോക്സ് കോപ്പിയെന്നാണിന്നും പറയപ്പെടുന്നത്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-13187602.post-10504474308981491352007-02-21T07:49:00.000+05:302007-02-21T07:49:00.000+05:30നല്ല പോസ്റ്റ്, നല്ല കമന്റുകളും!നല്ല പോസ്റ്റ്, നല്ല കമന്റുകളും!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-13187602.post-57728360350975646472007-02-21T00:45:00.000+05:302007-02-21T00:45:00.000+05:30“പുസ്തകമെഴുതുമ്പോള്‍ ബിന്ദുവിന്റെ കാഡ്ബറീസും ലോനപ...“പുസ്തകമെഴുതുമ്പോള്‍ ബിന്ദുവിന്റെ കാഡ്ബറീസും ലോനപ്പന്റെ ഡാല്‍ഡയും വിട്ടുപോകണ്ട. രണ്ടും കിടിലം.“

ഉമേഷ്, ബിന്ദുവിനെ വിട്ടുപോയതല്ല. പക്ഷെ ഇന്ത്യയിലെ അവസ്ഥയില്‍ കാഡ്ബറീസ് ചോക്കലൈറ്റ് എന്നു പറയും എങ്കിലും കാഡ്ബറീസ് ഒരു ചോക്കലേറ്റ് കാറ്ററിയെ അതേ പേരില്‍ വിഴുങ്ങിയിരുന്നില്ല. കാരണം, ആ ബ്രാന്റ് തുടക്കം മുതല്‍ തന്നെ 5സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ആയിട്ടും, കാഡ്ബറീസ് ഡബിള്‍ ഡക്കര്‍ അങ്ങനെ തന്നേയും ജെംസിനെ ജംസ് ആയിട്ടും ഇവിടെ ഉണ്ടായിരുന്നു.

ലോനപ്പന്റെ വനസ്പതി ആദ്യ ലിസ്റ്റില്‍ പുരട്ടിയിരുന്നു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-52650226033821624522007-02-21T00:33:00.000+05:302007-02-21T00:33:00.000+05:30സെലോ ടേപ്പ് ബ്രാന്‍ഡ് നെയിം തന്നെ കുമാറേ. ഈ വിക്ക...സെലോ ടേപ്പ് ബ്രാന്‍ഡ് നെയിം തന്നെ കുമാറേ. ഈ വിക്കിപീഡിയ ലേഖനം കാണുക.

പുസ്തകമെഴുതുമ്പോള്‍ ബിന്ദുവിന്റെ കാഡ്ബറീസും ലോനപ്പന്റെ ഡാല്‍ഡയും വിട്ടുപോകണ്ട. രണ്ടും കിടിലം.

അരവിന്ദാ, കൊള്ളാം :)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-13187602.post-39838038585539665432007-02-21T00:07:00.000+05:302007-02-21T00:07:00.000+05:30...എന്നിട്ടും എന്തേ ഷാജി കൈലാസിന്റെ ബ്രാന്‍ഡ് ബ്രഹ......എന്നിട്ടും എന്തേ ഷാജി കൈലാസിന്റെ ബ്രാന്‍ഡ് ബ്രഹ്മാനന്ദന് ക്ലച്ച് പിടിച്ചില്ല എന്നാലോചിച്ചുകൊണ്ട്...

നല്ല ലേഖനം, കുമാര്‍ജീ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-13187602.post-2473782158905583902007-02-20T23:54:00.000+05:302007-02-20T23:54:00.000+05:30വിഷയം താല്പര്യമുള്ളത് ആയതില്‍ സന്തോഷം. ഇതുകാരണം എന...വിഷയം താല്പര്യമുള്ളത് ആയതില്‍ സന്തോഷം. ഇതുകാരണം എനിക്കും ചില ബ്രാന്റുകള്‍ ഓര്‍ത്തെടുക്കാനും തിരിച്ചറിയാനുമായി.
അതില്‍ പ്രമുഖം,

