tag:blogger.com,1999:blog-13187602.post3140342234987938112..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: തുരുമ്പുപിടിക്കുന്ന തലവേദന.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger18125tag:blogger.com,1999:blog-13187602.post-20757700082120496472008-12-31T22:36:00.000+05:302008-12-31T22:36:00.000+05:30കിഷിലെ ഗ്രീക്ക് കപ്പല്‍ ഓര്‍മ്മ വരുന്നു...സൂപ്പര്‍ ...കിഷിലെ ഗ്രീക്ക് കപ്പല്‍ ഓര്‍മ്മ വരുന്നു...
സൂപ്പര്‍ ലേഖനം ....
പുതുവത്സരാശംസകള്‍Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13187602.post-52884890426690979792008-12-31T01:52:00.000+05:302008-12-31T01:52:00.000+05:30മാഷേ ഇത്തരം ഒരു സംഭവം ആദ്യമായാണ് വായിക്കുന്നത്. ഈ ...മാഷേ ഇത്തരം ഒരു സംഭവം ആദ്യമായാണ് വായിക്കുന്നത്. ഈ സചിത്രലേഖനം നന്നായിരിക്കുന്നു. പോരാത്തതിന് കൂടുതല്‍ ചിത്രങ്ങളുടെ ലിങ്കുകളും. അഭിനന്ദനങ്ങള്‍.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-13187602.post-49675342633881561062008-12-31T00:54:00.000+05:302008-12-31T00:54:00.000+05:30കഷ്ടം തോന്നുന്നു... പാവത്തിനെ ഉന്തി എളക്കാന്‍ എന്ത...കഷ്ടം തോന്നുന്നു... പാവത്തിനെ ഉന്തി എളക്കാന്‍ എന്താ ഒരു വഴി ?

nice article.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-13187602.post-82128233019720666892008-12-30T18:37:00.000+05:302008-12-30T18:37:00.000+05:30തീര്‍ന്നിട്ടും ഞാന്‍ സ്വല്പസമയം കൂടി പോയ ഡബ്ബാവാല ...തീര്‍ന്നിട്ടും ഞാന്‍ സ്വല്പസമയം കൂടി പോയ ഡബ്ബാവാല സ്മൃതികളീല് നങ്കൂരമിട്ടു കിടന്നു.

അസ്സല് !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-13187602.post-44476677765638039562008-12-30T15:41:00.000+05:302008-12-30T15:41:00.000+05:30മംഗലാപുരത്ത് Taneerbavi തീരത്ത് ഇതുപോലെ കുരുങ്ങി 3...മംഗലാപുരത്ത് Taneerbavi തീരത്ത് ഇതുപോലെ കുരുങ്ങി 30 ഡിഗ്രിയോളം ചരിഞ്ഞുപോയ ഒരു ചൈനീസ് കപ്പലായ V Chang Lemin, 2007 ല്‍ രക്ഷപ്പെടുത്തി നാലു നോട്ടിക്കല്‍ മൈല്‍ ദൂരെയുള്ള ന്യൂ മംഗളൂര് പോര്‍ട്ടില്‍ എത്തിച്ച കഥ
വെബ് ദുനിയായില്‍ വായിച്ചു (http://news.webindia123.com/news/ar_showdetails.asp?id=709130380&cat=&n_date=20070913) അപ്പോള്‍ നൂലാമാലകളില്ലാതെ വിചാരിച്ചാല്‍ കാര്യം നടക്കും ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-45972306773456078002008-12-30T15:14:00.000+05:302008-12-30T15:14:00.000+05:30നല്ല ലേഖനം. തോന്ന്യക്ഷരങ്ങള്‍ എന്ന പേരുമാത്രമേയുള്...നല്ല ലേഖനം. തോന്ന്യക്ഷരങ്ങള്‍ എന്ന പേരുമാത്രമേയുള്ളൂ അല്ലേ :), എഴുതുന്നതൊക്കെ വളരെ വിലപ്പെട്ടതും, ഇന്‍ഫര്‍മേറ്റിവ് ആയതുംaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-13187602.post-76305594236742209452008-12-30T12:48:00.000+05:302008-12-30T12:48:00.000+05:30എനിക്കീ ലേഖനത്തില്‍ ഏറ്റവും ഭംഗിയായി തോന്നുന്ന കാര...എനിക്കീ ലേഖനത്തില്‍ ഏറ്റവും ഭംഗിയായി തോന്നുന്ന കാര്യം, കുമാര്‍ജിയുടെ കാഴ്ചയില്തെളിയുന്ന പരിസ്ഥിതിബോധത്തിന്റെ ജാഗ്രതയാണ്.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13187602.post-36627555258544218452008-12-30T06:43:00.000+05:302008-12-30T06:43:00.000+05:30കുറെ നല്ല അറിവുകള്‍.....കുറെ നല്ല അറിവുകള്‍.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-13187602.post-89901630008510275072008-12-29T19:05:00.000+05:302008-12-29T19:05:00.000+05:30ഈ ലേഖനത്തിനു നന്ദി കുമാർഭായ്.ഈ ലേഖനത്തിനു നന്ദി കുമാർഭായ്.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-13187602.post-67251756630752090832008-12-29T17:21:00.000+05:302008-12-29T17:21:00.000+05:30നല്ല ലേഖനം കുമാര്‍ സാബ്..നല്ല ലേഖനം കുമാര്‍ സാബ്..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-13187602.post-14758417093861349922008-12-29T16:24:00.000+05:302008-12-29T16:24:00.000+05:30ആ തുരുമ്പു ഒഴിവാക്കാന്‍ അവിടെ വച്ച് അതിനെ മെയ്ന്റ...ആ തുരുമ്പു ഒഴിവാക്കാന്‍ അവിടെ വച്ച് അതിനെ മെയ്ന്റ്റനന്സ് ചെയ്യാന്‍ പോലും ആകില്ലായിരിക്കുമല്ലേ?

