tag:blogger.com,1999:blog-13187602.post115640315997352732..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: പകരക്കാരന്Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger13125tag:blogger.com,1999:blog-13187602.post-36508715499845083782010-06-08T02:40:00.192+05:302010-06-08T02:40:00.192+05:30നല്ല ചിത്രം. കൂടെ മനോഹരമായ വരികളും.നല്ല ചിത്രം. കൂടെ മനോഹരമായ വരികളും.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-13187602.post-1156416216690403922006-08-24T16:13:00.000+05:302006-08-24T16:13:00.000+05:30കുമാറേട്ടാ,പണ്ട് എന്റെ ഒരു സുഹൃത്ത് വെള്ളമടിച്ച് പ...കുമാറേട്ടാ,
പണ്ട് എന്റെ ഒരു സുഹൃത്ത് വെള്ളമടിച്ച് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.

“എനിക്ക് രാത്രിയാണിഷ്ടം. പകല്‍ ഈ സൂര്യന്റെ മങ്ങിയ വെളിച്ചത്തില്‍ ഒന്നും നേരെ കാണാനില്ല. രാത്രി ഈ ബള്ബ്ബുകളുടെ വെളിച്ചം തന്നെയാണ് നല്ലത്”.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13187602.post-1156415397635487112006-08-24T15:59:00.000+05:302006-08-24T15:59:00.000+05:30ബിക്കുന്,അറിയാവുന്ന പണി ചെയ്താപ്പോരേ മൊളേ ബിക്കൂ ന...ബിക്കുന്,
അറിയാവുന്ന പണി ചെയ്താപ്പോരേ മൊളേ ബിക്കൂ ന്നു.(പാട്ടും എഴുത്തും ഒക്കെ)

ഇവിടെ ഒരാള്‍ പടം പിടുത്തം തുടങ്ങി അവസാനം
പെണ്ണാക്കിയാ നാട്ടാരു വിട്ടേ.

കുമാറിനു,
ഇവിടെ ഒന്നു പോയി വരൂ.

(കമ്മെന്റ് എഴുതാന്‍ വന്നു അവസാനം ഓഫ് ആയൊ? ക്ഷമികുമല്ലൊ?)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13187602.post-1156414726673129672006-08-24T15:48:00.000+05:302006-08-24T15:48:00.000+05:30ബുദ്ദൂസ് കുമാറേട്ടന്.:) എനിക്കു മനസ്സിലായി ട്ടോ മ...ബുദ്ദൂസ് കുമാറേട്ടന്.

:) എനിക്കു മനസ്സിലായി ട്ടോ മുല്ലപ്പൂവേ, പൂവേ, പൂവേ... (ശ്ശോ നിര്‍ത്താന്‍ പറ്റുന്നില്ലല്ലോ)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-13187602.post-1156414342991398562006-08-24T15:42:00.000+05:302006-08-24T15:42:00.000+05:30മുല്ലപ്പൂവേ ഇതെന്താ നിമിഷ കവിതയോ?“(ബിക്കൂ, കൈവശം ഉ...മുല്ലപ്പൂവേ ഇതെന്താ നിമിഷ കവിതയോ?
“(ബിക്കൂ, കൈവശം ഉള്ളതു കളയാതെ നോക്കൂ. പാട്ടേ..:) ഒരു ആരാരാരാദികയണേ.)

ഇതെന്താ? മനസിലായില്ല. എന്തു കളയുന്ന കാര്യമാണ് പറഞ്ഞത്?
ബിരിയാണിക്കു മനസിലായൊ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1156413834257702292006-08-24T15:33:00.000+05:302006-08-24T15:33:00.000+05:30ആകുമോ എനിക്കൊരു പകരക്കരനാവാന്?ആവില്ല എന്നറിഞ്ഞുകൊ...ആകുമോ എനിക്കൊരു പകരക്കരനാവാന്?
ആവില്ല എന്നറിഞ്ഞുകൊണ്ടെങ്കിലും
ഇത്തിരി വെട്ടം തൂകാന്‍ ഈ നില്പ്പു തുടരട്ടെ ഞാന്‍.

(ബിക്കൂ, കൈവശം ഉള്ളതു കളയാതെ നോക്കൂ. പാട്ടേ..:) ഒരു ആരാരാരാദികയണേ.)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13187602.post-1156413764828553842006-08-24T15:32:00.000+05:302006-08-24T15:32:00.000+05:30This comment has been removed by a blog administrator.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13187602.post-1156407637265663182006-08-24T13:50:00.000+05:302006-08-24T13:50:00.000+05:30നല്ല പടം ചേട്ടാ. എന്നെയും പഠിപ്പിക്കോ ഫോട്ടം പിടിക...നല്ല പടം ചേട്ടാ. എന്നെയും പഠിപ്പിക്കോ ഫോട്ടം പിടിക്കാന്‍? ബിരിയാണി വാങ്ങി തരാം.-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-13187602.post-1156407416600010042006-08-24T13:46:00.000+05:302006-08-24T13:46:00.000+05:30നന്നായിരിക്കുന്നു.വൈദ്യുതിയേ നീയി ഭൂമിയുലുണ്ടായിരു...നന്നായിരിക്കുന്നു.

വൈദ്യുതിയേ നീയി ഭൂമിയുലുണ്ടായിരുന്നില്ലെങ്കില്..........

ആര്‍ക്കും ഷോക്കടിക്കില്ലായിരുന്നുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-13187602.post-1156407331384142392006-08-24T13:45:00.000+05:302006-08-24T13:45:00.000+05:30ശ്രീജിത്തേ, ഒരു സേവ് ചെയ്തപ്പോള്‍ ഇടാനായി റിപ്പീറ്...ശ്രീജിത്തേ, ഒരു സേവ് ചെയ്തപ്പോള്‍ ഇടാനായി റിപ്പീറ്റ് ആകാത്ത ഒരു ഫയല്‍ നാമവും ഓര്‍മ്മയില്‍ വന്നില്ല. അതു കൊണ്ട് ഓര്‍മ്മ എന്നു പെരിട്ടു.
(എന്റെ കൊടകരമുത്തപ്പാ, മുടിപ്പെര അമ്മച്ചീ, എന്തൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം?)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1156407210236295572006-08-24T13:43:00.000+05:302006-08-24T13:43:00.000+05:30അങ്ങനെ ഒരു ദിവസത്തെ കാഴ്ചയുടെ ആലസ്യവുമായി സൂര്യന്...അങ്ങനെ ഒരു ദിവസത്തെ കാഴ്ചയുടെ ആലസ്യവുമായി സൂര്യന് മറയട്ടേ.. മറ്റൊരു പ്രഭാതത്തിന്റെ പ്രതീക്ഷയുമായി.. കാത്തിരിക്കാം..

കുമാരേട്ടാ... അസ്സലായി..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-13187602.post-1156407011641856352006-08-24T13:40:00.000+05:302006-08-24T13:40:00.000+05:30കലക്കന്‍ പടം കുമാറേട്ടാ, എന്താ ചിത്രത്തിന്റെ ഫയല്‍...കലക്കന്‍ പടം കുമാറേട്ടാ, എന്താ ചിത്രത്തിന്റെ ഫയല്‍ നെയിം ഓര്‍മ്മ എന്ന്?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-13187602.post-1156406989309113282006-08-24T13:39:00.000+05:302006-08-24T13:39:00.000+05:30This comment has been removed by a blog administrator.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com