ഉമേഷ് പറഞ്ഞ,
സിസര്‍
നിരോധ്
സെലോ ടേപ്പ് (ഇത് ശരിക്കും ഒരു ബ്രാന്റ് ആണോ?
ജീപ്പ്
ടെംപോ
ഗ്ലൂക്കോസ്
കോഡ്റോയ്
ലൂണാ
ബുള്ളറ്റ് (കിടിലന്‍ കണ്ടുപിടിത്തം. പക്ഷെ അന്നു അവന് മാത്രമെ ഉണ്ടായിരുന്നുള്ളു ഹെവി മോട്ടോര്‍ ബൈക്ക്. പിന്നെ ഉള്ളത് ആഫ്രിക്കന്‍ ആന പോലെ എസ്ഡി മാത്രം)
ബോയിംഗ്
മാഗി (ചില കാറ്റഗറികള്‍ പോലെ ഇപ്പോള്‍ ഇതുമാറി നൂഡിത്സ് ആയി)
ഐപോഡ്
പാന്‍ പരാഗ്
വിം.

അപ്പു പറഞ്ഞ
കാംകോഡര്‍
സോഡാ (സോഡാ ഒരു കാറ്റഗറി അല്ലേ?)
കോക്ക്

കണ്ണൂസ് പറഞ്ഞ
ഹാന്‍ഡിക്യാം.
പോളറോയിഡ് (ഇതു തകര്‍പ്പന്‍ കുത്തക)
ക്വിക്-ഫിക്സ്.
ഫെവിക്കോള്‍.
പോപ്പിന്‍സ്,
ജെംസ്,
ഡാല്‍ഡ

അചിന്ത്യ പറഞ്ഞ
ക്രോസിന് (പാരസെറ്റമോള്‍)

ഇക്കാസ് ‘മോഡന്‍’ എന്നു പറഞ്ഞ
മോഡേണ്‍ ബ്രഡ്. (പവര്‍ഫുള്‍ ബ്രാന്റ് ആണ്. ചീളുകളായി വരുന്ന ബ്രഡുകള്‍ എല്ലാം ഇന്നും മോഡേണ്‍ ബ്രഡ് ആണ്, നഗരങ്ങളില്‍ പോലും. എന്റെ പോസ്റ്റില്‍ ഇതും ഞാന്‍ എന്തേ മറന്നു?)

അനില്‍ പറഞ്ഞ
പനഡോള്‍ (പക്ഷെ പാരസെറ്റാമോളില്‍ ക്രോസിന് ആണ് ബ്രാന്റ് ലീഡര്‍)
നിഡോ - (പെരിങ്ങോടന് പറഞ്ഞതുപോലെ വിദേശി. പക്ഷെ ആ വിദേശം ഗള്‍ഫ് ആണെന്നും അതു നെസ്ലേ ടെ ഒരു ബ്രാന്റ് ആണെന്നും അറിഞ്ഞത് ഇതേ അനിലേട്ടന്റെ ആദ്യ വരവുവഴി)

ലോനപ്പന് പറഞ്ഞ
ഡാല്‍ഡ (വനസ്പതി)

ഇതൊക്കെ എടുത്തെഴുതിയത് എന്റെ ഇന്ത്യാജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. പല ഗള്ഫന്/അമെരിക്കന്‍ ബ്രാന്റുകളും ഇതില്‍ നിന്നും വ്യത്യസ്തം ആണെന്നറിയാം.

അരവിന്ദിന്റെ രണ്ടു കമന്റും ഒരു ‘ഐ ഓപ്പണര്‍‘ ആണ്. മറ്റുള്ളവരുടേതു പലതും നല്ല ഇന്‍സൈറ്റുകള്‍

ആണ്. ഇതൊക്കെ ചേര്‍ത്തുവച്ചാല്‍ ഒരു പുസ്തകം എഴുതാനുള്ളതുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും കുത്തക കളി തീരുന്നില്ല. ഒരു പുസ്തകം പൂര്ണ്ണമാക്കാനും കഴിയില്ല. കാരണം കണ്‍സ്യൂമറിസം ഉള്ളിടത്തോളം കാലം പുതിയ പ്രോഡക്റ്റ് കാറ്റഗറികള്‍ വളരും. ഈ കുത്തകയും വളരും. എഴുതിവച്ച പുസ്തകം മാത്രം അവിടെ ഷെല്‍ഫില്‍ ഇരിക്കും.

