tag:blogger.com,1999:blog-13187602.post115685755139607770..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: നിറങ്ങള്‍ തന് നൃത്തം # 04 “പീതം“.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger45125tag:blogger.com,1999:blog-13187602.post-86624265268974704992008-11-26T05:22:00.000+05:302008-11-26T05:22:00.000+05:30ഒന്നും മൂന്നും പടങ്ങൾ നിക്കും ഇഷ്ടായിഒന്നും മൂന്നും പടങ്ങൾ നിക്കും ഇഷ്ടായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-13187602.post-65125573223263996362008-01-14T20:36:00.000+05:302008-01-14T20:36:00.000+05:30മഞ്ഞ കണ്ടെന്റെ കണ്ണ് മഞ്ഞളിക്കുന്നു. മനോഹരമായ് ചിത...മഞ്ഞ കണ്ടെന്റെ കണ്ണ് മഞ്ഞളിക്കുന്നു. മനോഹരമായ് ചിത്രങ്ങള്‍ ആ ബുള്‍സ് ഐ ഉം ചെണ്ടുമല്ലിയുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-90548193037821724992007-11-01T00:38:00.000+05:302007-11-01T00:38:00.000+05:30Wonderful blog.Wonderful blog.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-33940841164838677362007-11-01T00:09:00.000+05:302007-11-01T00:09:00.000+05:30wSUwRG actually, that's brilliant. Thank you. I'm ...wSUwRG actually, that's brilliant. Thank you. I'm going to pass that on to a couple of people.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-77151774790411923592007-10-30T18:56:00.000+05:302007-10-30T18:56:00.000+05:30Hello all!Hello all!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-52002242303060546022007-10-30T15:04:00.000+05:302007-10-30T15:04:00.000+05:30Thanks to author.Thanks to author.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-35473895317124765902007-10-30T11:51:00.000+05:302007-10-30T11:51:00.000+05:30actually, that's brilliant. Thank you. I'm going t...actually, that's brilliant. Thank you. I'm going to pass that on to a couple of people.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-54373107850331865302007-10-28T20:21:00.000+05:302007-10-28T20:21:00.000+05:30Please write anything else!Please write anything else!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-45956453687313115122007-10-28T01:39:00.000+05:302007-10-28T01:39:00.000+05:30Magnific!Magnific!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-56112190332678641382007-10-28T00:51:00.000+05:302007-10-28T00:51:00.000+05:30Thanks to author.Thanks to author.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-36089012541524491202007-10-27T01:15:00.000+05:302007-10-27T01:15:00.000+05:30Please write anything else!Please write anything else!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-10203301654917672212007-10-27T00:49:00.000+05:302007-10-27T00:49:00.000+05:30Hello all!Hello all!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-6020516041044860542007-10-26T23:37:00.000+05:302007-10-26T23:37:00.000+05:30Z6zuMM Nice Article.Z6zuMM Nice Article.Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-31271879740945052562007-10-26T15:52:00.000+05:302007-10-26T15:52:00.000+05:30ജമന്തി അത്ര ഇഷ്ടായില്ല, ഷട്ടറും ലോറിയും ഉഗ്രന്‍......ജമന്തി അത്ര ഇഷ്ടായില്ല, ഷട്ടറും ലോറിയും ഉഗ്രന്‍...
മനോഹരമായ ചിത്രങ്ങള്‍....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-13187602.post-41636443376396563872007-10-26T15:04:00.000+05:302007-10-26T15:04:00.000+05:30J5XT91 Your blog is great. Articles is interesting...J5XT91 Your blog is great. Articles is interesting!Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-1159719916980260082006-10-01T21:55:00.000+05:302006-10-01T21:55:00.000+05:30പൊന്നപ്പാ,എന്റെ കണ്ണുകള്‍ ഞാന്‍ കൊടുത്തുകഴിഞ്ഞു, ക...പൊന്നപ്പാ,
എന്റെ കണ്ണുകള്‍ ഞാന്‍ കൊടുത്തുകഴിഞ്ഞു, കടം ആയിട്ടല്ല. മനസറിഞ്ഞ് ഒരു ദാനമായിട്ട്. ഏതെങ്കിലും ഒരാവശ്യക്കാരനു സ്ഥിരമായി എടുക്കാന്‍. എന്റെ കണ്ണുകള്‍ ഇവിടെ ഉണ്ടാകും.. ഈ കാഴ്ചകളൊക്കെ കാണാന്‍..

