tag:blogger.com,1999:blog-13187602.post112789768092549940..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: മൈലാഞ്ചിKumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger10125tag:blogger.com,1999:blog-13187602.post-1127983847194528612005-09-29T14:20:00.000+05:302005-09-29T14:20:00.000+05:30മൈലാഞ്ചി ഡിസൈൻ കണ്ട് ആളെത്തിരിച്ചറിഞ്ഞായിരിക്കും ...മൈലാഞ്ചി ഡിസൈൻ കണ്ട് ആളെത്തിരിച്ചറിഞ്ഞായിരിക്കും ടീച്ചർ വിളിപ്പിച്ചതെന്നായിരുന്നു ഞാൻ വിചാരിച്ചേ... !

കുറച്ചുകൂടെ വല്ല്യൊരു ക്ലൈമാക്സിനായിരുന്നു ഞാൻ ചിന്തിച്ചുമോഹിച്ചിരുന്നതെങ്കിലും, ഉഷാറായിട്ടുണ് കുമാറേ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-13187602.post-1127923470227427312005-09-28T21:34:00.000+05:302005-09-28T21:34:00.000+05:30ooops swagathathinu nandi parayaan vittu.nandri ko...ooops swagathathinu nandi parayaan vittu.nandri kooRikkolkiREnAchinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-13187602.post-1127923356084843332005-09-28T21:32:00.000+05:302005-09-28T21:32:00.000+05:30Swaagatham orithiri belated aayippoyi. Oru pakshe ...Swaagatham orithiri belated aayippoyi. Oru pakshe pinvashathe vEli polichu akathu kayariyathOndaavum kaanaanje.

PeNschoolil padhikkana molilya. avadathe teacherualla. pakshe ee 2 ganangalilum petta kure aalkkaare ariyam.athrye ullu.Achinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-13187602.post-1127918604210814212005-09-28T20:13:00.000+05:302005-09-28T20:13:00.000+05:30അചിന്ത്യ, ഇവിടേയ്ക്ക് സ്വാഗതം.കമന്റുകേട്ടിട്ട് ഒരു...അചിന്ത്യ, ഇവിടേയ്ക്ക് സ്വാഗതം.
കമന്റുകേട്ടിട്ട് ഒരു പരിചയ സംമ്പന്നമായ കമന്റുപോലെ തോന്നുന്നു. ഇങ്ങനെയൊക്കെ ആണോ ഒരു പെൺ സ്കൂൾ ജീവിതം?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1127913814509263982005-09-28T18:53:00.000+05:302005-09-28T18:53:00.000+05:30Kalyaneede achan teachere nokki orupaadu chirikkan...Kalyaneede achan teachere nokki orupaadu chirikkanda.ukg kaaride ee list verum oru thudakkam maathram.More to come.
ini kuttiye paripaadikku kondu poval, thirichu kondu vara, judge inte colarinu keri pidikkal thudangiya vividha kalaparipaadikalil achanum panku cheraamAchinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-13187602.post-1127907241009343722005-09-28T17:04:00.000+05:302005-09-28T17:04:00.000+05:30സൂ ഞാനും അങ്ങനെ വിചാരിച്ചോ?കാള പെറ്റില്ല. പക്ഷേ കയ...സൂ ഞാനും അങ്ങനെ വിചാരിച്ചോ?
കാള പെറ്റില്ല. പക്ഷേ കയർ എടുത്തു എന്നത് സത്യം.
തുളസി അപ്പോൾ എന്റെ മോൾ ഭാഗ്യവതിയാണ് അല്ലേ!
കലേഷ് :) പക്ഷേ, നന്നായെങ്കിൽ സന്തോഷിക്കാൻ ഇതൊരു ‘ഉണ്ടാക്കി കഥ’യല്ല. ഇന്നു രാവിലെ സംഭവിച്ചതാണ്.

പാപ്പാൻ, അവൾ എന്റെ ജാതകം വരെ വിളംമ്പുന്നവളാണ്. അതുകൊണ്ട് അതിൽ തെറ്റുവരാൻ വഴിയില്ല.
കല്യാണി നാമത്തെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1127904499897534722005-09-28T16:18:00.000+05:302005-09-28T16:18:00.000+05:30അച്ഛന്റെ ജോലി art director ന്നതിനു പകരം dance dire...അച്ഛന്റെ ജോലി art director ന്നതിനു പകരം dance director ന്നാണോ ആവോ കല്യാണി പറഞ്ഞുകൊടുത്തത് :)
[ps: ‘കല്യാണി’ നല്ല പേര്. എന്റെ favorite പേരുകളിലൊന്ന്]പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-13187602.post-1127904029543091132005-09-28T16:10:00.000+05:302005-09-28T16:10:00.000+05:30:)നന്നായിട്ടുണ്ട് കുമാർ!:)നന്നായിട്ടുണ്ട് കുമാർ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13187602.post-1127898317253217492005-09-28T14:35:00.000+05:302005-09-28T14:35:00.000+05:30അപ്പോ കാള പെറ്റു അല്ലേ?അപ്പോ കാള പെറ്റു അല്ലേ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13187602.post-1127898204741353542005-09-28T14:33:00.000+05:302005-09-28T14:33:00.000+05:30ഛെ! കുമാർ. ഇങ്ങനേയും ഉണ്ടോ ടീച്ചർമാർ. ഞാൻ വിചാരിച്...ഛെ! കുമാർ. ഇങ്ങനേയും ഉണ്ടോ ടീച്ചർമാർ. ഞാൻ വിചാരിച്ചു മൈലാഞ്ചി ഇട്ടു തരുമോന്ന് ചോദിക്കാൻ ആയിരിക്കുമെന്ന്. പാവം കുമാർ. ഇതിനു സുമയെ വിട്ടാൽ പോരായിരുന്നോ. ഹിഹിഹി. എനിക്കു തലകുത്തി നിന്നു ചിരിക്കാൻ തോന്നുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com