അതാണ് ബ്രാന്റുകള്‍.
അതുകൊണ്ടാ അതൊക്കെ ബ്രാന്റ് ആകുന്നത്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-13334685421018182452007-02-20T23:13:00.000+05:302007-02-20T23:13:00.000+05:30മിക്കവരും പറഞ്ഞതു പോലെ ഉജാലയാണു് ആദ്യം ഓര്‍മ്മ വരു...മിക്കവരും പറഞ്ഞതു പോലെ ഉജാലയാണു് ആദ്യം ഓര്‍മ്മ വരുന്ന ബ്രാന്‍ഡ്. പോസ്റ്റ് രസകരമായിരുന്നു.

ഒരു തിരുത്തുണ്ടെന്നു തോന്നുന്നു: പ്രകാശ് ബസ് ബോഡി നിര്‍മ്മാതാവാണു്, വോള്വോയെപ്പോലെ ബസ് ചേസിസ്/എഞ്ചിന് നിര്‍മ്മാതാവല്ല, വോള്‍വോയും ബെന്‍സുമെല്ലാം ഇപ്പോള്‍ ബസ് ബോഡികളും നിര്‍മ്മിക്കുന്നുണ്ടെന്നു തോന്നുന്നു. നാട്ടില്‍ പ്രകാശിനേക്കാളും ഫേമസ് സത്ലജ് ആണെന്നായിരുന്നു എന്റെ കരുതല്‍. ഇവിടെ വോള്‍വോയ്ക്ക് ബോഡി കെട്ടുന്നു ബ്രസീലിയന്‍ കമ്പനി മാര്ക്കോപോളയാണു ഫേമസ്, റ്റാറ്റയ്ക്കു വേണ്ടി അവര്‍ ഇന്ത്യയില്‍ വരുന്നുണ്ടു്.

എല്ലാ വിദേശനിര്‍മ്മിത പാല്പ്പൊടികളുടേയും പേര് നിഡോ എന്നായിരുന്നു എന്റെ വീട്ടില്‍ ഒരു കാലത്തു്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-13187602.post-7973848910753052552007-02-20T19:42:00.000+05:302007-02-20T19:42:00.000+05:30നല്ല പോസ്റ്റ്. എണ്ണ എന്നാല്‍ എള്‍നെയ് ലോപിച്ചുണ്ട...നല്ല പോസ്റ്റ്.

എണ്ണ എന്നാല്‍ എള്‍നെയ് ലോപിച്ചുണ്ടായതാണെന്ന അറിവും പുതിയതായിരുന്നു..!Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-13187602.post-81940114930814169992007-02-20T18:40:00.000+05:302007-02-20T18:40:00.000+05:30ഞാന്‍ വനസ്പതി ചോദിക്കാറില്ല, ഡാല്‍ഡ ഉണ്ടോ എന്നാണ് ...ഞാന്‍ വനസ്പതി ചോദിക്കാറില്ല, ഡാല്‍ഡ ഉണ്ടോ എന്നാണ് ചോദിക്കാറുള്ളത്. തുള്ളിനീലവും ഇല്ല, ഉജാലമാത്രം.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-13187602.post-27394143140530277292007-02-20T18:31:00.000+05:302007-02-20T18:31:00.000+05:30ഉവ്വോ? കൂടിയ ഇംഗ്ലീഷ് പരിചയക്കുറവ് ആകാം കാരണം.ഇപ്...ഉവ്വോ? കൂടിയ ഇംഗ്ലീഷ് പരിചയക്കുറവ് ആകാം കാരണം.
ഇപ്പോളുള്ള മിക്ക പ്രൊഡക്റ്റ്സും പടിഞ്ഞാറു നിന്നല്ലേ? അവക്കൊക്കെ ഭാഷയില്‍ സൌകര്യപ്രദമായ പദങ്ങള്‍ ഇല്ലല്ലോ...ഇംഗ്ലീഷില്‍ തന്നെയില്ല...അതുകൊണ്ടാവാം ബ്രാന്റ് നെയിം കൊണ്ട് പറയുന്നത്.
ചായപ്പൊടിക്ക് ചായപ്പൊടി എന്നും കാപ്പിപ്പൊടിക്ക് കാപ്പിപ്പൊടി എന്നും പിണ്ണാക്കിന് പിണ്ണാക്ക് എന്നും (ഓ.കെ കാലിത്തീറ്റ നല്ല ഫേമസല്ലേ) അച്ചാറിന് അച്ചാര്‍(പാലാട്ട്) മസാലക്ക് മസാല (മേളം, ഈസ്റ്റേണ്‍) എന്നും പറയുന്നുണ്ടല്ലോ?
വടക്കേന്ത്യക്കാരും പപ്പടത്തിന് ലിജ്ജത് എന്ന് പറയുമോ? സംശയാണ്.

