tag:blogger.com,1999:blog-13187602.post1913233353237011148..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: കര്‍മ്മബന്ധങ്ങള്‍ ഇനി കുറുകുകയും ചെയ്യും.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger9125tag:blogger.com,1999:blog-13187602.post-69753222183406427982008-08-05T10:23:00.000+05:302008-08-05T10:23:00.000+05:30Off: can you please give me a miscall or email. so...Off: can you please give me a miscall or email. something to be conveyed. paliyath@gmail.com
94964-28458Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-13187602.post-59445921273210514162008-05-18T13:32:00.000+05:302008-05-18T13:32:00.000+05:30തലക്കെട്ടും ഉഗ്രന്‍...കാക്ക വന്നില്ലെങ്കില്‍ കാ കാ...തലക്കെട്ടും ഉഗ്രന്‍...

കാക്ക വന്നില്ലെങ്കില്‍ കാ കാ എന്നു വിളിക്കാമായിരുന്നു. ഇനിയെന്ത് ചെയ്യും?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-13187602.post-54445089666171719692008-05-13T09:39:00.000+05:302008-05-13T09:39:00.000+05:30തിരുവനന്തപുരത്തുനിന്നും കോവളത്തേക്കുപോകുന്ന വഴിയില...തിരുവനന്തപുരത്തുനിന്നും കോവളത്തേക്കുപോകുന്ന വഴിയില്‍ തിരുവല്ലം എന്ന സ്ഥലമുണ്ട്. അവിടെ ഒരു പരശുരാമ ക്ഷേത്രമുണ്ട്. വളരെ അപൂര്‍വ്വമായാണ് പരശുരാമന് അമ്പലം. അതുപോലെതന്നെ അപൂര്‍വ്വമാണ് ‘ബ്രഹ്മാവ്’ തുടങ്ങി അവിടെയുള്ള മറ്റു പ്രതിഷ്ടകളും.
ഈ അമ്പലം ഒരു പരിധിവരെ പിതൃക്കള്‍ക്കുള്ളതാണ്. അതിനോട് ചേര്‍ന്നുള്ള, നിറയെ മാലിന്യമുള്ള പുഴയില്‍ ബലിയിട്ട് കുളിച്ച് കയറാനെത്തുന്നത് അനേകം പേരാണ്. പക്ഷെ ബലിച്ചോറ് ആ വൃത്തികെട്ട പുഴയിലേക്ക് വലിച്ചെറിയാന്‍ ഒരു ഉണ്ണിക്കും കഴിയില്ല എന്നത് സത്യം. ഒഴുക്കില്ലാത്ത വെള്ളത്തില്‍ അവ അലഞ്ഞുനടക്കും.
വിഷയം ഇതല്ല.