നന്ദി. ഒരു അനങ്ങാന്‍ പറ്റാതായ കപ്പലിനെ പറ്റി ഇത്രേം പറഞ്ഞു തന്നതിന്.

( ഈ ക്വീന്‍ എലിസബത്ത് II കപ്പല്‍ ദുബൈയില്‍ ഹോട്ടല്‍ ആക്കുമ്പോ ഇതുപോലെ പ്രശ്നം ഉണ്ടാവില്ലേ? )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-13187602.post-32806329583162950092008-12-29T15:28:00.000+05:302008-12-29T15:28:00.000+05:30ഇങ്ങനയും ചില അസ്ഥികൂടങ്ങള്‍ .. അല്ലെ?ഇങ്ങനയും ചില അസ്ഥികൂടങ്ങള്‍ .. അല്ലെ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-13187602.post-40335247919239937532008-12-29T15:17:00.000+05:302008-12-29T15:17:00.000+05:30വളരെ നല്ല ലെഖനം.കാഴ്ച്ചക്ക് നല്ല ഭംഗി തോന്നിക്കുന്...വളരെ നല്ല ലെഖനം.കാഴ്ച്ചക്ക് നല്ല ഭംഗി തോന്നിക്കുന്ന ആ കപ്പൽ ഇങ്ങിനെ കിടക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭയാനകം ആണ്.ഇതിനെ നീക്കം ചെയ്യാൻ പ്രായോഗികമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സങ്കടകരം തന്നെ.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-13187602.post-3600885965410095832008-12-29T14:56:00.000+05:302008-12-29T14:56:00.000+05:30ഒരു കപ്പലിന് ഇത്രയും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക...ഒരു കപ്പലിന് ഇത്രയും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാനാവുമെന്നും അതിനെ നീക്കം ചെയ്യാനുള്ള നൂലാമാലകള്‍ ഇത്രയും വലിയ ഒരു കീറാമുട്ടി ആണേന്നും ഒക്കെ അറിയുന്നത് ഇപ്പോഴാണ്..

അതിനു നന്ദി!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-13187602.post-77463022638343284052008-12-29T14:08:00.000+05:302008-12-29T14:08:00.000+05:30നല്ല ലേഖനം...നന്ദി!നല്ല ലേഖനം...നന്ദി!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-13187602.post-11685728277595839452008-12-29T12:49:00.000+05:302008-12-29T12:49:00.000+05:30കുമാറേട്ടാ.. നല്ല ലേഖനം. പുതിയ അറിവാണു. അതുകൊണ്ട് ...കുമാറേട്ടാ..
നല്ല ലേഖനം.

പുതിയ അറിവാണു. അതുകൊണ്ട് ഇതിനെപറ്റി കൂടുതല്‍ പറയാന്‍ അറിയില്ല. എന്നാല്‍ സമാനമായ മറ്റൊരു “അപരിചിത നങ്കൂരത്തെ” പറ്റി പറയാം.