ഉജാല എക്സെപ്ഷന് ആണ്. വമ്പിച്ച മാര്‍ക്കെറ്റിങ്ങിലൂടെ അത് സാധിക്കുകയായിരുന്നു. മാക്കെറ്റിലെ നിലവാരമില്ലാത്ത കോംപറ്റീറ്റേര്സ് അത് എളുപ്പവുമാക്കി. ഉജാല ചോദിച്ചാല്‍ ചോദിച്ചവന് ഉജാലതന്നെ മതി എന്നര്‍ത്ഥം.

ഇത്രേം വ്യാപകമായിട്ടും കംപ്യൂട്ടര്‍ ഓ.എസ്സിന് “വിന്‍ഡോസ്“ എന്ന് ഓമനപ്പേര് വീഴാത്തതെന്ത്? ആലോചിച്ച് നോക്കൂ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-13187602.post-1864372867158378492007-02-20T18:16:00.000+05:302007-02-20T18:16:00.000+05:30നിരീക്ഷണം കൊള്ളാം.അരവിന്ദേ, ഞാന്‍ കേട്ടേടത്തോളം വട...നിരീക്ഷണം കൊള്ളാം.

അരവിന്ദേ, ഞാന്‍ കേട്ടേടത്തോളം വടക്കെ ഇന്ത്യക്കാര്‍ ആണ് ഇതിന്റെ ഉസ്താദെന്നാണല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-40510069084583727182007-02-20T15:13:00.000+05:302007-02-20T15:13:00.000+05:30നല്ല ഒരു പോസ്റ്റ്.മലയാളികള്‍ക്കിടയിലാണ് പ്രൊഡക്റ്...നല്ല ഒരു പോസ്റ്റ്.
മലയാളികള്‍ക്കിടയിലാണ് പ്രൊഡക്റ്റ്സ്, ബ്രാന്‍ഡ് നെയിം കൊണ്ട് അറിയപ്പെടുന്നത് കൂടുതലും എന്ന് എന്റെ ഒരു നിരീക്ഷണമുണ്ട്. പ്രൊഡക്റ്റിന്റെ പേരിന് തതുല്യമായി മലയാളത്തില്‍ പറയാന്‍ എളുപ്പമുള്ള പേരുകള്‍ ഇല്ലാത്തതും, ഇംഗ്ലീഷ് അറിയാത്തതും ഇതിന് ഒരു കാരണമാണ്.
ക്യൂട്ടെക്സിന് നെയില്‍ പൊളീഷ് എന്നു പറയാന്‍ ആവെറേജ് മലയാളിക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇംഗ്ലീഷ് രാജ്യങ്ങളില്‍ അത് റെവ്ലോണ് എന്ന പേരില്‍ അറിയപ്പെടില്ലല്ലോ..
വെണ്ണിക്കുളത്ത് കടയില്‍ പോയി ഇന്‍സ്റ്റന്റ് ഡയറി വൈറ്റ്നറ് തരൂ എന്ന് പറഞ്ഞാല്‍ കച്ചറക്കല്‍ ജോയി എന്ന എന്റെ പലചരക്ക്കടകാരന് “എന്തോ” എന്ന് വിളികേള്‍ക്കും.

ഡിറ്റര്‍ജന്റ് പൌഡര്‍, എര്‍ത്ത് മൂവര്‍ എല്ലാം അതു തന്നെ കാരണം എന്ന് തോന്നുന്നു.
ഫോട്ടോ കോപ്പി എന്നേ ഞാന്‍ പുറത്ത് വന്നതിന് ശേഷം കേട്ടിട്ടുള്ളൂ.