കര്‍മ്മം ചെയ്തു ശുദ്ധിവരുത്തിയ ആത്മാക്കളെ ഇവിടെ കുടിയിരുത്താറുണ്ട്. തകിടിലും കൂടിലും കയറ്റി സോപ്പുപെട്ടിക്കുള്ളിലാക്കി പേരെഴുതി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട് അനേകായിരം പരേതാത്മാക്കളെ. അതിനു ചുറ്റും കണ്ണുനീറ്റിക്കരയിച്ച് പരക്കുന്ന തിലഹോമത്തിന്റെ എള്ളുകത്തിയ പുകമണവും. അതുപോലെതന്നെ മരണം കഴിഞ്ഞ് നാല്‍പ്പതാം ബലിഅര്‍പ്പിക്കാന്‍ ഇവിടെ വരാറുണ്ട് ഒരുപാടുപേര്. നീളത്തിലുള്ള അഴിവരാന്തയില്‍ കര്‍മ്മി പറയുന്ന വാക്യങ്ങളുടെ പിന്നണിയില്‍ ദര്‍ഭപ്പുറത്ത് മൂന്നുരുളചോറും അല്പം കണ്ണീരും ചേര്‍ത്ത് സമര്‍പ്പിക്കുന്ന ഒട്ടനവധിപേരെ കാണാം. അഞ്ചുവയസുള്ള കുട്ടികള്‍ മുതല്‍ അമ്പതുവയസുള്ളവര്‍ വരെ.rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-13187602.post-10504806457907745992008-05-13T00:01:00.000+05:302008-05-13T00:01:00.000+05:30കുമാര്‍ജി, പുരാണൈതിഹ്യങ്ങളെ മറന്ന് ആധുനികതയുടെ പര്...കുമാര്‍ജി, പുരാണൈതിഹ്യങ്ങളെ മറന്ന് ആധുനികതയുടെ പര്യായമായിട്ട് പ്രാവുകളും ബലിച്ചോറെങ്കില് ബലിച്ചോറ് കഴിക്കാന്‍ കാക്കകളുമായി മത്സരിച്ച് സ്ഥാനങ്ങള്‍ കൈയ്യേറാന്‍ തുടങ്ങിയെന്നുവേണം കരുതാന്‍, അല്ലേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-13187602.post-61284795780851993632008-05-12T13:53:00.000+05:302008-05-12T13:53:00.000+05:30പട്ടേരി പറഞ്ഞതാണ് സത്യം. മാലിന്യങ്ങള്‍ ഒഴുക്കിവിടു...പട്ടേരി പറഞ്ഞതാണ് സത്യം. മാലിന്യങ്ങള്‍ ഒഴുക്കിവിടുമ്പോള്‍ നമുക്കും ഓര്‍ക്കാം ഒരുദിവസം അതിന്റെ ഇടയില്‍ നമ്മളേയും ഒഴുക്കും എന്ന്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-77004145712878745372008-05-12T13:26:00.000+05:302008-05-12T13:26:00.000+05:30പണ്ട് തെളിനീരുള്ള പുഴയെ ഇന്നത്തെ ഒഴുക്കില്ലാത്ത പു...പണ്ട് തെളിനീരുള്ള പുഴയെ ഇന്നത്തെ ഒഴുക്കില്ലാത്ത പുഴയാക്കിയതില് ഇന്നത്തെ പിതൃക്കള്ക്കള്ക്കും പങ്കുണ്ടായിരുന്നിരിക്കാം ... കര്‍മ്മഫലം !!!
നാളെയുടെ പിതൃക്കള്‍ക്കായി അവിടെ പുഴ തന്നെ ഉണ്ടാകുമോ?

(ഇപ്പൊഴത്തെ കാക്കകള്‍ക്കു പാരമ്പര്യം കാക്കാന്‍ എവിടെ സമയം ...!!!)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-13187602.post-4972411782368558572008-05-12T13:09:00.000+05:302008-05-12T13:09:00.000+05:30ബലിച്ചോറുണ്ട് കാക്കകള്‍ക്ക് മടുത്തുകാണും.ബലിച്ചോറാ...ബലിച്ചോറുണ്ട് കാക്കകള്‍ക്ക് മടുത്തുകാണും.ബലിച്ചോറായാലും അത്ര നാളാ കഴിക്കുക.ഇനി അല്പം പ്രാവുകള്‍ കൂടി കഴിക്കട്ടെ.മലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.comtag:blogger.com,1999:blog-13187602.post-23418152394248556542008-05-12T11:31:00.000+05:302008-05-12T11:31:00.000+05:30ചോറല്ലെ.. പ്രാവായാലെന്ത്, കാക്കയായാലെന്ത്.. അവര്‍ ...ചോറല്ലെ.. പ്രാവായാലെന്ത്, കാക്കയായാലെന്ത്.. അവര്‍ കഴിക്കട്ടെ..

നോമിനികള്‍..ഇതു കൊള്ളാം..:)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-13187602.post-40849108897365490052008-05-12T10:40:00.000+05:302008-05-12T10:40:00.000+05:30കുറുകാന്‍ തുടങ്ങുന്ന കര്‍മ്മ ബന്ധങ്ങള്കുറുകാന് തുടങ്ങുന്ന കര്‍മ്മ ബന്ധങ്ങള്‍Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com