ഒരിക്കല്‍ ഇറാന്റെ ഭാഗമായുള്ള “പേള്‍ ഓഫ് പേര്‍ഷ്യന്‍ ഗള്‍ഫ്” എന്നരിയപ്പെടുന്ന “കിഷ് ഐലന്റില്‍“ പോയിരുന്നു. വിസ ചേഞ്ചിനു. അപ്പോള്‍ അവിടെ ഒരു ഐലന്റ് ടൂര്‍ പോകുന്ന ബസ്സില്‍ കയറിപ്പറ്റി. ആദ്യ ടൂറിസ്റ്റ് സ്പോട്ട് തന്നെ അതിമനോഹരമായ കാഴ്ചയായിരുന്നു. 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ദ്വീപില്‍ കുടുങ്ങിയ ഒരു  “ഗ്രീക്ക് ഷിപ്പ്”!  അത് എങ്ങിനെ അവിടെ കുടുങ്ങി എന്നത് ഇന്നും അജ്ഞാതമാണു. അവിടെ 2 ലൈറ്റ് ഹൌസ് ഉണ്ട്, പോര്‍ട്ട് ഇല്ല. ഒരുപക്ഷെ ലൈറ്റ് ഹൌസ് മൂലം വന്ന് പെട്ടതാവം. ഏതായാലും, 1966 ല്‍ അവിടെ കുടുങ്ങിയ ആ 136 മീറ്റര്‍ നീളമുള്ള ആ കൂറ്റന്‍ കപ്പല്‍, ഇന്ന് ഒരു നല്ല ടൂറിസ്റ്റ് സ്പോട്ട് ആണു. 42 വര്‍ഷമായതു കൊണ്ട് അതിന്റെ സ്ഥിതി ഇപ്പോ എങ്ങിനെയാണു എന്ന് പറയേണ്ടല്ലോ? പക്ഷെ, ആളുകള്‍ അവിടെ പോകുന്നത്, ആ കപ്പലിനെ പശ്ചാത്തലത്തില്‍ വച്ചുകൊണ്ട് സൂര്യാസ്തമയം ക്യാമറയില്‍ ഒപ്പിയെടുക്കാനാണ്. ഞാനും എടുത്തിരുന്നു എന്റെ ഒണക്ക കേമറയില്‍ ചില ഫോട്ടോസ്...

കുമാറേട്ടന്റെ ഈ ലേഖനം വായിച്ചപ്പോ, ആ ഗ്രീക്ക് ഷിപ്പിനെയാണു ആദ്യം ഓര്‍മ്മ വന്നതു.

ഓഫ് : ഗൂഗിളമ്മാവന്റെ വീട്ടില്‍ പോയി ‘ഇമേജസ് ‘ എന്ന റൂമില്‍ കയറി “greek ship kish“ എന്ന് വിളിച്ചുകൂവിയാല്‍ മനോഹരമായ ഒരുപാട് ചിത്രങ്ങള്‍ സൂര്യാസ്തമയ സമയത്തുള്ളത് കപ്പലിന്റെ പശ്ചാത്തലത്തില്‍ കാണാവുന്നതാണു.

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-13187602.post-85972907411726243192008-12-29T11:36:00.000+05:302008-12-29T11:36:00.000+05:30നല്ല ലേഖനം കുമാര്‍ ഭായ്. ഇതുപോലെ തന്നെ ഒരു ഡ്രെഡ്ജ...നല്ല ലേഖനം കുമാര്‍ ഭായ്. ഇതുപോലെ തന്നെ ഒരു ഡ്രെഡ്ജര്‍ നമ്മുടെ മട്ടാഞ്ചേരിയിലും മറിഞ്ഞുകിടക്കുന്നില്ലെ? അതിന്റെ എന്തെങ്കിലും വിവരം?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-13187602.post-84854888064982428862008-12-29T11:23:00.000+05:302008-12-29T11:23:00.000+05:30ഗോവയില്‍ കിടന്നു തുരുമ്പുപിടിക്കുന്ന ഒരു കപ്പലിനെ ...ഗോവയില്‍ കിടന്നു തുരുമ്പുപിടിക്കുന്ന ഒരു കപ്പലിനെ കുറിച്ച്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com