സന്തോഷം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1159719314848907682006-10-01T21:45:00.000+05:302006-10-01T21:45:00.000+05:30മാഷേ, ആ കണ്ണു ഒന്നു കടം തരാമോ..? കണ്ടു തീര്‍ന്നിട്...മാഷേ, ആ കണ്ണു ഒന്നു കടം തരാമോ..? കണ്ടു തീര്ന്നിട്ടു തിരികെ തരാംAnonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-1156950610744137892006-08-30T20:40:00.000+05:302006-08-30T20:40:00.000+05:30എല്‍ ജി കായത്തിന്റെ സഞ്ചി ഇപ്പോള്‍ കിട്ടാനില്ല. ഒര...എല്‍ ജി കായത്തിന്റെ സഞ്ചി ഇപ്പോള്‍ കിട്ടാനില്ല. ഒരാള്‍ പേരുമായ്യിയപ്പോള് കളഞ്ഞിട്ടു പോയ എല്‍ ജി ഉണ്ട്. ആരുടെ കയ്യിലും അതിന്റെ ചിത്രവും ഇല്ല, സുനില്‍. :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1156941842195490852006-08-30T18:14:00.000+05:302006-08-30T18:14:00.000+05:30LG kaayam kaLAr..eni sanchiyeviTE? -S-LG kaayam kaLAr..eni sanchiyeviTE? -S-Anonymousnoreply@blogger.comtag:blogger.com,1999:blog-13187602.post-1156932659898682862006-08-30T15:40:00.000+05:302006-08-30T15:40:00.000+05:30കണ്ട് കണ്ണ് മഞ്ഞളിച്ചു..ഇനി എനിക്ക് മഞ്ഞപിത്തമാണോ?...കണ്ട് കണ്ണ് മഞ്ഞളിച്ചു..ഇനി എനിക്ക് മഞ്ഞപിത്തമാണോ?,എല്ലാ ചിത്രങ്ങളും മനോഹരം..കൂട്ടത്തില്‍ ആ നീളന്‍ ഷട്ടറാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-13187602.post-1156918854182190792006-08-30T11:50:00.000+05:302006-08-30T11:50:00.000+05:30കുമാര്‍,നന്നായിരിക്കുന്നു മഞ്ഞ സീരീസ്സ്!2,4,5 ഇഷ്ട...കുമാര്‍,
നന്നായിരിക്കുന്നു മഞ്ഞ സീരീസ്സ്!
2,4,5 ഇഷ്ടപ്പെട്ടു, ഇതില്‍ 4 കൂടുതലായി ഇഷ്ടപ്പെട്ടു. ഈ പോസ്റ്റിലെ മറ്റു ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നാമത്തെ ചിത്രത്തിനു ‘കുമാര്‍ ടച്ച്’ ഇല്ല എന്നൊരു തോന്നല്‍! :)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-13187602.post-1156918602360906512006-08-30T11:46:00.000+05:302006-08-30T11:46:00.000+05:30അപ്പൊള്‍ ദമനകന്‍ : 3 ല്‍ കാണുന്ന ആ ലോറിയും ഓട്ടോയു... അപ്പൊള്‍ ദമനകന്‍ : 3 ല്‍ കാണുന്ന ആ ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചോ?

അപ്പോള്‍ ഞാന്‍ : കൂട്ടിയിടിച്ചില്ല! ആ ഓട്ടോക്കാരന് ബ്രേക്ക് ചെയ്തു, എന്നിട്ട് അലറി വിളിച്ചു ലോറീക്കാരനോട് പറഞ്ഞു, “ജീവനില്‍ കൊതിയൊന്നും ഇല്ലേടാ.. രാവിലെ എറങ്ങിക്കോളും ചാവാനായിട്ട്”

ഇത് കലക്കി, അടിപൊളി, സൂപ്പര്‍ എന്നൊക്കെ പറഞ്ഞാല്‍ പടങ്ങള്‍ ഒരു കുമാരസംഭവം ആയില്ല എന്ന് അര്‍ത്ഥം വരുമെങ്കില്‍ അങ്ങിനെ തന്നെ!! :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-13187602.post-1156915791445486512006-08-30T10:59:00.000+05:302006-08-30T10:59:00.000+05:30മനോഹര ചിത്രങ്ങള്‍. കുമാര്ജിയായതുകാരണം അത്ഭുതമില്ല...മനോഹര ചിത്രങ്ങള്‍. കുമാര്ജിയായതുകാരണം അത്ഭുതമില്ല.

ഓട്ടോക്കാരന് മസിലുപിടിക്കുന്നത് പണ്ട് തവള കെയ്യെസ്സാര്ട്ടീസി ബസ്സിന് അടവെച്ചപോലയാണല്ലേ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-13187602.post-1156915237388186112006-08-30T10:50:00.000+05:302006-08-30T10:50:00.000+05:30മനോഹരചിത്രങ്ങള്‍ കുമാരേട്ടാ,ഒരു അഭിപ്രായം പറയാന്‍ ...മനോഹരചിത്രങ്ങള്‍ കുമാരേട്ടാ,

ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അശക്തന്. ഓരോന്നും ഒന്നിനൊന്ന് മെച്ചം. ഏതാ കൂടുതല്‍ ഇഷ്ടമായേ എന്ന് പറയാന്‍ കഴിയുന്നില്ല.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-13187602.post-1156910572838113332006-08-30T09:32:00.000+05:302006-08-30T09:32:00.000+05:30ഇക്കാസേ അതൊരു വലിയ ചോദ്യമാണ്! വിവരമില്ലാത്തഞാന് ത...ഇക്കാസേ അതൊരു വലിയ ചോദ്യമാണ്! വിവരമില്ലാത്തഞാന് തന്നെ പറയണോ? ഇവരെല്ലാം കൂടി എന്നെ എടുത്ത് പട്ടം പറത്തും. പീതംബരന്‍ എന്നു കൃഷ്ണനെ ആണ് പറയുക. പുള്ളി മഞ്ഞയുടെ ആളാ.. വേഷവും, കണിക്കൊന്നയും ഒക്കെ ആയിട്ട്..

നളാ ഒരു ആമ്പ്ലൈറ്റോ ബുള്‍സൈ യോ ഒക്കെ അടിക്കുന്നതിനു മുന്‍പു ഇവരെല്ലാം കൂടി എന്നെ പിടിച്ചു തിന്നാലോ? ഞാന്‍ മുട്ട പൊട്ടിച്ചതേയുള്ളു..Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com