പിന്നെ മലയാളികള്‍ക്കുള്ള ആ ഒരു നാക്ക് ഓഫ് സിംപ്ലീഫിക്കേഷന് (ധൃതരാഷ്ട്രറോ..ഓ പിന്നേ ബാബൂന്ന് വിളിക്കും) ഇതിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ടോ? എയര്‍ബസ്സ് , വോള്‍വോ എന്ന് പറയുമ്പോള്‍ കേള്ക്കുന്നവന് പെട്ടെന്ന് കാര്യം പിടികിട്ടും (അതിന്റെ ഇമേജ് മനസ്സില്‍ വരും) എന്ന് ചിന്തയാകാം കാരണം.

ബ്രാന്റിന്റെ പവറിനെ കുറച്ച് കാണുകയേയല്ല. അതും തീര്‍ച്ചയായും ഒരു കാരണം തന്നെ.

ഈയിടെ ഇവിടെ ഒരു സംഭവം നടന്നു.
പിക്ക് ആന്റ് പേ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുണ്ട് ഇവിടെ. ഭീമനാണ്. ബില്യണ്‍സ് കച്ചവടം നടത്തും. പവര്‍ഫുള്‍ അസുരന്. തങ്ങളുടെ സപ്ലയേര്സിനെ (വില്‍ക്കാനുള്ള സാധനം കൊടുക്കുന്നവരെ) വരച്ച വരയില്‍ നിര്‍ത്തും. വിറ്റ സാധനത്തിന്റെ പൈസ സപ്ലയര്‍ക്ക് 45-60 ദിവസം കഴിഞ്ഞാണ് ഇവര്‍ കൊടുക്കുക. പല സപ്ലയേര്‍സിനും എതിര്‍പ്പുണ്ടെങ്കിലും, വിരോധമുണ്ടെങ്കില്‍ ഇനി തന്റെ സാധനം ഞങ്ങള്‍ക്ക് വില്ക്കാന് വേണ്ട” എന്ന് പിക്ക് ആന്റ് പേ പറഞ്ഞാല്‍ അവരുടെ ആപ്പീസ് പൂട്ടും. പല സപ്ലയേര്സിന്റേയും മുഴുവന്‍ വില്‍പ്പനയും പിക്ക് ആന്റ് പേ സൂപ്പര്‍മാര്‍ക്കെറ്റില്‍ കൂടെയാണു താനും. പിക്കാന്റ്പേയുടെ താളത്തിനൊത്ത് പൈസ കിട്ടുമ്പോള്‍ വാങ്ങുക തന്നെ എന്ന ദുരവസ്ഥയിലാണ് അതിനാല്‍ മിക്ക സപ്ലെയര്‍ കമ്പനികളും.(സെല്‍ഫ് ഫണ്ടിംഗ് ഗ്യാപ്പ് എന്ന സാധനം നെഗറ്റീവാക്കി , ലാഭം കൂട്ടുക എന്ന ടെക്നിക്കല്‍ ലക്ഷ്യം പിക്ക് ആന്റ് പേ ഈ പോക്രിത്തരം മൂലം നേടുന്നു)
ഈയിടെ കൊക്കോകോളായുമായി പിപി(പിക്ക് ആന്റ് പേ) ഇടഞ്ഞു. കൊക്കോകോള തങ്ങളുടെ സാധങ്ങള്‍ക്ക് 45 ദിവസത്തിനകം പേമെന്റ് വേണംന്ന് പറഞ്ഞു. പിപി സമ്മതിച്ചില്ല. 60 ദിവസത്തിനകം തരും, വേണ്ടെങ്കില്‍ കൊക്കൊകോള എടുത്തോണ്ടുപോയ്ക്കോ ഞങ്ങളിനി നിങ്ങടെ സാധനം വില്ക്കണില്ല എന്ന് പറഞ്ഞു. പിപിയില് കൊക്കൊകോള വില്ക്കാന് വച്സില്ലെങ്കില് കൊക്കൊകോളക്ക് വില്പന കുറഞ്ഞ് വമ്പന്‍ നഷ്ടം വരും എന്ന ആത്മവിശ്വാസം.
കോക്കല്ലേ! ഓകെ, നിങ്ങളിനി വില്ക്കണ്ട എന്ന് പറഞ്ഞ് അവന്മാര് കൊക്കോകൊളാ കമ്പ്ലീറ്റ് പിപി കടകളില്‍ നിന്നും എടുത്ത് മാറ്റി. പിപി വേറെ ബ്രാന്റുകള്‍ ഇറക്കിയെങ്കിലും ആരും വാങ്ങുന്നില്ല. മാത്രമല്ല, കൊക്കോകോള കിട്ടുന്ന വേറെ കടകളില്‍ പോയി വാങ്ങാന്‍ തുടങ്ങി, കൂട്ടത്തില്‍ മറ്റു സാധനങ്ങളും.
പിപിക്ക് വിവരം മനസ്സിലായി. അവരുടെ കസ്റ്റമേര്‍സാണ് പിപിയില് കൊക്കോകോളയില്ല എന്ന അസൌകര്യം കാരണം അവരുടെ ഷോപ്പിംഗ് സ്ഥലം മാറ്റിയത്!
കൊക്കോകോളയുടെ അടുത്ത് പോയി 45 ദിവസം പേയ്മെന്റ് പീരിയഡ് ആക്കാം ന്ന് പറഞ്ഞു. അമേരിക്കക്കാരനല്ലേ, 45 എന്റെ പട്ടിക്ക് വേണം 30 ആക്കിയാല്‍ കോക്ക് തരാം ന്ന് പറഞ്ഞു.
അങ്ങനെ പിപി അത് 30 ആക്കി, കോക്ക് തിരികെ റാക്കില്‍ കയറി.

