tag:blogger.com,1999:blog-13187602.post112573494384900259..comments2023-10-28T15:48:59.373+05:30Comments on തോന്ന്യാക്ഷരങ്ങൾ: കീചകവധം.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger10125tag:blogger.com,1999:blog-13187602.post-1156662651687066612006-08-27T12:40:00.000+05:302006-08-27T12:40:00.000+05:30കളി ആസ്വദിക്കുന്നവര്‍ മുഴുവന്‍ വൃദ്ധന്മാരല്ല. എന്ന...കളി ആസ്വദിക്കുന്നവര്‍ മുഴുവന്‍ വൃദ്ധന്മാരല്ല. എന്നെപ്പോലുള്ളവരുമുണ്ട്. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13187602.post-1125920857350480952005-09-05T17:17:00.000+05:302005-09-05T17:17:00.000+05:30മണ്ടത്തരം ഒരു മണ്ടനെങനാ കുമാരാ കണ്ടുപിടിക്കാൻ പറ്റ...മണ്ടത്തരം ഒരു മണ്ടനെങനാ കുമാരാ കണ്ടുപിടിക്കാൻ പറ്റുക? പിന്നെ ഒന്നൊറപ്പിച്ചു പറയാം ആളുടെ മേലിൽ കളിയാട്ടം ആടാൻ ഞാൻ ഒരു “ബാധ”യല്ല കുമാരാ. വായിച്ചത് തെറ്റി എന്ന ബോധം ഉണ്ടായ്കയല്ല, പക്ഷെ തിരുത്താനുള്ള സമയം കിട്ടിയില്ല. ഇത്രയും എഴുതാൻ ഒരു കീചകവധം കളിയൊരുക്കിയതിന് നന്ദി പറയാമെന്നു വിചാരിച്ചു. അതോണ്ടാ ഈ വഴിക്ക് വന്ന്.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-13187602.post-1125916213447885842005-09-05T16:00:00.000+05:302005-09-05T16:00:00.000+05:30എല്ലാവരുടെയും ‘നന്നായി’ എന്ന കമന്റുകൾ ഈ കഥയുടെ എനി...എല്ലാവരുടെയും ‘നന്നായി’ എന്ന കമന്റുകൾ ഈ കഥയുടെ എനിക്ക് പരിചയമില്ലാത്ത ഉടമസ്ഥനു സമർപ്പിക്കുന്നു.

സുനിൽ, ഈ കഥയിലോ കമന്റിലോ ഞാൻ ഒരിടത്തും പറഞ്ഞില്ലല്ലോ രൌദ്രഭീമൻ കീചകനെ കൊല്ലുന്നതായിട്ട്.!!
രൌദ്രഭീമന്റെ രംഗം, കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ കണ്ടു എന്നല്ലേ പറഞ്ഞുള്ളു.

ഒരു മണ്ടത്തരം കണ്ടുപിടിച്ചു എന്ന സന്തോഷത്തിൽ ഒരാളുടെ മേൽ കളിയാട്ടം ആടും മുൻപ് അയാൾ പറഞ്ഞത് വ്യക്തമായി വായിക്കാനുള്ള ക്ഷമയെങ്കിലും കാട്ടണ്ടേ, എന്റെ രൌദ്രഭീമാ?
നന്ദി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1125774612645354732005-09-04T00:40:00.000+05:302005-09-04T00:40:00.000+05:30നന്നായിരുന്നു കഥ. കീചകന്റെ ശവം കാട്ടിയാൽ പോരായിരുന...നന്നായിരുന്നു കഥ.

കീചകന്റെ ശവം കാട്ടിയാൽ പോരായിരുന്നോ? ചത്തത് കീചകനെങ്കിൽ കൊന്നതാരാവുമെന്നാർക്കാണറിയാത്തത്?