അതാണ് കോക്കിന്റെ പവര്‍ ഓഫ് ദി ബ്രാന്റ്.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-13187602.post-49849159774930170972007-02-20T14:17:00.000+05:302007-02-20T14:17:00.000+05:30മസാഫി - മിനറല്‍ വാട്ടര്ക്ലീനെക്സ് - ടിഷ്യൂ പേപ്പര...മസാഫി - മിനറല്‍ വാട്ടര്‍
ക്ലീനെക്സ് - ടിഷ്യൂ പേപ്പര്‍
നിഡോ - മില്‍ക് പൌഡര്‍
പനഡോള്‍ - പാരസെറ്റാമോള്‍aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13187602.post-73405315937923094862007-02-20T12:22:00.000+05:302007-02-20T12:22:00.000+05:30ഇതിനു സമാനമായൊരു പോസ്റ്റ് സോറി ആര്‍ട്ടിക്കിള്‍ വര്...ഇതിനു സമാനമായൊരു പോസ്റ്റ് സോറി ആര്‍ട്ടിക്കിള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമയുടെ സണ്‍ഡേ സപ്ലിമെന്റില്‍ വന്നിരുന്നു. അന്നാണ് ഫ്രിഡ്ജിനെ പറ്റി അറിയുന്നത്. അതിനു ശേഷം അത്തരം ബ്രാന്‍ഡ് നേമുകള്‍ കുറെ നോട്ട് ചെയ്തു വെച്ചിരുന്നു. അതെല്ലാം ഇവിടെ പറഞ്ഞുപോയി. ഏതായാലും കളക്ഷനിലേക്ക് പുതിയതു കിട്ടി

ഓടോ: എന്നാലും ഇങ്ങനെയൊരു പോസ്റ്റിടാന്‍ എനിക്ക് തോന്നിയില്ലല്ലോ :-(Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-13187602.post-8139890144755944632007-02-20T12:18:00.000+05:302007-02-20T12:18:00.000+05:30ഇതൊരു സൂപ്പര്‍ പോസ്റ്റ് ആണല്ലോ.. . പ്രൊഡക്റ്റ് ബ്ര...ഇതൊരു സൂപ്പര്‍ പോസ്റ്റ് ആണല്ലോ.. . പ്രൊഡക്റ്റ് ബ്രാന്‍ഡിംഗില്‍ മാത്രമല്ലാതെ ഒന്നു വിപുലമാക്കാമായിരുന്നില്ലെ.. ഇന്നു "ചിലര്‍ " ജീവിക്കുന്ന ബ്രാന്‍ഡുകള്‍ ആവുന്നില്ലെ..

ആ "എള്ളെണ്ണ" ആദ്യായിട്ടല്ല കേള്‍ക്കുന്നതെങ്കിലും എങ്ങിനെ വന്നെന്ന് അറിയില്ലാരുന്നു..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com