--ഏവൂരാൻ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-13187602.post-1125757821892870922005-09-03T20:00:00.000+05:302005-09-03T20:00:00.000+05:30pinne, kumaaraa, njaanippOzhum naaTTil pOkumpOL ka...pinne, kumaaraa, njaanippOzhum naaTTil pOkumpOL kazhiyunnathum onnu ranT~ kaLi tharamaakkaaRunT~, TTO. "Club" kaLiyenkilum. dhaaraLam youths ippOL ithinOkke uthsaahichch~ naTakkunnumunT~.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-13187602.post-1125757726941178472005-09-03T19:58:00.000+05:302005-09-03T19:58:00.000+05:30ayyO kumaaraa, njaan angane onnum uddESichchu paRa...ayyO kumaaraa, njaan angane onnum uddESichchu paRanjathalla. chila common accepted (parithaapakaramaaya) facts SradhayilppeTutthi ennu maathram. avasaram kiTTiyath paazhaakkaruthallO. pinne keechakavadhatthil raudrabheeman eviTe? valalan maathramalleyuLLoo? keechakavadhatthil "hariNaakshee jana mauli maNE.." enna padavum kooTaathe "kshONeendrapathniyuTe.."ennuthuTangunna danDakavum thanne kaaNaan pradhaanamaayuLLoo. (raudrabheeman, duryOdhanavadhatthilaaN~ athum duSSaasanane kollunnath~. athrayE saadhaaraNa aaTaaruLLoo. appOzhEkkum nEram veLichaavum. ith~ vaLLuvanaaTTile pathiv~ -kapLingaaTan reethi-? eni angOTTenganEyaann~ aRiyilla))SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-13187602.post-1125749248138444582005-09-03T17:37:00.000+05:302005-09-03T17:37:00.000+05:30ഉത്സവപ്പറമ്പിൽ മുൻനിരയിൽ കുത്തിയിരുന്നു കഥകളി കാണ...ഉത്സവപ്പറമ്പിൽ മുൻനിരയിൽ കുത്തിയിരുന്നു കഥകളി കാണുന്നവനാണ് സുനിൽ ഞാൻ. ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടുമാത്രം വഴിമാറിനിൽക്കുന്നു. പുലർച്ചയ്ക്ക് ഉറക്കത്തിൽനിന്നും തട്ടിയുണർത്തി അവസാന രംഗത്തെ “വധം” കാണാൻ കൊണ്ടു പോയിരുന്ന പ്രിയപ്പെട്ട അഛന് ഞാൻ നന്ദിയും പറയുന്നു. കഥകളി മഹത്തരമാണ്. അവസാനമായി കഴിഞ്ഞവർഷം കണ്ട കളിയിലെ രൌദ്രഭീമൻ തീയുടെയും പുകയുടെയും മറവിലായ് ഇന്നും മനസിലുണ്ട്.
(ബ്ലോഗിൽ പറഞ്ഞത്, പറഞ്ഞുകേട്ട ഒരു കഥയായിരുന്നു എന്നു ഞാൻ ഒരു മുർകൂർ ജാമ്മ്യാപേക്ഷ വച്ചിരുന്നല്ലൊ)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13187602.post-1125748190104451962005-09-03T17:19:00.000+05:302005-09-03T17:19:00.000+05:30nalla rasikan kathha, kumaaraa, 1,2 paaThangaL paT...nalla rasikan kathha, kumaaraa, 1,2 paaThangaL paThichchu. (1) kathhakaLikkaaran~ veRum 5K sammaanam (cini stars,drama stars,mimicri thuTangiyavare compare cheyyumpOL verum thuchham! paThikkaanuLLa minakkETO? minimum 10 kollam kaThinaadhwaanam vENam)
(2)nammuTe naaTTil kaLi aaswadikkunnavar vr^dhan_maaraaN~.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-13187602.post-1125747522030635032005-09-03T17:08:00.000+05:302005-09-03T17:08:00.000+05:30എന്താ കഥ! ബഹുരസികൻ!എന്താ കഥ! ബഹുരസികൻ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-13187602.post-1125737646355684912005-09-03T14:24:00.000+05:302005-09-03T14:24:00.000+05:30hahaha........:)hahaha........:)rathrihttps://www.blogger.com/profile/12623634963768948027noreply@blogger.com